യോഗ അഭ്യസിച്ച് പുളിയാവ്‌ നാഷണൽ കോളേജ്‌ വിദ്യാര്‍ത്ഥികള്‍

By | Saturday June 22nd, 2019

SHARE NEWS

നാദാപുരം: അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് പുളിയാവ്‌ നാഷണൽ കോളേജ്‌ വിദ്യാര്‍ത്ഥികള്‍. എൻ എസ്‌  നാഷണൽ കോളേജ്‌ പുളിയാവ്‌ എൻ എസ്‌ എസ്‌ യുണിറ്റ്‌ സംഘടിപ്പിച്ച  യോഗ ദിനാചാരണം
വളയം സി.ഐ എ.വി ജോൺ ഉദ്ഘാടനം ചെയ്തു.

Loading...

കോളേജ്‌ പ്രിൻസിപ്പൽ അധ്യക്ഷതയും എൻ എസ്‌ എസ്‌ പ്രൊഗ്രാം ഓഫീസര്‍ സ്വാഗതവും പറഞ്ഞു .യോഗാചാര്യൻ ഉനൈസ്‌,ഫാസിൽ എന്നിവർ യോഗയ്ക്ക്‌ നേതൃത്വം  നൽകി. അബ്ദുല്ല വയലോളി,സി എച്‌ മുഹമ്മദ്‌,മന്മദൻ മാസ്റ്റർ എന്നിവർ ആശംസകള്‍ പറഞ്ഞു . രസില ടീചർ നന്ദി  പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്