News Section: കൊയിലാണ്ടി

ഉപ്പു തൊട്ട് കർപ്പൂരം വരെ ഒരുകുടക്കീഴിൽ ഒരുക്കി സിവിൽ സപ്ലൈസ് ഓണം ഫെയർ

August 22nd, 2020

കോഴിക്കോട്: ഉപ്പു തൊട്ട് കർപ്പൂരം വരെ ഒരുകുടക്കീഴിൽ ഒരുക്കി സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണം ഫെയർ. പച്ചക്കറി, പലചരക്ക്, മറ്റ് ആവശ്യവസ്തുക്കൾ തുടങ്ങിയവയെല്ലാം തന്നെ യഥാർത്ഥ വിലയിലും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക്് ലഭ്യമാക്കുകയാണ് കോഴിക്കോട് ഗവൺമെന്റ് മോഡൽ സ്‌കൂളിൽ സജ്ജീകരിച്ചിട്ടുള്ള സപ്ലൈകോ ഓണം ഫെയർ. ആവശ്യ വസ്തുക്കൾക്ക് പുറമെ കുടുംബശ്രീ സ്റ്റാൾ, ഹോർട്ടി കോർപ്പിന്റെ പച്ചക്കറി സ്റ്റാൾ,കയർഫെഡ്, മിൽമ സ്റ്റാൾ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്. സബ്‌സിഡി നിരക്കിലും സബ്‌സിഡി ഇതര നിരക്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ജീവിത ശൈലീരോഗങ്ങളെ ചെറുക്കാന്‍ സിവില്‍ സ്റ്റേഷനില്‍ ഓപ്പണ്‍ ജിം വരുന്നു

March 21st, 2020

കോഴിക്കോട് : ജീവിത ശൈലീരോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നേത്യത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നു. എയര്‍ വാക്കര്‍, ചെസ്റ്റ് ഷേപ്പര്‍, ലെഗ് ഷേപ്പര്‍, സിംഗില്‍ സ്‌കയര്‍, വെയ്സ്റ്റ് ഷേപ്പര്‍, ഷോള്‍ഡര്‍ ഷേപ്പര്‍, ബാക്ക് ഷേപ്പര്‍, സൈക്കിള്‍, ഷോള്‍ഡര്‍ വീല്‍ എന്നീ ഉപകരണങ്ങളാണ് ജിമ്മില്‍ ഉണ്ടായിരിക്കുക. 44,0000 രൂപ ചിലവഴിച്ചാണ് ഓപ്പണ്‍ ജിം നിര്‍മിക്കുന്നത്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജിം ഒരുക്ക...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കോവിഡ്‌ – 19; ജില്ലയില്‍ മെഡിക്കൽ, ഹെൽത്ത് വോളന്റിയർമാരാകാന്‍ അവസരം

March 17th, 2020

കോഴിക്കോട് : കോവിഡ്‌ - 19 വ്യാപനത്തിനെതിരെ ഫലപ്രദമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുകയാണ്. വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് കരുത്തേകാൻ  കോവിഡ്‌ - 19 നെതിരായ പോരാട്ടത്തിൽ ജില്ലാ ഭരണകൂടവുമായി കൈകോർത്ത് പ്രവർത്തിക്കാൻ മെഡിക്കൽ, ഹെൽത്ത് വോളന്റിയർമാരെ തേടുന്നു. സേവനം ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരുടെ പരിചരണത്തിനും, വാർഡുകളിലെ രോഗികളുടെ പരിചരണത്തിനും, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആളുകളെ സ്ക്രീനിംഗ് ചെയ്യുന്നതിനുമാണ്. വടകര ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

പ​ക്ഷി​പ്പ​നി! ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മു​ള്ള മാ​ര്‍​ഗനി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍; ശ്ര​ദ്ധി​ക്കേ​ണ്ട​തും പാ​ലി​ക്കേ​ണ്ട​തും

March 14th, 2020

കോ​ഴി​ക്കോ​ട്: പ​ക്ഷി​പ്പ​നി സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ​ക്ഷി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന വൈ​റ​ല്‍ രോ​ഗ​മാ​ണെ​ങ്കി​ലും വ​ള​രെ അ​പൂ​ര്‍​വ്വ​മാ​യി ചി​ല പ്ര​ത്യേ​ക അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്രം മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ബാ​ധാ പ്ര​ദേ​ശ​ത്തു​ള്ള പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​തു​മാ​യി സ​ഹ​ക​രി​ച്ച് ത​ങ്ങ​ളു​ടെ വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ രോ​ഗ​നി​യ​ന്ത്ര​ണ ദ്രു​ത​ക​ര്‍​മ്മ​സേ​നാം​ഗ​ങ്ങ​ളെ ഏ​ല്‍​പ്പി​ച്ച് രോ​ഗ​നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​ര​ണം....

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കേരള വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

March 13th, 2020

കോഴിക്കോട് : കേരളത്തിലെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1200 കുറഞ്ഞ് 30,600 ലെത്തി. ഗ്രാമിന് 3825 ആണ് ഇന്നത്തെ വില. ഗ്രാമിന് 3975 രൂപയും പവന് 31800 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ആഗോള വിപണയിലും സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 1,585.62 ഡോളറാണ് ഇന്നത്തെ നിരക്ക്. മാര്‍ച്ച് ഒന്‍പതിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,040 രൂപയും പവന് 32,320 രൂപയുമായിരുന്നു നിരക്ക്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

വോട്ടര്‍ പട്ടിക പുതുക്കല്‍ സമയം നീട്ടി

March 11th, 2020

കോഴിക്കോട് : 2020 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സമയം ദീര്‍ഘിപ്പിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച്16 വൈകീട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാം. ഇവ സംബന്ധിച്ച നടപടികള്‍ ഇലക്ട്രറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍  മാര്‍ച്ച് 23നകം പൂര്‍ത്തിയാക്കണം.  അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 13  മുതല്‍ ഫെബ്രുരി 25 വരെ നടക്കാതെ പോയ ഹിയറിംഗിന്റെ പുതുക്കിയ തീയ്യതി www.lsgelection.kerala....

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സംസ്ഥാനത്തെ ട്യൂഷന്‍. സ്കൂളുകള്‍ കോളേജുകള്‍ അടച്ചിടും; എഴുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്ല

March 10th, 2020

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ എ​ല്ലാം നി​യ​ന്ത്രി​ക്കും. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഇ​ത്ത​രം നി​ർ​ദ്ദേ​ശം ന​ൽ​കും. അം​ഗ​ന​വാ​ടി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​ധി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി.   പി എസ്‌ സി പരീക്ഷകള്‍ മാറ്റിവെച്ചു ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സൗജന്യ മൊബൈല്‍ റിപ്പയറിങ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു

March 7th, 2020

കോഴിക്കോട് : മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ ആരംഭിക്കുന്ന സൗജന്യ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയര്‍ & ടെക്നീഷ്യന്‍ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. അവസാന തീയ്യതി മാര്‍ച്ച് 13. ഫോണ്‍-9847272572.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കേരളത്തിലെ ഇന്നത്തെ സ്വര്‍ണ്ണ വില

February 15th, 2020

കോഴിക്കോട്  : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല .  ഗ്രാമിന് 3810രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 30,480 രൂപയാണ് നിരക്ക്. ഫെബ്രുവരി എട്ട്  ഫെബ്രുവരി മൂന്നിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,570.76 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ സ്റ്റൈലിംഗ് കോഴ്‌സ്;അപേക്ഷ ക്ഷണിച്ചു

January 29th, 2020

കോഴിക്കോട് : ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്‌സായ ബ്യൂട്ടീഷ്യന്‍ ആന്‍ഡ് ഹെയര്‍ സ്റ്റൈലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9496343061

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]