വാണിമേലിൽ യുവതിക്ക് മർദനം: ഭർത്തൃസഹോദരനെതിരെ കേസ്

By | Wednesday May 27th, 2020

SHARE NEWS

നാദാപുരം : വാണിമേലിൽ യുവതിക്ക് മർദനം: ഭർത്തൃസഹോദരനെതിരെ കേസ് ഭർത്തൃസഹോദരൻ മർദിച്ചതായി യുവതിയുടെ പരാതി. സംഭവത്തിൽ അച്ചാറുകണ്ടി സുബൈറിന്‍റെ പേരിൽ വളയം പോലീസ് കേസെടുത്തു. അച്ചാറുകണ്ടി ഷഹാനയുടെ പരാതിയിലാണ് കേസെടുത്തത്. വീട്ടിൽ അതിക്രമിച്ചുകയറി സ്റ്റെബിലൈസർകൊണ്ട് തലയ്ക്കടിച്ചെന്നാണ് പരാതി. പരിക്കേറ്റ ഷഹാന നാദാപുരം താലൂക്കാശുപത്രിയിൽ ചികിത്സതേടി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്