SHARE NEWS


നാദാപുരം:കുട്ടികളുടെ ഹ്രസ്വ ചിത്രം തുമ്പപ്പൂ പ്രദർശനോദ്ഘാടനം ഇ കെ വിജയന് എം എല്‍ എ നിര്‍വ്വഹിച്ചു. യില്‍. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വളയം യു.പി സ്
വളയം യു.പി സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നാ ഹ്രസ്വ ചലച്ചിത്രമായ തുമ്പപ്പൂ നിര്‍മ്മിച്ചത്.
അജിത് സായ് ചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് 22 മിനുട്ട് ദൈർ
ഘ്യമുണ്ട്. സ്കൂളിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം യൂട്യബ്, ഫേസ്ബുക്ക് വഴി പൊതുസമൂഹത്തിനു മുമ്പാകെ യും എത്തിക്കും.
വളയം പഞ്ചായത്ത് പ്രസിഡണ്ട് എം സുമതി, പ്രധാനാദ്ധ്യാപിക ടി ഇ കൃഷ്ണലത, കോ ഓർഡിനേറ്റർ കെ കെ സജീവ് കുമാർ , സ്റ്റാഫ് സെക്രട്ടറി എൻ പ്രദീപ് കുമാർ ,സ്കൂള്‍ അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.