പാറക്കടവ്: ചെക്യാട് പഞ്ചായത്തിലെ തൊഴിൽ രഹിതവേതനം 18, 19 തീയതികളിൽ 11 മണി മുതൽ വൈകീട്ട് മൂന്നു മണി വരെ പഞ്ചായത്ത് ഓഫിസിൽ വിതരണം ചെയ്യും.
പുഴകളുടെ ആരോഗ്യം അതിലൂടെ പ്രവഹിക്കുന്ന തെളിനീരാണ്. എന്നാൽ ആ തെളിനീര് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇവിടെ മയ്യഴിപ്പുഴയിൽ വീഡിയോ കാണാന്‍ https://youtu.be/ztTD-HvqVpo