ഉമ്മത്തൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ്

By | Wednesday July 11th, 2018

SHARE NEWS

നാദാപുരം: ഉമ്മത്തൂരില്‍ സ്‌കൂളിലേക്കുള്ള ഇടവഴിയില്‍ വിദ്യാര്‍ഥിനിയെ
അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതയി പോലീസ്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. ഉമ്മത്തൂര്‍ എസ്‌ഐ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി തിരിച്ചു
വരുന്നതിനിടെ അപരിചിതനായ യുവാവ് അക്രമിക്കുകയായിരുന്നു.
അക്ര നിന്ന് ഓടി രക്ഷപെട്ടു വിദ്യാര്‍ഥിനി സ്‌കൂളില്‍ മടങ്ങിയെത്തി നടന്ന സംഭവം
അധ്യാപകരോട്
പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വളയം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്
വളയം എസ് ഐ പി.എല്‍.ബിനുലാലിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം
സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read