News Section: പിറന്നാള്‍
റേഷൻ കടകൾ ഞായറാഴ്ച്ച തുറക്കും
നാദാപുരം:മെയ് മാസത്തെ റേഷൻ വിതരണ തീയതി ജൂൺ അഞ്ച് വരെ ദീർഘിപ്പിച്ചതിനാൽ ഞായറാഴ്ച റേഷൻ കടകൾ പ്രവർത്തിക്കും. പകരം ജൂൺ ആറിന് റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ അവസരം റേഷൻ ഗുണ ഭോക്താക്കൾക്ക് പ്രയോ ജനപ്പെടുത്താം
Read More »അറുതിയില്ലാതെ നാദാപുരത്തെ മാലിന്യ പ്രശ്നം
നാദാപുരം: മാലിന്യ നിര്‍മാര്‍ജനത്തിനുള്ള വഴികളെല്ലാം അടഞ്ഞതോടെ നാദാപുരം, കല്ലാച്ചി ടൗണുകളില്‍ വീണ്ടും മാലിന്യ പ്രശ്നം രൂക്ഷമായി. പഞ്ചായത്ത് ഓഫിസിനു മുന്പില്, ശുചിമുറിയോടു ചേര്‍ന്നു വരെ മാലിന്യം കുമിഞ്ഞ് കൂടി. രാത്രിയില്‍ ഇത് കത്തിക്കുകയാണ് ചെയ്യുന്നത്.ഇത് പ്രദേശവാസികളില്‍ രൂക്ഷമായ ആരോഗ്യ പ്രശ്നത്തിന് ഇടയാക്കുന്നു. ജില്ലയില്‍ ലക്ഷ്യമിട്ട സീറോ വേസ്റ്റ് പദ്ധതി പ്രകാരം പാലാഞ്ചോലയിലെ മാലിന്യ പ്ലാന്റില്‍ എംആര്‍എഫ് സ്ഥാപിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ല.പുതിയ ഭരണസമിതി അധികാരമേറ്റതു മുതല്‍ തുടങ...
Read More »പേരോട് -ചെറ്റകണ്ടി റോഡിന്റെ ശോചനീയാവസ്ഥ : യൂത്ത് ലീഗ് ഇന്ന് റോഡ് ഉപരോധിക്കും
നാദാപുരം: പേരോട് -ചെറ്റകണ്ടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് റോഡ് ഉപരോധിക്കും. ഇന്ന് രാവിലെ 8.30 ന് ഉപരോധം സമരം ആരംഭിക്കുമെന്ന് യൂത്ത് ലീഗ് നേതാക്കളായ നൗഷാദ് രയരോത്ത്്, ഹാരിസ് കൊത്തുക്കുടി, കെ വി അര്‍ഷാദ് എന്നിവര്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡായി വികസിപ്പിക്കുന്ന പേരോട് -ചെറ്റകണ്ടി റോഡിന്റെ നവീകരീണത്തിനായി 7.50 കോടി രൂപ അനുവദിച്ചിട്ടുണ്ട് അതില്‍ 3.5 കിലോമീറ്റര്‍ റോഡ് നവീകരിച്ച് കഴിഞ്ഞു. ഇനിയും 4 കീലോമീ...
Read More »സംഗീത ലോകത്തെ പുതുതരംഗം-ശ്രേയാ ജയദീപ്
സൂര്യാ ടിവിയുടെ കുട്ടികള്‍ക്കു വേണ്ടിയുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ സൂര്യാ സിംഗറില്‍ കോഴിക്കോട് അശോകപുരത്തെ ശ്രേയാ ജയദീപ് സൂര്യാ സിംഗര്‍ കിരീടം ടിേ. ഫൈല്‍ റൌണ്ടിലെത്തിയ ആറു മത്സരാര്ഥികളില് ഏറ്റവും പ്രായം കുറഞ്ഞ ഈ ഏഴുവയസുകാരിക്ക് പത്തു ലക്ഷത്തിന്റെ സ്കോളര്‍ഷിപ്പാണ് സമ്മാമായി ലഭിക്കുന്നത്. അഞ്ജ, അാമിക എന്നിവര്‍ രണ്ടും മൂന്നും സ്ഥാങ്ങള്‍ ടിേ. പ്രേക്ഷകരെയും ജഡ്ജിംഗ് പാലിയുെം മികച്ച ആലാപ ശൈലികൊണ്ട് കീഴടക്കി ഒരു ശ്രേയാ തരംഗം സൃഷ്ടിക്കാന്‍ ഈ കൊച്ചു മിടുക്കിക്ക് ഷോയുടെ ആദ്യാവസാം കഴിഞ്ഞിരുന്നു. ഒരു ഏഴുവയസുകാരിയുടെ സം...
Read More »സ്വപ്നതുല്യമായ നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയ നികിത ഹരി
കേംബ്രിജിന്റെ ഉന്നതികള്‍ എണ്ണൂറ് വര്‍ഷത്തെ ചരിത്രമുണ്ട് ബ്രിട്ടണിലെ വിഖ്യാതമായ കേംബ്രിജ് സര്‍വ്വകലാശാലയ്ക്ക്. പക്ഷേ, ഇന്ത്യയില്‍നിന്ന് കേംബ്രിജിലെത്തി ബിരുദം കരസ്ഥമാക്കിയവര്‍ ഇപ്പോഴും ആയിരത്തില്‍ താഴെ മാത്രം. അതും മഹാത്മാഗാന്ധിയേയും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനെയും പോലുള്ള പ്രതിഭകള്‍. ചരിത്രഗതിയില്‍ വഴിത്തിരിവുകള്‍ക്ക് കാരണക്കാരായ കേംബ്രിജിന്റെ വിദ്യാര്ഥിനിരയില് അധികം വൈകാതെ കോഴിക്കോട് വടകരക്കാരി നികിത ഹരിയുടെയും പേര് ചേര്‍ക്കപ്പെടും. വടകര പഴങ്കാവെന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും അറിവിന്റെ ഉയരങ്ങളില...
Read More »