നാദാപുരം : കല്ലാച്ചി വിംസ് കെയര്‍ ആന്‍ഡ് ക്യൂര്‍ ഹോസ്പിറ്റലില്‍ നവംബര്‍ 21 മുതല്‍ 30 വരെ വെരിക്കോസ് വെയിന്‍&ഹെര്‍ണിയ സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജനറല്‍ സര്‍ജറി വിഭാഗം ഡോ ശിവശങ്കരന്റെ നേതൃത്വത്തില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ്.
സര്‍ജറി ആവശ്യം വരുന്നവര്‍ക്ക് പ്രത്യേക പാക്കേജ് ലഭ്യമാണ്.