Categories
Latest

വാക്സിൻ ചാലഞ്ച് കർഷക തൊഴിലാളി യൂനിയൻ സമാഹരിച്ച തുക കൈമാറി

നാദാപുരം : കോവിഡ് പ്രതിരോധ വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി കർഷക തൊഴിലാളി യൂനിയൻ നാദാപുരം ഏരിയാ കമ്മറ്റി സമാഹരിച്ച
തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

1,51,720 രൂപ ജില്ലാ സെക്രട്ടറി പി മോഹനന് കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി കെ കെ ദിനേശൻ പുറമേരി കൈമാറി. യൂനിയൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ, സി പി ഐ എം ഏരിയാ സെക്രട്ടറി പി പി. ചാത്തു, യൂണിയൻ ജില്ല. ജോ സെക്രട്ടറി സി എച്ച് മോഹനൻ, വി പി കുഞ്ഞിരാമൻ, ടി രാഘവൻ എന്നിവർ പങ്കെടുത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Vaccine Challenge Farmers' Union handed over the money raised

NEWS ROUND UP