Categories
Flash News

വളയം വള്ള്യാടിൽ 200 ലിറ്റർ വാഷ് പിടികൂടി വടകര എക്സൈസ് സർക്കിൾ

വളയം: വള്ള്യാട് എക്സൈസ് റെയ്‌ഡിൽ അനധികൃതമായി സൂക്ഷിച്ച 200 ലിറ്റർ വാഷ് വടകര എക്സൈസ് സർക്കിൾ പിടികൂടി. വള്ള്യാട് കരിങ്കൽ ക്വയറിക്കു സമീപം ആൾത്താമസമില്ലാതെ സൂക്ഷിച്ച നിലയിലായിരുന്ന വാഷ് ആണ് കണ്ടെടുത്തത്.

വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പി .ഒ. മോഹൻദാസ് ,സി .ഇ .ഒ. മാരായ വിനീത്, വിശ്വനാഥൻ ഡൈവർ ബബിൻ എന്നിവർ ചേർന്ന് കണ്ട് പിടിച്ച് കേസാക്കി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP