News Section: സാഹിത്യം

മാതൃഭൂമി സാഹിത്യപുരസ്‌കാരം സുഗതകുമാരിക്ക്‌

October 1st, 2014

കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് കവയിത്രി സുഗതകുമാരി അര്‍ഹയായി. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ചെയര്‍മാനും കവി സച്ചിദാനന്ദന്‍, പ്രമുഖ നിരൂപക ഡോ. എം ലീലാവതി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് സുഗതകുമാരിയെ പതിമൂന്നാമത് മാതൃഭൂമി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് എന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറും മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രനും അറിയിച്ചു. ഭൂമിക്കും അതിലെ സകല സസ്യജന്തുജാലങ്ങള്‍ക്കും സ്‌നേഹാമൃതം പകര്...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

മലാലയുടെ സംഘര്‍ഷ ഭരിതമായ ജീവിതം ഇനി അരങ്ങിലും

May 12th, 2014

സജീവന്‍ ചോറോട്‌ വടകര: അക്ഷരമോഹം പ്രതിരോധമാക്കി, ലോകത്തിന്റെ മകളായ യൂസഫ്‌ സായി മലാലയുടെ സംഘര്‍ഷ ഭരിതമായ ജീവിതം ഇനി അരങ്ങിലും. `മലാല, അക്ഷരങ്ങളുടെ മാലാഖ'. എ- സോളോ പ്രസന്റേഷന്‍ മാഹി നാടകപ്പുരയാണ്‌ അരങ്ങി. എത്തിക്കു-ത്‌. തീവ്രവാദത്തിന്റെ വെടിയു-കള്‍ക്ക്‌ തകര്‍ക്കാനാകാത്ത വര്‍ത്തമാന കാലത്തെ ഏറ്റവും സുന്ദരമായ മുഖത്തിന്‌ അരങ്ങിന്റെ ശക്തി സൗന്ദര്യങ്ങളി. വേഷപ്പകര്‍ച്ച ന.കു-ത്‌ പതിമൂ-ുകാരിയായ നിഹാരിക എസ്‌ മോഹനനാണ്‌. അക്ഷരലോകം നിഷേധിക്കു- പാക്കിസ്ഥാനിലെ സ്വാത്ത്‌ താഴ്‌വരയി. തീവ്രവാദത്തിനെതിരെ പൊരുതി ചോര ചിന്തിയ മലാലയുടെ സ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

കാടിനും നാടിനും കാവലാളായി പ്രിയകവയിത്രിസുഗതകുമാരി

April 26th, 2014

എണ്‍പതാം വയസ്സിന്റെ ധന്യതയിലും കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമര്‍ശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയില്‍ സജീവമാണ് പ്രശസ്ത കവയിത്രി സുഗതകുമാരി. പ്രായത്തെ വകവെയ്ക്കാതെ ആറന്മുള വിമാനത്താവളവിരുദ്ധ സമരത്തിലും മുന്‍നിരപ്പോരാളികളില്‍ ഒരാളായി ആ അമ്മയെ നാം കണ്ടു. തന്റെ യുദ്ധങ്ങളെ മിക്കവാറും തോല്‍ക്കുന്നവയും ചിലപ്പോള്‍ മാത്രം ഫലം കണ്ടവയും പലപ്പോഴും അനന്തമായി നീളുന്നവയുമായാണ് പ്രിയകവയിത്രി വിശേഷിപ്പിക്കാറുള്ളത്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവര്‍ നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിയ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]

സന്ധ്യകള്‍ എന്നെ എന്നും വേദനപ്പിക്കുമായിരുന്നു.

March 10th, 2014

അനുശ്രീ സന്ധ്യകള്‍ എന്നെ എന്നും വേദനപ്പിക്കുമായിരുന്നു. ആകാശത്തിന്‍െറ പടിഞ്ഞാറുഭാഗത്ത് ചുവപ്പുരാശി, മരങ്ങളില്‍ ഉരുണ്ടുകൂടുന്ന നിഴലുകള്‍, കൂടണയാന്‍ വെമ്പുന്ന പറവകളുടെ ശബ്ദം ഇതെല്ലാം എന്‍െറ മനസ്സിനകത്ത് ഒരു വല്ലാത്ത ഭാരം നിറക്കും. അമ്മ ‘വിളക്കുവെക്കാറായി’ എന്ന് പറയുമ്പോഴേ എന്‍െറ മനസ്സില്‍ ഇരുള്‍മൂടുകയായി. ആറങ്ങോട്ടുകര സ്കൂളില്‍നിന്ന് ഏഴാംക്ളാസ് ജയിച്ച് പിന്നീടൊരു വര്‍ഷക്കാലം ചില്ലറ അസുഖങ്ങളെ തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചികിത്സക്കായി ഒരു വര്‍ഷത്തെ വിശ്രമകാലം. ആ ദിവസങ്ങള്‍ എന്നില്‍ ...

Read More »
[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]