Categories
Latest

നീലഗിരി കോളേജും ചന്ദ്രിക ദിനപത്രവും ചേർന്നൊരുക്കുന്ന വിർച്വൽ സമ്മിറ്റ്‌ ഇന്ന്‍

നാദാപുരം : നീലഗിരി കോളേജും ചന്ദ്രിക ദിനപത്രവും ചേർന്നൊരുക്കുന്ന വിർച്വൽ സമ്മിറ്റ്‌ ഇന്ന്‍.

കോവിഡാനന്തര കാലത്തെ ഉപരിപഠനം…സാധ്യതകൾ … വെല്ലുവിളികൾ … എന്നീ വിഷയത്തില്‍ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയ നിവാരണത്തിന് ഇത് ഒരു വേദി ആകുന്നു.

ഉദ്ഘാടനം : ഇ. ടി മുഹമ്മദ്‌ ബഷീര്‍ ( Ex. Educational Minister)

മുഖ്യ അതിഥി : ഡോ. സജി ഗോപിനാഥ് (V.C. : Kerala University of Digital Science, Innovation & Technology)

Keynote Address :
*Rashid Gazzali *
( Corporate Consultant, Life Coach & Educationist)

മോഡറെറ്റര്‍ :
പ്രൊ. ടി മോഹന്‍ ബാബു
(Academic Dean , Nilgiri College of Arts & Science)

ഇന്ന്‍ (മേയ് 15 ) രാവിലെ 11 മുതല്‍ 12.30 വരെ ZOOM വഴി  ആണ് വിർച്വൽ സമ്മിറ്റ്‌.

ZOOM ൽ ലൈവ്‌ ആയി പങ്കെടുക്കാൻ താഴെ നൽകപ്പെട്ട ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക : https://us02web.zoom.us/j/87030904015

കൂടുതല്‍ വിവരങ്ങള്‍ക്കായി :  +918304866054
+91 9207097235

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Virtual Summit organized by Nilgiri College and Chandrika Daily

NEWS ROUND UP