മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വാണിയൂര്‍ അന്ത്രു അന്തരിച്ചു

By | Wednesday July 31st, 2019

SHARE NEWS

നാദാപുരം:  നാദാപുരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ പി സി സി അoഗവുമായ വാണിയൂര്‍ അന്ത്രു (85) നിര്യാതനായി.

നാദാപുരം മേഖലയില്‍ സംഘര്‍ഷങ്ങള്‍  ഉണ്ടായപ്പോള്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ  നേതാവായിരുന്നു അന്ത്രു.

ദുഖ സൂചകമായി ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെ നാദാപുരം ടൌണില്‍ ഹര്‍ത്താല്‍ ആചരിക്കും

വൈകിട്ട് ടൗണില്‍ മൂന്നരെയോടെ മ്രിഹ്ധേഹം  നാദാപുരം വലിയ പള്ളിയില്‍ കബറടക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്