നാടിന്‍റെ ദാഹം അകറ്റാന്‍ വളയം സഹകരണ ബാങ്ക് കുടിവെള്ള വിതരണം

By | Wednesday May 15th, 2019

SHARE NEWS

 

Loading...

നാദാപുരം :  നാടിന്‍റെ ദാഹം അകറ്റാന്‍ വളയം സർവീസ് സഹകരണ ബാങ്ക് രംഗത്ത് . ബേങ്കിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ബേങ്ക് പ്രസിഡണ്ട് എം കെ  അശോകൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു.

കടുത്ത കുടിവെള്ള  ക്ഷാമം നേരിടുന്ന മേഖലിയില്‍ ലോറിയിലാണ് ബേങ്കിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ചെയ്യുന്നത് . സെക്രട്ടറി കുമാരന്‍ , എം ദിവാകരന്‍ , കെ പി പ്രതീഷ്  തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്