ഇവര്‍ നാളെയുടെ മാതൃക ;പറവകള്‍ക്ക് കുടിനീരൊ രുക്കി വിലാത പുരം എല്‍ പി സ്കൂളിലെ കുരുന്നുങ്ങള്‍

By | Thursday March 14th, 2019

SHARE NEWS

നാദാപുരം : പൊള്ളുന്ന വെയിലില്‍ പറവകള്‍ക്ക് ആശ്വാസമേകി വിലാത പുരം എല്‍ പി സ്കൂളിലെ കുരുന്നുങ്ങള്‍ . സ്കൂളിലെ മരചില്ലകളില്‍ മണ്‍ ചട്ടിയിലാണ് ഇവ ര്‍ക്കായി കുരുന്നുങ്ങള്‍ വെള്ളം ശേഖരിച്ചത് .

കവി  രമേശന്‍ കല്ലേരി ഉദ്ഘാടനം ചെയ്തു .പുറമേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി സുധീഷ്‌ അധ്യക്ഷത വഹിച്ചു . പ്രധാന അദ്ധ്യാപകന്‍ ടി .ജയചന്ദ്രന്‍ സജിത ,രജീഷ് കുമാര്‍ ,കെ ശ്രീജി ലാല്‍ എന്നിവര്‍ സംസാരിച്ചു .

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്