വിംസ് ഹോസ്പിറ്റലില്‍ യൂറോളജി വിഭാഗം സൗജന്യ മെഡിക്കല്‍ ക്യാമ്പ് 14 ന്

By | Saturday October 12th, 2019

SHARE NEWS

നാദാപുരം: യൂറോളജി വിഭാഗം സൗജന്യ മെഡിക്കല്‍ ക്യാമ്പ് തിങ്കളാഴ്ച വിംസ് ഹോസ്പ്പിറ്റലില്‍ നടക്കും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്ക് വിദഗ്ദ ചികില്‍സ ലഭിക്കും.

14 ന് വൈകിട്ട് 5 മുതല്‍ 7 മണിവരെ നടക്കുന്ന ക്യാമ്പിന് യൂറോളജി വിഭാഗം ഡോ: രാമകൃഷ്ണന്‍ നേതൃത്വം നല്‍കും.സൗജന്യ പരിശോധനയും ടെസ്റ്റും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രം.

ബുക്കിംഗിനായി വിളിക്കുക: 0496 2554761,2557309

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്