വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

By | Tuesday July 7th, 2020

SHARE NEWS

നാദാപുരം: ജില്ലയിൽ രണ്ടു ദിവസമായി മഞ്ഞ അലെർട് പ്രഖ്യാപിച്ചിരിക്കെ ഇടതോരാതെ പെയ്യുന്ന മഴയിൽ കല്ലാച്ചി വിഷ്ണുമംഗലം ബണ്ട് കവിഞ്ഞൊഴുകി. മുകളിൽ കെട്ടിക്കിടന്ന മാലിന്യം താഴത്തേക്കു അടിഞ്ഞിട്ടുണ്ട്.

വിവിധയിടങ്ങൾക്കു വെളളം പമ്പു ചെയ്യുന്ന പഴയിൽ അടിഞ്ഞ മാലിന്യം ഏറെക്കാലം നീക്കം ചെയ്യാത്ത നിലയിലായിരുന്നു.പുഴയിൽ വെള്ളം ഉയർന്നതിനാൽ സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്