Categories
Latest

പോസ്റ്റോഫീസിന് മുന്നിൽ വയർമാൻമാരുടെ പ്രതിഷേധം

നാദാപുരം : ഇന്ധന വില വർദ്ധനവിനെ തിയെയും ലക്ഷദീപ് നിവാസികളെ ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചും പോസ്റ്റോഫീസിന് മുന്നിൽ വയർമാൻമാരുടെ സമരം.

ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കല്ലാച്ചി ഹെഡ് പോസ്റ്റാഫീസ് ധർണ നടത്തിയത് .

ടി .കെ ഷാജു ഉദ്ഘാടനം ചെയ്തു. എസ് കെ. മനോജൻ, പി.സത്യൻ എന്നിവർ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP