പെരുമുണ്ടചേരി ഉദയ ഗ്രന്ഥ ശാലയില്‍ വനിതാ സംഗമം  

By | Friday March 8th, 2019

SHARE NEWS

നാദാപുരം :  .അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ പെരുമുണ്ടചേരി ഉദയ ഗ്രന്ഥ ശാലയില്‍സംഘടിപ്പിക്കുന്ന   വനിതാ സംഗമം  .  മാര്‍ച്ച്‌ 10 ന് വൈകീട്ട് 3 മണിക്ക് ലൈബ്രറി ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്നു . മജിഷ ടി ടി സ്വാഗതം   ചെയ്യുന്ന പരിപാടി  എന്‍ ടി    പ്രസന്ന അധ്യക്ഷത വഹിക്കും . പി  കെ   സവിത ടീച്ചര്‍ അഡ്വ . ജ്യോതി ലക്ഷ്മി എന്നിവര്‍ പങ്കെടുക്കും . ലിജിന വി വി നന്ദി      രേഖപ്പെടുത്തും .

 

 

കുതിച്ചു പായുന്ന വാഹന ങൾക്കിടയിൽ പരക്കം പായേണ്ട അവസ്ഥയിലാണ് കാൽനടയാത്രക്കാർ

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്