Tag: കൊറോണ വൈറസ്
കോവിഡ് വാക്സിനേഷൻ: നാദാപുരം താലൂക്ക് ആശുപത്രിയിൽ 43 പേർക്ക് വാക്സിൻ നൽകി
നാദാപുരം: കോവിഡ് വാക്സിനേഷൻ വിതരണത്തിന്റെ ആദ്യഘട്ടം രണ്ടാം ദിനത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ 43 പേർക്ക് വാക്സിൻ നൽകി. ജില്ലയില്‍11 സെന്ററുകളിലായി 652 പേർക്ക് വാക്സിൻ നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ 67 പേർക്കും ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ 56 പേർക്കും കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ 55 പേർക്കുമാണ് വാക്സിൻ നൽകിയത്. നാദാപുരം താലൂക്ക...
കല്ലാച്ചി കാരുണ്യ ലാബിൽ കോവിഡ് 19 പരിശോധന ലഭ്യമാണ്
നാദാപുരം: കല്ലാച്ചിയിലെ ഏക ലാബായ കാരുണ്യ ലാബിൽ കോവിഡ് 19 പരിശോധന ലഭ്യമാണ്. ഐ.സി.എം.ആര് അംഗീകരാത്തോട് കൂടിയും കേരള ഗവ : മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും കൊവിഡ് 19 ആര്.ടി- പി.സി.ആര് ടെസ്റ്റുകള്‍ ചെയ്തു കൊടുക്കുന്ന കല്ലാച്ചിയിലെ ഏകലാബ്.
കോവിഡ് പ്രതിരോധകുത്തിവെപ്പ്; താലൂക്കിലെ ഏക കേന്ദ്രം നാദാപുരം
നാദാപുരം: കോവിഡ് പ്രതിരോധകുത്തിവെപ്പ് 16-ന് തുടങ്ങാനിരിക്കെ വടകര താലൂക്കിലെ ഏക കേന്ദ്രം നാദാപുരം ഗവ.താലൂക്ക് ആശുപത്രി മാത്രം. ആദ്യഘട്ടത്തിൽ വടകരയിൽ കുത്തിവെപ്പ് കേന്ദ്രമില്ല.വടകര താലൂക്കിൽ ഒരു കേന്ദ്രം മാത്രമാണുള്ളത്. അത് നാദാപുരത്താണ്. ജില്ലയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ പട്ടണമായിട്ടും വടകര ഒഴിവാക്കപ്പെട്ടു. സമീപത്തെ കൊയിലാണ്ടി താലൂക്കിൽ ...
വാണിമേലില്‍ 16 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ് ;എടച്ചേരിയില്‍ എട്ടു പേര്‍ക്കും രോഗം
നാദാപുരം : വാണിമേലില്‍ 16 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചു. എടച്ചേരിയില്‍ എട്ടു പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു . ജില്ലയില്‍ ഇന്ന് 414 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല....
വാണിമേലും നാദാപുരത്തും ഉറവിടം വ്യക്തമല്ലാത്ത കോവിഡ് രോഗികൾ
നാദാപുരം: വാണിമേലും നാദാപുരത്തും ഉറവിടം വ്യക്തമല്ലാത്ത കോവിഡ് രോഗികൾ.വാണിമേല്‍ ഒന്നും നാദാപുരത്തു ഒരാളുടെയും ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കുമാണ് പോസി...
വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരു കൊവിഡ് രോഗി കൂടി
നാദാപുരം :വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരു കൊവിഡ് രോഗി കൂടി . അതേസമയം ജില്ലയില്‍ ഇന്ന് 638 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 616 പ...
വളയത്ത് 10 പേര്‍ക്കും നാദാപുരത്ത് 8 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്
നാദാപുരം : നാദാപുരത്ത് ഇന്ന് സമ്പര്‍ക്കം വഴി 8 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വളയത്ത് ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും സമ്പര്‍ക്കം വഴി 11 പേര്‍ക്കും, എടച്ചേരിയില്‍ 7 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ...
നാദാപുരം 7 പേര്‍ക്കും വാണിമേല്‍ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
നാദാപുരം: നാദാപുരം 7 പേര്‍ക്കും വാണിമേല്‍ 10 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ജില്ലയില്‍ ഇന്ന് 605 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റിവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. മ്...
നാദാപുരം 5 പേര്‍ക്കും, തൂണേരി 6 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
നാദാപുരം: നാദാപുരം 5 പേര്‍ക്കും, തൂണേരി 6 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്. ജില്ലയില്‍ ഇന്ന് 598 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 4 പേർക്കുമാണ് പോസിറ്റിവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം ...
വളയത്ത് 6 പേര്‍ക്കും എടച്ചേരിയില്‍ 9 പേര്‍ക്കും കൊവിഡ്
നാദാപുരം: വീണ്ടും കൊവിഡ് വ്യാപനം വളയത്ത് 6 പേര്‍ക്കും എടച്ചേരിയില്‍ 9 പേര്‍ക്കും കൊവിഡ്. ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സ...
തൂണേരി 5 പേര്‍ക്കും എടച്ചേരി 6 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
നാദാപുരം : തൂണേരി 5 പേര്‍ക്കും എടച്ചേരി 6 പേര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്. അതേസമയം ജില്ലയില്‍ ഇന്ന് 612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സ...
വാണിമേല്‍ 5 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
നാദാപുരം: വാണിമേലില്‍ ഇന്ന് 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു. ഇതരസംസ്ഥാനത്ത് വന്ന ഒരാള്‍ക്കും ഇന്ന് വാണിമേലില്‍ ഇന്ന് കൊവിഡ് സ്ഥിരിക്കരിച്ചു. ജില്ലയില്‍ ഇന്ന് 451 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏട്ടുപേര്‍ക്ക് പോസിറ്റീവായി. 28...
നാദാപുരത്തിന് ഇന്ന് ആശ്വാസം ; കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
നാദാപുരം: നാദാപുരത്തിനു ആശ്വസം കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു.ഇതരസംസ്ഥാനത്ത് നിന്ന് വന്ന 2 പേരടക്കം 3 പേര്‍ക്ക് നാദാപുരത്തു ഇന്ന് കൊവിഡ് രോഗം ബാധിച്ചു. ജില്ലയില്‍ ഇന്ന് 547 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാ...
കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതതിന് പുതിയ മാർഗനിർദേശങ്ങൾ
നാദാപുരം : കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ സാംബശിവറാവു പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത...
നാദാപുരത്ത് 14 പേർക്കും വാണിമേലിൽ 9 പേർക്കും കോവിഡ്
നാദാപുരം : ഇന്ന് നാദാപുരത്ത് 14 പേർക്കും വാണിമേലിൽ 9 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 833 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്...
തൂണേരിയില്‍ 9 പേര്‍ക്ക് കൊവിഡ്; നാദാപുരത്ത് ഉറവിടം വ്യക്തമല്ലാതെ രോഗി
നാദാപുരം : തൂണേരിയില്‍ 9 പേര്‍ക്ക് സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരു എടച്ചേരി സ്വദേശിക്കും നാദാപുരത്ത് ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം ബാധിച്ചു. ജില്ലയില്‍ ഇന്ന് 541 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇത...
ജീവനക്കാരന് കോവിഡ്; കല്ലാച്ചി എസ് ബി ഐ ബാങ്ക് അടച്ചു
നാദാപുരം : ജീവനക്കാരന് കോവിഡ് 19 പോസറ്റീവ് ആയതിനെ തുടർന്ന് കല്ലാച്ചി എസ് ബി ഐ ബാങ്ക് ശാഖ അടച്ചു. ഇടപാടുകാർ ദുരിതത്തിലായി. കുറച്ച് ദിവസത്തേക്ക് ബാങ്ക് പ്രവർത്തിക്കുകയില്ലയെന്ന് കാണിച്ച് ശാഖാ മാനേജർ ബാങ്കിന് പുറത്ത് നോട്ടീസ് പതിച്ചു. എന്നാൽ ബാങ്ക് അടച്ച വിവരം അറിയാതെ വൃദ്ധരും സത്രീകളും ഉൾപ്പെടെയുള്ളവർ ഇവിടെ വന്ന് മടങ്ങുകയാണ്. അതേസമയം,...
ഇതര സംസ്ഥാനത്ത് നിന്ന് വന്ന അഞ്ച് പേരടക്കം നാദാപുരം മേഖലയില്‍ 22 പേര്‍ക്ക് കൊവിഡ്
നാദാപുരം : ഇതര സംസ്ഥാനത്ത് നിന്ന് വന്ന അഞ്ച് പേരടക്കം നാദാപുരം മേഖലയില്‍ ഇന്ന് 22 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എടച്ചേരിയില്‍ 9 പേര്‍ക്കും ചെക്യാട് 6 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന 5 ചെക്യാട് സ്വദേശികളും, വിദേശത്ത് നിന്ന് വന്ന ഒരു നാദാപുരം സ്വദേശിയും, ഒരു വളയം സ്വദേശിയുമാണ് മറ്റ് കൊവിഡ് ...
നമ്മുടെ സ്ഥാനാർത്ഥി സിനില പി പി അഡ്വ. പ്രവീൺ കുമാർ
നാദാപുരം: വളയം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നതക്കിടെ നിലപാട് വ്യക്തമാക്കി കെ.പി സി സി ജനറൽ സെക്രട്ടറി. നമ്മുടെ സ്ഥാനാർത്ഥി സിനില പി പി തന്നെയെന്ന് അഡ്വ. പ്രവീൺ കുമാർ . ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പി പി സിനിലയെ ഐക്യ ജനാധിപത്യ മുന്നണിയിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി സിനിലയെ പ്രഖ്യാപിച്ച...
നാദാപുരത്തിന് ഇന്ന് ആശ്വാസദിനം ; കോവിഡ് രോഗികൾ കുറയുന്നു
നാദാപുരം : നാദാപുരത്തിനു ഇന്ന് ആശ്വാസത്തിന്റെ ദിനം കോവിഡ് രോഗികൾ കുറയുന്നു. ഇതര സംസ്ഥാനത്ത് വന്ന നാദാപുരം, വളയം, വാണിമേൽ സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 612 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍...
എടച്ചേരിയില്‍ 10 പേര്‍ക്കും വളയത്ത് 7 പേര്‍ക്കും കൊവിഡ്
നാദാപുരം : എടച്ചേരിയില്‍ ഇന്ന് 10 പേര്‍ക്കും വളയത്ത് 7 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. നാദാപുരത്ത് ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും എടച്ചേരിയില്‍ ഇതര സംസ്ഥാനത്ത് നിന്ന് 3 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 691 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അ...
നാദാപുരത്തിന് ഇന്ന് ആശ്വാസദിനം; കൊവിഡ് രോഗികള്‍ കുറയുന്നു
നാദാപുരം : നാദാപുരത്തിന് ഇന്ന് ആശ്വാസ ദിനം. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചെക്ക്യാട് വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. വളയത്തും ഇന്ന് ഒരാള്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അ...
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വളയം സ്വദേശി യുവാവ് മരിച്ചു
നാദാപുരം : സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വളയം സ്വദേശി യുവാവ് മരിച്ചു. വളയം കുറ്റിക്കാട്ടിലെ കുഴികണ്ടിയില് പി കെ സുധീഷ് (32) ആണ് മരിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ ന്യുമോണിയയാണ് മരണ കാരണം. ഇന്ന് രാവിലെ സൗദിഅറേബ്യയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൃതുദേഹം നാട്ടിലെത്തിക്കുന്നില്ല. വൈകീട്ട് ബന്ധുക്കള...
നാദാപുരത്ത് സമ്പര്‍ക്ക രോഗികളടക്കം 18 പേര്‍ക്ക് കൊവിഡ്
നാദാപുരം : നാദാപുരത്ത് സമ്പര്‍ക്കം വഴി 11 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ 2 നാദാപുരം സ്വദേശികള്‍ക്കും ഒരു വളയം സ്വദേശിക്കും രോഗ ബാധ. വാണിമേലില്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്ന ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇ...
വാണിമേലിൽ 8 പേർക്കും ചെക്യാട് ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും കോവിഡ്
നാദാപുരം: വാണിമേൽ പഞ്ചായത്തിൽ 8 പേർക്കും ചെക്യാട് ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവ...
പുതുവത്സരം സ്വപ്നം കണ്ട് കുട്ടികൾ; കോവിഡിനെതിരെ കൊച്ചു വീഡിയോ
നാദാപുരം: പുതുവർഷത്തെ വരവേറ്റു കൊണ്ടും, ഒപ്പം കൊറോണ വൈറസിനെതിരെ ബോധവൽക്കരണവുമായി സ്കൂൾ കുട്ടികൾ. നാദാപുരം,കല്ലാച്ചി സ്വദേശികളായ കുട്ടികളാണ് രംഗത്ത് . അവരവരുടെ വീടുകളിൽ നിന്നായി ചെയ്ത വീഡിയോ കോർത്തിണക്കിയാണ് യൂട്യൂബിൽ പ്രദർശിപ്പിച്ചത്.. പുതുവർഷത്തിൽ ഞങ്ങൾക്ക് സ്കൂളിൽ പോയി പഠിക്കണം എന്ന ആഗ്രഹവും ഒപ്പം കൊറോണ ക്കെതിരെയുള്ള ബോധവൽക്കരണവും ഈ ...
പുറമേരി 9 പേർക്കും വളയത്ത് 7 പേർക്കും കോവിഡ്
നാദാപുരം: ഉറവിടം വ്യക്തമല്ലാത്ത ഒരു രോഗിയടക്കം വളയത്ത് 7 പേർക്കും പുറമേരി 9 പേരക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. എടച്ചേരി തൂണേരി പഞ്ചായത്തുകളിൽ ഇന്ന് 13 പേർക്ക് വീതം കോവിഡ്. നാദാപുരം മേഖലയിലും ഉറവിടം വ്യക്ത മല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നു. എടച്ചേരിലും തൂണേരിയിലും ഒരോ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 79...
എടച്ചേരിയിലും തൂണേരിയിലും 26 പേർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ലാത്ത രോഗികളും
നാദാപുരം: എടച്ചേരി തൂണേരി പഞ്ചായത്തുകളിൽ ഇന്ന് 13 പേർക്ക് വീതം കോവിഡ്. നാദാപുരം മേഖലയിലും ഉറവിടം വ്യക്ത മല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നു. എടച്ചേരിലും തൂണേരിയിലും ഒരോ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 799 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എ...
കോവിഡ് ടെസ്റ്റ് ; സ്വകാര്യലാബുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തരുത്
നാദാപുരം: സ്വകാര്യലാബുകളില് നടത്തുന്ന പരിശോധനകളുടെ വിശദ വിവരങ്ങള്‍ അതത് ദിവസം തന്നെ കോവിഡ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. ജില്ലയില്‍ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യലാബുകളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ചില സ്ഥാപനങ്ങളില്‍ ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും വൈകിയാണ് പോര്‍ട...
ചെക്യാട് കൊവിഡ് ആശങ്കയുണ്ടാക്കുന്നു ; 21 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു
നാദാപുരം : ചെക്യാട് കൊവിഡ് ആശങ്കയുണ്ടാക്കുന്നു . 21 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.ഇതര സംസ്ഥാനത്ത് നിന്ന് വന്ന 11 പേര്‍ക്കും ,സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കുമാണ് ഇന്ന് ചെക്യാട് രോഗം സ്ഥിരീകരിച്ചത്.അതേസമയം നാദാപുരം തൂണേരിയില്‍ 8 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 7 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ്.പുറമേരിയില്‍ 2 ആരോഗ്യപ്രവര്‍ത്തകര്‍ക്...
വളയത്ത് കൊവിഡ് മരണം ; കുറവന്തേരിയില്‍ അച്ഛനും മകനും കൊവിഡ്
നാദാപുരം: മേഖലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനടയില് വളയത്ത് ഒരുമരണം,കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികല്‍സയില്‍ കഴിയുന്ന വളയം പത്താം വാര്‍ഡിലെ പിള്ളാട്ട് ഗോവിന്ദകുറുപ്പ് (78)ആണ് മരിച്ചത്. വടകര സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു . ഇന്ന് ഉച...
ഹൃദയ ശസ്ത്രക്രീയക്ക് പോയ അച്ഛനും മകനും കൊവിഡ് ;വളയത്ത് നിരവധിപേര്‍ നിരീക്ഷണത്തില്‍
നാദാപുരം: ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശാസ്ത്രക്രീയയ്ക്കായിപ്പോയ അച്ഛനും പരിചരിക്കാന്‍ പോയ മകനും കൊവിഡ് സ്ഥിരീകരിച്ചു. വളയത്ത് ഇരുപതോളം പേര് നിരീക്ഷണത്തില്‍ .കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രീയക്കായി പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പേ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇവര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായ...
നാദാപുരത്ത് 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്
നാദാപുരം: നാദാപുരത്ത് 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗം.ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 2 പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്.ഒരു ആരോഗ്യ പ്രവര്‍ത്തകനും കൊവിഡ് പോസിറ്റീവ് ജില്ലയില്‍ ഇന്ന് 807 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്...
തെരഞ്ഞെടുപ്പ് വേളയിൽ കോവിഡ് രോഗ വ്യാപനം കൂടാതിരിക്കാൻ ജാഗ്രത ശക്തമാക്കും
നാദാപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള സാധ്യത മുന്നിൽകണ്ട് ജാഗ്രത തുടരാൻ ജില്ലാതല യോഗം തീരുമാനിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടർ എസ് സാംബശിവറാവു കോവിഡ് സംബന്ധിയായ സ്ഥിതിവിവരങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ശക്തമായ പ്രതി...
വാണിമേലിൽ 10 പേർക്കും നാദാപുരത്ത് 7 പേർക്കും കോവിഡ്
നാദാപുരം: വാണിമേൽ പഞ്ചായത്തിൽ 10 പേർക്കും നാദാപുരത്ത് ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേരടക്കം 7 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 971 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്...
പി ശാദുലിയുടെ ഓർമ ക്കുറിപ്പുകൾ പ്രകാശനം ചെയ്തു
നാദാപുരം: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി ശാദുലി രചിച്ച ഓർമക്കുറിപ്പുകൾ എന്ന പുസ്തകം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ,പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. കൊടപ്പനക്കൽ വസതിയിൽ നടന്ന ചടങ്ങിൽ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. സൂപ്പി നരിക്കാട്ടേരി സ്വാഗതം പറഞ്ഞു. കുറുക്കോളി മൊയ്തീൻ, യു എ നസീർ, എൻ കെ മൂസ മാസ്റ്റർ, ...
എടച്ചേരി കച്ചേരിയിൽ 50തോളം പേർക്ക് കോവിഡ്; രോഗം പരത്തിയത് ശീട്ട് കളി സംഘം
നാദാപുരം: എടച്ചേരി പഞ്ചായത്തിലെ ഏഴാ വാർഡായ കച്ചേരി ബാലവാടി റെഡ് സോണായി മാറി. ഇവിടെ മാത്രം 50തോളം പേർക്ക് കോവിഡ് . രോഗം പരത്തിയത് ശീട്ട് കളി സംഘംമാണെന്ന് ആരോപണം എടച്ചേരി പഞ്ചായത്തിൽ കോവിഡ് രോഗഭീതി അകലുന്നില്ല . 85 രോഗികൾ ഇപ്പൊഴും ചികിത്സയിൽ. ഇന്ന് മാത്രം 41 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 20 പേരും കച്ചേരി സ്വദേശികളാണ്. യുവാക്കളടങ്ങുന്ന ...
നാദാപുരത്ത് 22 പേർക്കും തൂണേരിയിൽ 13 പേർക്കും കോവിഡ്
നാദാപുരം: കോവിഡ് രോഗഭീതി അകലുന്നില്ല .ഇന്ന് വിദേശത്ത് നിന്നെത്തിയ രണ്ട് പേരടക്കം നാദാപുരത്ത് 22 പേർക്കും തൂണേരിയിൽ 13 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്ക...
ജീവനക്കാരിക്ക് കോവിഡ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു
നാദാപുരം : ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ് നിർദേശ പ്രകാരം പഞ്ചായത്ത് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഓഫീസ് രണ്ട് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല . തിങ്കളാഴ്ച മുതല്‍ അണുവിമുക്തമാക്കിയതിന് ശേഷം വീണ്ടും തുറന്ന് പ്രവർത്തിക്കും. നവംബർ 6 ന് നടക്കേണ്ടിയിരുന്നു വോട്ടർ പട്ടിക പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗ് ...
എടച്ചേരിയിൽ 17 പേർക്ക് കോവിഡ്; കച്ചേരി-ബാലവാടി ഭാഗത്ത് അതീവ ജാഗ്രത വേണം
നാദാപുരം: എടച്ചേരിയിൽ പഞ്ചായത്തിൽ കോവിഡ് വ്യാപനം ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14 പേരും കച്ചേരി -ബാലവാടി ഭാഗത്ത് ഉള്ളവർ . രോഗ വ്യാപന കാരണം ഇവിടെ ഉണ്ടായ അനാവശ്യ കൂടി ചേരലാണെന്നും ഇനിയെങ്കിലും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് . ഇതിനിടെ നാദാപുരം പഞ്ചായത്തിൽ വീണ്ടും കോവിഡ് വ്യാപനം . ഇന്ന് 26പേർക്ക് കോവിഡ് സ...