Categories
NADAPURAM

തടി കുറക്കണം പക്ഷേ ഭക്ഷണം കുറക്കാനാകില്ല; പ്രശ്നം പരിഹരിക്കാൻ ഒരു ഫോൺ കോൾ

നാദാപുരം: സൗന്ദര്യവും ആരോഗ്യവുമുള്ള ശരീരം കൊതിക്കാത്തവരായി നമ്മുടെ ഇടയിൽ ആരുമുണ്ടാകില്ല. ജീവിത ശൈലി രോഗങ്ങൾ മുതൽ മഹാമാരി വരെ നമ്മേ വേട്ടയാടുന്ന വർത്തമാന കാലത്ത് ആരോഗ്യമുള്ള ശരീരം ഏവരുടെയും സ്വപ്നമാണ്. നമ്മുടെ മക്കൾ, മാതാപിതാക്കൾ ,കുടുംബം ഉറ്റവർ എല്ലവർക്കും ആശ്രയമാകേണ്ടവരാണ് നമ്മൾ .

ചിട്ടയായ ജീവിത ക്രമം ഒരു വലിയ പരിധി വരെ രോഗങ്ങൾ തടയും. രോഗിയാകാതെ ആരോഗ്യനില നിർത്തുകയെന്നതാവണം നമ്മുടെ ചിന്ത. നിങ്ങളുടെ ഭാരം ഉയരത്തിന് അനുസരിച്ചാണോ? ഉത്തരം അല്ല എന്നാണെങ്കിൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കുഴപ്പങ്ങൾ കാണും. ഈ അസുന്തലാവസ്ഥയ്ക്ക് കാരണം നമ്മുടെ ഭക്ഷണക്രമത്തിലെ പ്രശ്നങ്ങൾ തന്നെയാണ്.

തടി കുറക്കണം പക്ഷേ ഭക്ഷണം കുറക്കാനാകില്ല. ഇതാണ് പലരുടെയും പ്രശ്നം. വാരിവലിച്ച് തിന്നാനാകില്ല എന്നാൽ തടികൂടണം. ഈ അഭിപ്രായക്കാരുമുണ്ട്. എന്നാൽ ഇഷ്ട ഭക്ഷണം ഒഴിവാക്കാതെ തന്നെ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ശരീര ഭാരം കൂട്ടാനും കുറക്കാനും പദ്ധതിയുമായി”  ഗ്രൂവിവൈബ് “ന്യൂട്രീഷൻ ഹബ് ഇപ്പോൾ നമ്മുടെ നാട്ടിലും. ശരിയായ ഭക്ഷണത്തിലൂടെ രോഗമല്ലാത്ത ശരീരം അതാണ് “ഗ്രൂവിവൈബ് ” നമുക്ക് ഉറപ്പ് നൽകുന്നത്.

നാദാപുരം കല്ലാച്ചിയിലാണ് “ഗ്രൂവിവൈബ്” ന്യൂട്രീഷൻ ഹബ് പ്രവർത്തനം തുടങ്ങിയത്. ആരോഗ്യമുള്ള ശരീരം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 9744692217 – 7025709745 എന്നീ നമ്പറിൽ വിളിക്കുക.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Wood should be reduced but food cannot be reduced; A phone call to fix the problem

NEWS ROUND UP