News Section: എന്റെ ഗ്രാമം

അറുപത് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണം; കേരള പ്രവാസി സംഘം

October 8th, 2018

വാണിമേൽ: അറുപത് തികഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് വാണിമേലിൽ ചേർന്ന കേരള പ്രവാസി സംഘം പഞ്ചായത്ത് സമ്മേളനം ഒരു പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ.പി.നാണുവിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം , ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.കബീർ സലാല ഉദ്ഘാടനം ചെയ്തു. കെ.ടി.കെ.ഭാസ്കരർ,ടി.കെ.കണ്ണൻ ,കൃഷ്ണൻ പുതുക്കുടി കെ.പി.അശോകൻ,കെ.ടി.അബിലാഷ് എന്നിവർ സംസാരിച്ചു. കേരള പ്രവാസി സംഘം  ഭാരവാഹികളായി എ.പി.കുമാരൻ പ്രസിഡണ്ടും,പറംബത്ത് ചന്ദ്രൻ സെക്രട്ടരിയായും എൻ.പി.നാണു ഖജാൻജിയായും ,വൈസ് പ്രസിഡണ്ട് മാരായി പി.ചന്ദ്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആചാര അനുഷ്ഠാന കാര്യങ്ങൾ വിശ്വാസികൾക്ക് വിട്ട് കൊടുക്കണം:ഇ.ടി മുഹമ്മദ് ബഷീർ എം.പി.

October 6th, 2018

നാദാപുരം:മതത്തിന്റെ ആചാര അനുഷാഠാന കാര്യങ്ങൾ മത വിശ്വാസികൾക്ക് വിട്ട് കൊടുക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.പറഞ്ഞു.  പേരോട് എം.ഐ.എം.ഹയർസെക്കൻഡറി സ്‌ക്കൂൾ ജെർണലിസം ക്ലബ്ബിന്റെ വിദ്യാർത്ഥികൾക്കൊപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ശബരിമലയിൽ സ്ത്രീകളുടെ  പ്രവേശനത്തിന് അനുമതി നൽകിയതടക്കമുളള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് ശരിയായ നടപടിയല്ല.ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിൻ മേലുളള കടന്നു കയറ്റമാണ്.അടുത്തിടെ പുറത്ത് വന്ന കോടതി വിധികൾ നാടിന്റെ ധാർമ്മികാവസ്ഥയെ താഴോട്ടേക്ക് വലിക്കുന്നതാണ്.കോടതി വിധി പൂർണ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി ഐ.വി.ശശാങ്കരന്‍റെ നിര്യാണത്തില്‍ കല്ലാച്ചിയിൽ അനുശോചനാ യോഗം സംഘടിപ്പിച്ചു

October 5th, 2018

കല്ലാച്ചി: സി.പി.ഐ മുൻ ജില്ലാ സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന ഐ.വി ശശാങ്കന്റെ നിര്യാണത്തിൽ കല്ലാച്ചിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുടപ്പിലായി അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ടീയ പാർട്ടി നേതാക്കളായ പി.കെ.ബാലൻ മാസ്റ്റർ, സി.വി.കുഞ്ഞികൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത്, പി.മധു പ്രസാദ്, പി.എം.നാണു, കരിമ്പിൽ ദിവാകരൻ, സി.രവീന്ദ്രൻ, അഡ്വ.പി. ഗവാസ്, രാജുതോട്ടുംചിറ , സ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മാലിന്യ പ്രശ്നത്തെ തുടര്‍ന്ന് കല്ലാച്ചി കൈരളി കോംപ്ലക്സ് വീണ്ടും അടപ്പിച്ചു

October 4th, 2018

നാദാപുരം: കല്ലാച്ചി കൈരളി കോംപ്ലക്സ് കെട്ടിടത്തിൽ  നിന്നും വീണ്ടും രൂക്ഷഗന്ധം വമിച്ചതിനെ   തുടർന്നും , മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റാനുള്ള  പ്രവൃത്തിയുടെ വേഗത കുറഞ്ഞതുമാണ്   വീണ്ടും കെട്ടിടം പൂർണ്ണമായും അടപ്പിപ്പിക്കാനുള്ള കാരണം. കല്ലാച്ചി കൈരളി കോംപ്ലക്സ വീണ്ടും അടച്ചതിനാൽ കല്ലാച്ചി മേഴ്സി കോളേജ് ഓഫീസും ക്ലാസുകളും താത്ക്കാലികമായി പയന്തോങ്ങിലുള്ള ഗോയിംഗ് വിഭാഗത്തിൽ പ്രവർത്തിക്കുന്നതാണ്. ഇന്ന് 11:30 ടെയാണ് ഡി.വൈ എഫ് ഐ പ്രവർത്തകർ പ്രകടനമായി എത്തി ഉപരോധിച്ചിരുന്നു  . തുടര്‍ന്ന്  നടന്ന ചർച്ചയിൽ മാലിന്യങ്ങൾ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കൈരളി കോംപ്ലക്സ് വിഷയം ഡി.വൈ എഫ് ഐ പഞ്ചായത്ത് അസി: സെക്രട്ടറിയെ ഉപരോധിച്ചു

October 4th, 2018

നാദാപുരം: കൈരളി കോംപ്ലക്സ് വിഷയം ഡി.വൈ എഫ് ഐ പഞ്ചായത്ത് അസി: സെക്രട്ടറിയെ ഉപരോധിച്ചു. കഴിഞ്ഞ ദിവസം സർവ്വകക്ഷിസംഘം ഉണ്ടാക്കിയ കരാർ കെട്ടിട ഉടമ പാലിച്ചില്ല എന്ന് ആരോപി ച്ചാണ് ഉപരോധം നടന്നത്. ഇന്ന് 11:30 ടെയാണ് ഡി.വൈ എഫ് ഐ പ്രവർത്തകർ പ്രകടനമായി എത്തി ഉപരോധിച്ചത് . പിന്നീട് നടന്ന ചർച്ചയിൽ മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റാനും പ്രവൃത്തിയുടെ വേഗത കൂട്ടാനും തീരുമാനമായി.പ്രശ്നത്തിനു പൂര്‍ണ്ണമായും പരിഹാരം കാണുന്നവരെ പ്രക്ഷോപം തുടരുമെന്ന് ഡി.വൈ എഫ് ഐ  നേതാക്കള്‍ പറഞ്ഞു . കല്ലാച്ചിയിൽ നഗര മധ്യത്തിൽ കക്കൂസ് മാലിന്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ആഘോഷ തിരയിളക്കി നാദാപുരം ഗ്രാമ പഞ്ചായത്ത്‌ 3ാംവാർഡിൽ കൊയ്തുത്സവം

October 4th, 2018

നാദാപുരം: കൃഷിയോട് മുഖം തിരിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകയാകുകയാണ് നാദാപുരം  ഗ്രാമ പഞ്ചായത്തിലെ   3ാംവാര്‍ഡ് അംഗങ്ങള്‍. ആഘോഷ തിരയിളക്കികൊണ്ടാണ് വാര്‍ഡിലെ  കരനെൽകൃഷിയുടെ കൊയ്തുത്സവം നടന്നത്.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി ഉൽഘാടനം ചെയ്തു. കൊയ്തുത്സവത്തിൻ മെമ്പർ വി വി മുഹമ്മദലി,കൺവീനർ സി.വി ഇബ്രാഹിം,ടി വി കെ ഇബ്രാഹിം,കൃഷ്ണൻ അങ്ങേക്കരായി,മഠത്തിൽ ഗീത ത്ടങ്ങിയവർ നേതൃത്വം നൽകി.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീൻ നൽകി

October 3rd, 2018

നാദാപുരം : മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയും എം.പി ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് സി.എച്ച് സെന്ററിന്റെ സഹകരണത്തോടെ ഡയാലിസിസ് മെഷീൻ നൽകി . പാറക്കടവിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് ജാതിയേരിയിലെ പ്രവാസി വ്യാപാര പ്രമുഖനായ അരിങ്ങാട്ടിൽ സൂപ്പി ഹാജി നൽകുന്ന ഡയാലിസിസ് മെഷീന്റെ 6.5 ലക്ഷം രൂപയുടെ ചെക്ക് ജാതിയേരിയിൽ നടന്ന ചടങ്ങിൽ ഡയാലിസിസ് സെന്റർ ജ.സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഏറ്റുവാങ്ങി. ടിഎംവി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ടി.ടി.കെ ഖാദർ ഹാജി, സി.സി ജാതിയേരി, ജമാൽ കല്ലാച്ചി, വി.വ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സ്റ്റേറ്റ് ബാങ്ക് എ.ടി.എം കാർഡ് പിൻ നമ്പറും കളഞ്ഞുകിട്ടി

October 3rd, 2018

നാദാപുരം: ഫിദ ജാസ്മിൻ എന്ന പേരിൽ ഉള്ള സ്റ്റേറ്റ് ബാങ്ക് എ.ടി.എം കാർഡും   പിൻ നമ്പർ കളഞ്ഞു കിട്ടിയിട്ടുണ്ട്. എ.ടി.എം കാർഡ് നാദാപുരം രണ്ടാം വാർഡ് മെമ്പർ സ്വാതിയുടെ കൈവശം ഉണ്ട്.

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

ഇരിങ്ങണ്ണൂര്‍ കുമ്മത്തും താഴെ കുനിയില്‍ കേളപ്പന്‍ നിര്യാതനായി

October 2nd, 2018

നാദാപുരം: ഇരിങ്ങണ്ണൂര്‍ കുമ്മത്തും താഴ കുനി കേളപ്പന്‍ ([93) നിര്യാതനായി. സോഷ്യലിസ്റ്റു പാര്‍ട്ടി സജീവ പ്രവര്‍ത്തകനും നാടക നടനുമായിരുന്നു. ഭാര്യ :ജാനകി .മക്കള്‍ രാധ ,രജനി ,പുരുഷു മരുമക്കള്‍ :രാജന്‍ അരൂര്‍,ഗംഗാധരന്‍ കക്കട്ട് ,ഷീജ . സഹോദരങ്ങള്‍ : പരേതരായ ചന്തു ,രാമര്‍ ,മാക്കം ശവസംസ്‌ക്കാരം നാളെ രാവിലെ 10 മണി

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

അബ്ദുൽ റഹീമിന് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആദരം

October 2nd, 2018

നാദാപുരം:ഫിലിപ്പീൻസിൽ നടക്കുന്ന 2018 വേൾഡ് ഫെഡറേഷൻ ഓഫ് ദ ഡീഫ് റീജിയണൽ സെക്രട്ടറിയേറ്റ് ഫോർ ഏഷ്യ യൂത് ക്യാമ്പിൽ ഇന്ത്യയെ പ്രധിനിധീകരിച്ച് പങ്കെടുക്കുന്ന നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് മീത്തലെ ചാലിൽ അബ്ദുൽ റഹീംമിനെ നാദാപുരം ഗ്രാമ പഞ്ചായത്ത് ആദരിച്ചു . പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉപഹാരം നൽകി. ബംഗ്ലത്ത് മുഹമ്മദ് , എംപി സൂപ്പി , കെ എം രഘുനാഥ് ,സി.കെ നാസർ , പികെ കൃഷ്ണൻ , ഇസി ഇബ്രാഹിം ഹാജി , കോരങ്കണ്ടി അബ്ദുല്ല ഹാജി , ചിറക്കൽ റഹ്മത്തുള്ള ആശംസകൾ അർപ്പിച്ചു . ഫിലിപ്പീൻസിൽ നടക്കുന്ന ഏഷ്യൻ ക്യാമ്പിനെ കുറിച്ചു...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]