യൂണിവേഴ്സിറ്റി ഇലക്ഷൻ; വിജയികൾക്ക് അനുമോദനവുമായി മുസ്ലിം ലീഗ്

By | Monday September 16th, 2019

SHARE NEWS


കക്കട്ടില്‍ : നരിപ്പറ്റ പഞ്ചായത്തിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനിൽ വിജയിച്ച എം.എസ്.എഫ് വിജയികള്‍ക്ക് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് സ്വീകരണം നൽകി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി  എം.പി ജാഫര്‍  മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

ടി.പി.എം തങ്ങൾ അധ്യക്ഷത വഹിച്ചു. പാലോൽ കുഞ്ഞമ്മത്, എം.കെ മൊയ്തു ഹാജി, സി.പി.കുഞ്ഞബുല്ല, അൻസാർ ഓറിയോൺ അജ്മൽ നരിപ്പറ്റ ,ഒ.പി. റഈസ്, സഅദ് പാലോൽ, , അർഷാദ് ടി, അറഫാത്ത്, സംസാരിച്ചു. കെ.എം ഹമീദ് സ്വാഗതവും എൻ പി.നാസർ നന്ദിയും പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്