മധുരവുമായി ക്രിസ്മസ്സ് അപ്പൂപ്പൻ എത്തി; കുറുവന്തേരി യു പി സ്കൂളിൽ ക്രിസ്മസ്സ് ആഘോഷിച്ചു

By | Friday December 21st, 2018

SHARE NEWS

 

Loading...

നാദാപുരം: ക്രിസ്മസ്സ് ആഘോഷത്തിന്റെ ഭാഗമായി കുറുവന്തേരി യു പി സ്കൂളിൽ കുട്ടികൾക്ക് മധുരവുമായി ക്രിസ്മസ്സ് അപ്പൂപ്പൻ എത്തി.

കുട്ടികൾ ആവേശത്തോടെയും അൽഭുതത്തോടെയുമാണ് അപ്പൂപ്പനെ വരവേറ്റത്.പരിപാടിക്ക് സുരേഖ ടീച്ചർ, സുമയത്ത് ടീച്ചർ മഞ്ജു ടീച്ചർ, ശ്രീന ടീച്ചർ, അമയ എന്നിവർ നേതൃത്വം നൽകി.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്