കൈവേലിയില്‍ നാടിനെ ഭീതിയിലാക്കിയ കടന്നൽകൂട് കത്തിച്ചു ; യുവാക്കളുടെ ധീരതയ്ക്ക് നാടിന്‍റെ ആദരവ്

By | Friday December 7th, 2018

SHARE NEWS

 

കൈവേലി:  നാടിനെ ഭീതിയിൽ നിന്ന് അകറ്റാൻ വേണ്ടി പരിശ്രമിച്ചവർ നാടിന്റെ അഭിമാനമായിമാറി. ചളിയിൽ തോട് പി.പി നാണുവിന്റെ വീട്ടിലെ തെങ്ങിൻ മുകളിലെ  ഭീമാകാരമായ കടന്നൽകൂടാണ് 5 യുവാക്കള്‍ ചേര്‍ന്ന് കത്തിച്ചത്.

മാസങ്ങളായി നാണുവും കുടുംബവും കടന്നൽ ഭീഷണിമൂലം വീട് ഒഴിഞ്ഞ് പോയിരുന്നു.  ഫയർഫോയ്സിൽ അറിയിച്ചു എങ്കിലും അവർ തങ്ങൾളെക്കൊണ്ട് ഒന്നും ചെയ്യാനാവില്ല എന്ന് പറഞ്ഞ് കൈയൊഴിഞ്ഞതോടെയാണ്‌   യുവാക്കൾ ജീവൻ പണയം വെച്ച് കത്തിച്ചത്. വിജേഷ് കെ.വി, അനിഷ്, സി.കെ ധനിഷ് കെ.പി: ദിജിൽ രാജ് കെ.ജോഷിൽ കെ., എന്നിവർ നേതൃത്വം നൽകി.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read