‘യുവജനദിനാഘോഷം നിഷ്കളങ്കർക്കൊപ്പം’ വളയത്തെ പ്രണവം അച്ചംവീട്

By | Tuesday January 14th, 2020

SHARE NEWS

വളയം : ദേശീയ യുവജനവാരാഘോഷത്തിന്റെ ഭാഗമായി പ്രണവം അച്ചംവീടും നെഹ്‌റു യുവകേന്ദ്ര കോഴിക്കോടും സംയുക്തമായി നിഷ്കളങ്കർക്കൊപ്പം പരിപാടി സംഘടുപ്പിച്ചു.

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വടകര വിവ വിദ്യാലയത്തിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ വടകര നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സഫിയ ഉദ്ഘാടനം ചെയ്യുതു.

വിവിധ കലാ സാംസ്കാരിക പരിപാടികളും ഉച്ച വിരുന്നും ഒരുക്കി.നെഹ്‌റു യുവകേന്ദ്ര വളണ്ടിയർമാരായ ആഫാം അഹമ്മദ്,ഫായിസ് എന്നിവരും പ്രണവം ക്ലബ്‌ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്