Categories
Latest

താനക്കൊട്ടൂരിന് ഇനി ദാഹമില്ല ; ബിഎസ്എഫ് സഹായത്തോടെ കുടിവെള്ള വിതരണം

നാദാപുരം : ചെക്യാട് പഞ്ചായത്തിലെ രണ്ടാം വാർഡ് ഉൾപ്പെടുന്ന താനക്കൊട്ടൂരിന് ഇനി ദാഹമുണ്ടാകില്ല.

ബിഎസ്എഫ് ഭടൻ മാരുടെ സഹായത്തോടെ കുടിവെള്ള വിതരണം തുടങ്ങി.

ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റും വാർഡ് മെമ്പറുമായ കെ.പി കുമാരന്റെ നേതൃത്വത്തിലാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ആറായിരം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നത്.

അരീക്കര കുന്ന് ബി എസ് എഫ് കേന്ദ്രത്തിലെ ടാങ്കറാണ് ജലവിതരണത്തിനായി ഉപയോഗിക്കുന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Under the leadership of Grama Panchayat Vice President and Ward Member KP Kumaran, 6,000 liters of drinking water is being distributed on alternate days.

NEWS ROUND UP