Categories
Latest

വിവാഹവേദിയിൽ വാക്സിൻ ചലഞ്ച്; അതുല്യയും അനുരാഗും മാതൃക

നാദാപുരം : പുതു ജീവിത തുടക്കം നാടിന് മാതൃകയായി.

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് തുക നൽകി നവദമ്പതിമാർ.

പുറമേരി പഞ്ചായത്തിലെ മൂന്നാം വാർഡ് വിലാതപുരത്തെ പുത്തൻപുരയിൽ അതുല്യയും കാവിലുമ്പാറ ചൈത്രം നിവാസിൽ അനുരാഗുമാണ് മാതൃകയായത്.

തുക വിവാഹവേദിയിൽ വാർഡംഗം ബീന കല്ലിൽ സ്വീകരിച്ചു. തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് വിവാഹം നടന്നത്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Vaccine challenge at the wedding; Unique and affectionate model

NEWS ROUND UP