കെ മുരളീധരന്റ ക്യാമ്പസ്‌ പര്യടനം ആവേശമാക്കി അധ്യാപകരും വിദ്യാര്‍ത്ഥികളും

By | Tuesday March 26th, 2019

SHARE NEWS

നാദാപുരം:   കെ മുരളീധരന്റ ക്യാമ്പസ്‌ പര്യടനത്തിന്‌
ഉജ്ജ്വല  വരവേല്‍പ്പുമായി അധ്യാപകരും വിദ്യാര്‍ത്ഥികളും.
പ്രിയ നേതാവിനെ  അടുത്തു കണ്ടപ്പോള്‍ സെല്‍ഫിയെടുക്കാന്‍ അധ്യാപകരും മടിച്ചില്ല.

Loading...

ചുട്ടുപൊള്ളുന്ന വെയിലിലും പര്യടന ആവേശത്തിന് ഒട്ടും കുറവില്ല എന്നതിനുള്ള തെളിവാണ് സ്ഥാനാര്‍ത്ഥികള്‍ക്ക ക്യാമ്പസുകളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും നല്‍കുന്ന സ്വീകരണം.

വടകര മണ്ഡലംയു.ഡി.എഫ്‌
സ്ഥാനാർഥി കെ മുരളീധരന്റ ക്യാമ്പസ്‌ പര്യടനത്തിന് ഉജ്ജ്വല അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വീകരണമാണ് നല്‍കിയത്.
നാദാപുരം ഗവണ്മെന്റ് കോളേജ് ,ദാറുൽ ഹുദ ടി ടി ഐ വാണിമേൽ
നാഷണൽ കോളേജ് പുളിയാവ് ,ഐഡന്റിറ്റി കോളേജ് വേവം
എം ഇ ടി കോളേജ് ,ഹൈ ടെക് കോളേജ്‌ ,മലബാർ വിമൻസ് നാദാപുരം
ടി ഐ എം ബി-എഡ് ,ദാറുൽ ഹുദ കോളേജ് എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്