News Section: ചരിത്രം

കോടഞ്ചേരി വടക്കയിൽ മന്ദി നിര്യാതയായി

January 21st, 2019

നാദാപുരം: കോടഞ്ചേരി വടക്കയിൽ മന്ദി ( 95) നിര്യാതയായി . പരേതനായ പൊക്കന്റെ ഭാര്യയാണ് മക്കൾ: പരേതനായ കണാരൻ, കണ്ണൻ, നാണു, ബാബു, മാണി, ജാനു

Read More »

സ്വര്‍ണ്ണ വില റെക്കോര്‍ഡിലേക്ക്

January 17th, 2019

സ്വര്‍ണ്ണവില റെക്കോര്‍ഡ് തകര്‍ക്കുമോ?. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇതാണ്. സ്വര്‍ണ്ണവില ഇന്ന് ഗ്രാമിന് 3,025 രൂപയാണ്. പവന് 24,200 രൂപയും. സംസ്ഥാനത്തെ സ്വര്‍ണ്ണ വില റെക്കോര്‍ഡ് മറികടക്കാന്‍ ഇനി വെറും അഞ്ച് രൂപ കൂടി മാത്രം മതിയാകും. സ്വര്‍ണ്ണത്തിന് ഗ്രാമിന് 3,030 ല്‍ എത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് പഴങ്കഥയാകും. ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടായ വര്‍ദ്ധനവാണ് ഇപ്പോള്‍ വില ഉയരാനുണ്ടായ പ്രധാന കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ നിഗമനം. ആഭ്യന്തര വിപണിയിലെ വില ഉയരുമ്പോഴും അന്ത...

Read More »

അകക്കണ്ണിന്റെ വെളിച്ചത്തിലും പെരുതി മുന്നേറിയ ജീവിതം 71 ാം വയസ്സിലും കല്ലാച്ചയിലെ രാഘവേട്ടന്‍ മുന്നോട്ട് തന്നെ

October 31st, 2018

നാദാപുരം: അറുപതുകളില്‍ നാദാപുരത്തെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും സാധാരണക്കാരില്‍ സാധാരണക്കാരനായ രാഘവേട്ടന്‍ കോഴിക്കോട്ടെത്തി സ്വാതന്ത്ര്യ സമര സേനാനിയും മാതൃഭൂമി പ്രതാധിപരുമായ കെ പി കേശവമേനുമായി നേരിട്ട് പരിചയപെടുന്നു. തുടര്‍ന്ന് കേശവമേനോന്റെ സഹായത്തോടെ ജന്മനാട്ടില്‍ നിരവധി ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു. പട്ടിണിയും യാതനയും അനുഭവിച്ച വലിയൊരു സമൂഹത്തെ അകകണ്ണിന്റെ വെളിച്ചത്തില്‍ മുന്നോട്ട് നയിച്ചു. താങ്ങും തണലുമായത്... മാതൃഭൂമി പത്രാധിപര്‍ കെ പി കേശവ മോനോന്റെ 'നാം മുന്നോട്ട്' എന്ന പംക്തി പകര്‍...

Read More »

വലിയ പറമ്പത്ത് നാണു അന്തരിച്ചു

August 19th, 2018

നാദാപുരം: വളയം വലിയപറമ്പത്ത് ഡ്രൈവറായിരുന്നു നാണു (62) അന്തരിച്ചു . ഭാര്യ :ലീല ,മക്കൾ :നിജേഷ് സി.ആർ പി ഫ് ആദ്ര പ്രദേശ്,നിജിത്ത് എൻ .എസ് .ജി കമാണ്ടർ ചെന്നെ, നിജിൽ ഗൾഫ്, മരുമക്കൾ നിഷിത ,ലിബിഷ

Read More »

നാദാപുരത്ത് ആരംഭിച്ച തലശ്ശേരി ടീനേജിന്‍റെ മണ്‍സൂണ്‍ ഓഫര്‍ നാളെ അവസാനിക്കും

June 22nd, 2018

നാദാപുരം :  അടിപൊളി ചുരിദാര്‍ ടോപ്പിന് പകുതി വില. നാദാപുരത്ത് ആരംഭിച്ച തലശ്ശേരി ടീനേജിന്‍റെ മണ്‍സൂണ്‍ നാളെ അവസാനിക്കും.വിലക്കുറവിന്റെയും ആശ്വാസ പെരുമഴയാണ് നാദാപുരത്ത്. നാദാപുരം കല്ലാച്ചി റോഡിലെ ടീനേജ് ലേഡീസ്‌ വേയര്‍ ആന്‍ഡ്‌  ഡിസൈനിഗ്  സ്റ്റുഡിയോവിലാണ് വമ്പിച്ച മണ്‍സൂണ്‍ ഓഫര്‍                    . ഓഫര്‍  23ന്  ശനിയാഴ്ച അവസാനിക്കും. ആയിരം രൂപയുടെ പുതിയ മോഡല്‍ ടോപ്പ് വാങ്ങുമ്പോള്‍ അതെ വിലയുള്ള ഒരു ടോപ്പ്സൗ ജന്യമായി ലഭിക്കും. 500 രൂപക്കും ഒന്ന് എടുത്താല്‍ ഒന്ന്  സൗ ജന്യം എന്ന ഓഫര്‍ ഉണ്ട്. ടീനേജ് എന്ന പേ...

Read More »

മാണി

October 16th, 2017

നാദാപുരം: പേരോട് ചൊണ്ണിച്ചിമീത്തല്‍ കുഞ്ഞിയക്കന്റെ ഭാര്യ മാണി.(76) നിര്യാതയായി. മക്കള്‍: ചന്ദ്രന്‍(ദുബായ്), ബാബു ,മനോജന്‍ ,ജാനു, മാതു മരുമക്കള്‍ നാണു(തലായി) ഗംഗാധരന്‍(കണ്ണൂര്‍),സുമതി, റീജ, വിമല. സഹോദരങ്ങള്‍: കുമാരന്‍ ,ജാനു മാതു , പൊക്കി, പാറു, പരേതരായ ചാത്തു, കണാരന്‍,പൊക്കന്‍, കുഞ്ഞിരാമന്‍  

Read More »

സ്കൂള്‍ കെട്ടിടം തകര്‍ന്ന് മാനേജര്‍ മരിച്ചു

February 15th, 2016

വടകര : സ്കൂളിലെ കോണ്ക്രീറ്റ് തൂണ്‍ തകര്‍ന്ന് വീണ് മാനേജര്‍ മരിച്ചു. മുയിപ്പോത്ത് എം.എല്‍.പി. സ്കൂള്‍ മാനേജര്‍ അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം.   സ്കൂളില്‍ കുട്ടികള്‍ക്ക് ഒഴിവു സമയം ചെലവഴിക്കാനായി നിര്‍മിച്ച കെട്ടിടത്തിന്റെ തൂണ്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Read More »

ചെക്യാട് കുറുവന്തേരിയില്‍ വന്‍ ഗര്‍ത്തം കണ്ടെത്തി

October 26th, 2015

ചെക്യാട്: കുറുവന്തേരിയിലെ കല്ലമ്മലില്‍ വന്‍ ഗര്‍ത്തം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ജെസിബി മണ്ണെടുക്കുന്നതിനിടയിലാണ് പാലത്തീന്റവിട പവിത്രന്റെ ആള്‍ത്താമസമില്ലാത്ത പറമ്പില്‍ അഗാത ഗര്‍ത്തം കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള ഗര്‍ത്തത്തില്‍ നിന്നും വെള്ളം ഒഴുകുന്നതിന്റെ ശബ്ദം കേള്‍ക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ബിഎസ്എഫ് കേന്ദ്രം സ്ഥിതി ചെയ്യുന്ന അരീക്കര കുന്നിന്റെ താഴ്വാരത്തായിട്ടാണ് ഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്.

Read More »

നാദാപുരം

March 8th, 2014

ചരിത്രം വടക്കന്‍ വീരഗാഥകള്‍കേട്ട് ആവേശപുളകിതമായ നാട്, അങ്കത്തട്ടുകളുടെയും പടകാളി മുറ്റങ്ങളുടെയും കളരിപരമ്പരകളുടെയും ചരിത്രമുറങ്ങുന്ന നാട്, പുറമേരിയിലെ കടത്തനാടന്‍ കൊട്ടാരങ്ങള്‍ക്കും കുറ്റിപ്രം കോവിലകത്തിനുമിടയില്‍ നീണ്ടുനിവര്‍ന്നു നില്‍ക്കുന്ന വിശാലമായ ഭൂമി എന്നീ വിശേഷണങ്ങള്‍ നാദാപുരം ഗ്രാമപഞ്ചായത്തിന് അര്‍ഹമായതാണ്. 1869-ല്‍ ഡോ:ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മലയാളരാജ്യം- ചരിത്രത്തോടുകൂടിയ ഭൂമിശാസ്ത്രം എന്ന തന്റെ കൃതിയില്‍ നാദാപുരത്ത് അങ്ങാടിയെക്കുറിച്ച് ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നു. നാദാപുരം എന്നത് കുറ്റിപ്പു...

Read More »