അഞ്ഞൂറോളം കുടുംബങ്ങൾക്ക് ദാഹമകറ്റി വളയത്തെ സാരഥി ,അച്ചംവീട് ക്ലബുകള്‍

By | Tuesday June 4th, 2019

SHARE NEWS

വളയം : കടുത്ത വേനലിലും  നാടിന്റെ ദാഹമകറ്റി വളയം പ്രദേശത്തെ ക്ലബുകള്‍.അഞ്ഞൂറോളം കുടുംബങ്ങൾക്ക് ദൈനംദിന ഉപയോഗത്തിനാവശ്യമായ ശുദ്ധജലം എത്തിക്കുകയാണ്   പ്രണവം അച്ചംവീട്, സാരഥി മഞ്ചാന്തര എന്നീ ക്ലബുകള്‍.

Loading...

പ്രധാനമായും  വീടുകള്‍ കേന്ദ്രീകരിച്ച് സാരഥി , പ്രണവം ക്ലബുകള്‍ പരസ്പ്പര സഹകരണത്തിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കുറ്റിക്കാട് താനിമുക്ക് നിരവുമ്മല്‍ കുയിതേരി എന്നീ സ്ഥലങ്ങളില്‍ രണ്ടുക്ലബുകളും പരസ്പ്പര സഹകരണത്തോടെ കുടി വെള്ളം എത്തിക്കുന്നുണ്ട്.  പ്രണവം അച്ചംവീട്  തുടര്‍ച്ചയായ   പന്ത്രണ്ടാം  ദിവസവും കുടിവെള്ള വിതരണം തുടർന്നുകൊണ്ടിരിക്കുന്നു.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്