Categories
Breaking News

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നോ? കല്ലാച്ചി ഗ്രൂവി വൈമ്പിലേക്ക് വിളിക്കൂ 9744692217

നാദാപുരം: ആരോഗ്യമുള്ള ശരീരം ആരുടെയും സ്വപ്നമാണ് .എന്നാൽ ഈ സ്വപ്നം പൂവണിയാൻ നാം എന്തു ചെയ്യണം.അതിനുള്ള ഉത്തരമാണ് കല്ലാച്ചി യിൽ ആരംഭിച്ച ഗ്രൂവി വൈമ്പ് ന്യൂട്രിഷൻ ഹബ്ബ്.സൗന്ദര്യവും ആരോഗ്യവും ലഭിക്കാൻ ഗ്രൂവി വൈമ്പിൽ ശാസ്ത്രീയമായ പദ്ധതികൾ ഉണ്ട്. . നമ്മുടെ മക്കൾ മാതാപിതാക്കൾ ,കുടുംബം ഉറ്റവർ എല്ലവർക്കും ആശ്രയമാകേണ്ടവരാണ് നമ്മൾ . ചിട്ടയായ ജീവിത ക്രമം ഒരു വലിയ പരിധി വരെ രോഗങ്ങൾ തടയും. രോഗിയാകാതെ ആരോഗ്യനില നിർത്തുകയെന്നതാവണം നമ്മുടെ ചിന്ത. നിങ്ങളുടെ ഭാരം ഉയരത്തിന് അനുസരിച്ചാണോ? ഉത്തരം അല്ല എന്നാണെങ്കിൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കുഴപ്പങ്ങൾ കാണും. ഈ അസുന്തലാവസ്ഥയ്ക്ക് കാരണം നമ്മുടെ ഭക്ഷണക്രമത്തിലെ പ്രശ്നങ്ങൾ തന്നെയാണ്. തടി കുറക്കണം പക്ഷേ ഭക്ഷണം കുറക്കാനാകില്ല. ഇതാണ് പലരുടെയും പ്രശ്നം. വാരിവലിച്ച് തിന്നാനാകില്ല എന്നാൽ തടികൂടണം. ഈ അഭിപ്രായക്കാരുമുണ്ട്. എന്നാൽ ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ തന്നെ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ശരീര ഭാരം കൂട്ടാനും കുറക്കാനും പദ്ധതിയുമായി “ഗ്രോവിവൈബ് “ന്യൂട്രീഷൻ ഹബ് നമുക്ക് തുണയാകും. ശരിയായ ഭക്ഷണത്തിലൂടെ രോഗമല്ലാത്ത ശരീരം അതാണ് “ഗ്രോവിവൈബ് ” നമുക്ക് ഉറപ്പ് നൽകുന്നത്. നാദാപുരം കല്ലാച്ചിയിലാണ് “ഗ്രോവിവൈബ് “ന്യൂട്രീഷൻ ഹബ് പ്രവർത്തനം തുടങ്ങിയത്.

നിങ്ങളുടെ ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ മാറ്റി ,ചുളിവില്ലാത്ത ചർമ്മം ലഭിക്കാനും ,കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനും ഗ്രൂവി വൈമ്പ് ന്യൂട്രീഷൻ ഹബ്ബ് നിങ്ങൾക്ക് വഴികാട്ടും. ഫുഡ് സപ്ലിമെൻറും, പ്രോട്ടീനും, വിദഗ്ദ ഉപദേശവും ലഭിക്കാനും ആരോഗ്യമുള്ള ശരീരം നിങ്ങൾക്ക് ലഭിക്കാനും കല്ലാച്ചി- പയന്തോങ്ങ് റോഡിൽ ആക്സിസ് ബാങ്കിന് മുകളിൽ പ്രവർത്തിക്കുന്ന ഗ്യൂവി വൈമ്പ് ന്യൂ ടീഷൻ ഹബ്ബ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9744692217 – 7025709745 എന്നീ നമ്പറുകളിൽ വിളിക്കുക.

NEWS ROUND UP