വാ​ണി​മേ​ലി​ൽശക്തമായ ഇടി മിന്നലില്‍ ലക്ഷങ്ങളുടെ നാശ നഷ്ടം

By | Friday May 4th, 2018

SHARE NEWS

നാ​ദാ​പു​രം: വാ​ണി​മേ​ലി​ൽ   നാശം വിതച്ച് കനത്ത ഇടി  മി​ന്ന​ല്‍ . വാ​ണി​മേ​ൽ പാ​ക്കോ​യി പ​ന്പ് ഹൗ​സ് പ​രി​സ​ര​ത്ത് ര​ണ്ടു ആ​ടു​ക​ൾ ച​ത്തു. വൈ​ദ്യു​തി മീ​റ്റ​ർ ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. ത​റ​വ​ട്ട​ത്ത് ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. വീ​ട്ടു മു​റ്റ​ത്തെ കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​ടു​ക​ളാണ് ച​ത്തത്.
പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സംഭവം.  വീ​ട്ടി​ലെ ചു​മ​രി​ൽ ഘ​ടി​പ്പി​ച്ച വൈ​ദ്യു​തി മീ​റ്റ​റും ഫ്യൂ​സും ക​ത്തി​യ നി​ല​യി​ലാ​ണ്. വൈ​ദു​തി ബ​ന്ധം പാ​ടെ ത​ക​രാ​റി​ലാ​യി. വീ​ടി​ന്‍റെ വ​രാ​ന്ത​യി​ലും മു​ൻ ഭാ​ഗ​ത്തെ ചു​മ​രു​ക​ളി​ലും വി​ള്ള​ലു​ക​ൾ വീ​ണു.​ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.​ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്