വാണിമേലിൽ അഞ്ചാം ക്ലാസുകാരിക്ക് ലൈംഗികമായി പീഢനം: രണ്ട് പേർ അറസ്റ്റിൽ 

By | Thursday July 11th, 2019

SHARE NEWS

നാദാപുരം: വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് കേസ്സുകൾ വളയം പോലീസ് രജിസ്റ്റർ ചെയ്തു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു .വാണിമേൽ  സ്വദേശി പറോള്ളതിൽ ശശി ,കുട്ടിയുടെ ബന്ധു തമിഴ് നാട് മാർത്താണ്ഡം സ്വദേശി ബിനു എന്നിവരെയാണ് വളയം സിഐ എ വി ജോൺ  അറസ്റ്റ് ചെയ്തത്. സ്ക്കൂളിൽ വിദ്യർത്ഥികൾക്കായി കഴിഞ്ഞ ദിവസം നടന്ന കൗൺസിലിങ്ങിനെടെയാണ് കുട്ടി പീഢന വിവരം പറയുന്നത്. ആറ് പേർ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിദേയമാക്കിയെന്നാണ് പ്രാഥമിക വിവരം. അറസ്റ്റിലായ പ്രതികളെ വെള്ളിയാഴ്ച്ച കോടതിയിൽ ഹാജറാക്കുമെന്ന് പൊലീസ് പറഞ്ഞു.

Loading...
Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്