Categories
Latest

കാറ്റിലും മഴയിലും വിലങ്ങാട് വീട് തകർന്നു

വാണിമേൽ : കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും വിലങ്ങാട് വീട് തകർന്നു .

നരിക്കുഴിയിൽ ബിനുവിന്റെ വീടാണ് തകർന്നത്. വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു, ലോക്കൽ കമ്മറ്റി അംഗം കെ ടി ബാബു, കെപി അഭിലാഷ് വാർഡ് മെമ്പർ ശാരദ എന്നിവർ സന്ദർശിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Vilangadu house was destroyed due to wind and rain

NEWS ROUND UP