വിശ്വ പൗരന്മാരെ വാർത്തെടുക്കാൻ സൈൻ റസിഡൻഷ്യൽ സ്കൂൾ

By | Wednesday May 15th, 2019

SHARE NEWS

വടകര: ഇനി ലോകം വയനാടിനെ ശ്രദ്ധിക്കും. വിശ്വ പൗരൻമാരെ വാർത്തെടുക്കാനായി മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന സൈൻ റസിഡൻഷ്യൽ സ്കൂൾ ആണ് നിരവധി സവിശേഷതകളാൾ ശ്രദ്ധയാകർഷിക്കുന്നത്.

Loading...

കേരള സിലബസ്സിൽ എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ 5 വർഷത്തെ ഇന്റഗ്രേറ്റഡ് സിലമ്പസ്സ്, അറബി ഭാഷാ വ്യകരണത്തോടെ അർത്ഥസഹിതം ഖുർആൻ പഠിക്കുവാൻ നൂതനമായ പാഠ്യപദ്ധതി, പത്താം ക്ലാസ് വരെ അംഗീകൃത മതപഠന സിലമ്പസ്സ്, സുരക്ഷിതവും വിശാലവുമായ ക്യാംപസ്, വിദ്യാർത്ഥി സൗഹൃദ ക്ലാസ് റൂമുകൾ, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും വെവ്വേറെ സൗകര്യങ്ങൾ, സ്കിൽ ഡെവലെപ്മെന്റ്, കായികം, ഭാഷാ പഠനം, കരിയർ ഗൈഡൻസ് എന്നിങ്ങനെ വിദ്യാർത്ഥികളുടെ അക്കാദിമകവും, അല്ലാത്തതുമായ കഴിവുകളെ പരിപോഷിപ്പിച്ച് മികച്ച ഒരു തലമുറയെ വാർത്തെടുക്കുകയാണ് വയനാട്ടിലെ സൈൻ റസിഡൻഷ്യൽ സ്കുൾ

മികവാർന്ന പഠന രീതികളുമായി സൈൻറസിഡൻഷ്യൽ സ്കൂൾ വയനാട് 8, 9 ക്ലാസിലേക്ക് അഡ്മിഷൻ ആരംഭിച്ചു

96567 74994
 95267 81238

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്