യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് എയിംസില്‍ പ്രത്യേക ക്ലാസ്‌

By | Wednesday May 15th, 2019

SHARE NEWS

 

Loading...

നാദാപുരം:   യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി എയിംസ് പി എസ് സി കോച്ചിങ് സെൻറർ വടകരയില്‍ പ്രത്യേക പരിശീലനം.

മലയാളത്തിലും കണക്കിലും   മുഴുവൻ മാർക്കും സ്കോർ ചെയ്യാവുന്ന രീതിയിൽ എല്ലാ മേഖലകളിൽനിന്നുള്ള ചോദ്യപേപ്പർ വർക്കൗട്ട് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

മെയ് 31ന് മലയാളവും ജൂൺ 1, 2 തീയതികളിലാണ് ക്ലാസുകള്‍   നടക്കുന്നത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്