വളയം : വളയം ഗ്രാമ പഞ്ചായത്ത് സ്കിൽ ഡവലപ്മെൻറ് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ ചുമതലയേറ്റു.
റിട്ടേണിംഗ് ഓഫീസർ മനോജ് കുമാർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രസിഡൻ്റായി പി.കെ.വിനോദനെയും,
വൈസ്. പ്രസിഡണ്ടായി ടി. ലീലയെയും, ഓണററി സിക്രട്ടറിയായി ടി. കണാരനെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
സൊസൈറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കായി വ്യവസായീക ഇറച്ചിക്കോഴി കൃഷി കർഷകരുടെ പങ്കാളിത്വത്തോടെ ആരംഭി ക്കാൻ തീരുമാനിച്ചു. ഫോൺ.9645121818.