നാദാപുരത്തും പുറമേരിയിലുമായി പതിനാറു പേര്‍ക്ക് കോവിഡ്

നാദാപുരം : നാദാപുരത്തും പുറമേരിയിലുമായി പതിനാറു പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു അതേസമയം   ജില്ലയില്‍ ഇന്ന് 477 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേർക്ക് പോസിറ്റീവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 464 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6570...

വളയത്ത് ഏഴു പേര്‍ക്കും ചെക്യാട് ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും കോവിഡ്

വളയത്ത് ഏഴു പേര്‍ക്കും ചെക്യാട് ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് 706 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാൾക്കുമാണ് പോസിറ്റീവായത്.11 പേരുടെ ഉറവിടം വ്യക്ത...

കോവിഡ് പ്രതിരോധം ; പുറമേരിയിൽ ഇന്നു മുതൽ നിയന്ത്രണം കർശനം

പുറമേരി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുറമേരി പഞ്ചായത്തി‍ല്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ ജ്യോതി ലക്ഷ്മി അദ്ധ്യക്ഷയായി. യോഗത്തില്‍ നിലവിലെ ആര്‍.ആര്‍.ടി മാരെ പുന:സംഘടിപ്പിക്കുവാനും ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍‍ രാത്രി 7 മണിവരെ നിജപ്പെട...

പൊതു പരിപാടികളില്‍ കോവിഡ് മാനദണ്ഡം പാലിക്കണം ; വളയം ഗ്രാമപഞ്ചായത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

വളയം : കോവിഡ് പോസറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ വളയം പഞ്ചായത്തിൽ നടപടികൾ കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾആരോഗ്യ വകുപ്പ് ,പോലീസ്, രാഷ്ട്രീയ പാർടി പ്രതിധികൾ, വ്യാപാരികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. യോഗ തീരുമാനങ്ങള്‍  കച്ചവട സ്ഥാപനങ്ങൾ 29-01 2021 മുതൽരാത്രി 7 മണിക്ക് അടയ്ക്കും. ഹോട്ടലുകളും ...

കോവിഡ് ടെസ്റ്റ് ചാർജ്; ലൈഫ് ലാബിൻ്റെ വിശദീകരണം

നാദാപുരം: കോവിഡ് പിശോധനക്ക് തുക ഈടാക്കിയതുമായി ബന്ധപ്പെട്ട് വിവാദ ഉയരുകയും ഇന്നലെ ഒറ്റയാൾ സമരം നടക്കുകയും ചെയ്ത പശ്ച്ചാത്തലത്തിൽ വിശദീകരണവുമായി നാദാപുരത്തെ ലൈഫ് ലാബ് അധികൃതർ രംഗത്തെത്തി. നിലവിൽ 2100 രൂപയുണ്ടായിരുന്ന ആർ ടി പി സി ആർ ടെസ്റ്റ് സർക്കാർ പ്രത്യേക ഉത്തരവ് പ്രകാരം ജനുവരി രണ്ടാം തിയതി മുതൽ 1500 രൂപയാക്കി നിശ്ചയിച്ചു. അതുപ്രകാരം ...

നാദാപുരത്ത് ആരോഗ്യപ്രവര്‍ത്തകന് കൊവിഡ്‌ ; രോഗികളുടെ എണ്ണം കൂടുന്നു

നാദാപുരം :  നാദാപുരത്ത് ആരോഗ്യപ്രവര്‍ത്തകന് കൊവിഡ്‌ സ്ഥിരികരിച്ചു. നാദാപുരത്ത് കൊവിഡ്‌ രോഗികളുടെ എണ്ണം കൂടുന്നു. ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവ...

വാണിമേലും നാദാപുരത്തും ഉറവിടം വ്യക്തമല്ലാത്ത കോവിഡ് രോഗികൾ

നാദാപുരം: വാണിമേലും നാദാപുരത്തും ഉറവിടം വ്യക്തമല്ലാത്ത കോവിഡ് രോഗികൾ.വാണിമേല്‍ ഒന്നും നാദാപുരത്തു ഒരാളുടെയും  ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 480 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കുമാണ് പോസി...

ആരോഗ്യപ്രവര്‍ത്തകയടക്കം നാദാപുരത്ത് പതിനാല് പേര്‍ക്ക് കോവിഡ്

നാദാപുരം : ആരോഗ്യപ്രവര്‍ത്തകയടക്കം നാദാപുരത്ത് പതിനാല് പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ജില്ലയില്‍ ഇന്ന് 596 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്ക് പോസിറ്റിവായി. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 583 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ ന...

വളയത്ത് എസ് ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് കോവിഡ്

നാദാപുരം : രണ്ടുപോലീസുകാർക്ക് കൂടി കോവിഡ് ബാധിച്ചതിനെത്തുടർന്ന് വളയംസ്റ്റേഷനിൽ സന്ദർശകർക്ക് കർശനനിയന്ത്രണം. എസ്.ഐ.ക്കും മറ്റൊരു പോലീസുകാരനുമാണ് ബുധനാഴ്ച വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്റ്റേഷനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. ശബരിമലഡ്യൂട്ടി കഴിഞ്ഞുവന്ന പോലീസുകാരനാണ് ആദ്യം കോവിഡ് ബാധി...

വളയത്ത് 10 പേര്‍ക്കും നാദാപുരത്ത് 8 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ സമ്പര്‍ക്കം വഴി 8 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വളയത്ത് ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും സമ്പര്‍ക്കം വഴി 11 പേര്‍ക്കും, എടച്ചേരിയില്‍ 7 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ...

നാദാപുരം 7 പേര്‍ക്കും വാണിമേല്‍ 10 പേര്‍ക്കും ഇന്ന്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ്

നാദാപുരം: നാദാപുരം 7 പേര്‍ക്കും വാണിമേല്‍ 10 പേര്‍ക്കും ഇന്ന്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ജില്ലയില്‍ ഇന്ന് 605 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റിവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. മ്...

കോവിഡ് തോറ്റു മടങ്ങുമോ ? ജനനേതാക്കളെ അധികാരത്തിലേറ്റാനും ആയിരങ്ങൾ.

നാദാപുരം : തെരഞ്ഞെടുപ്പ് കഴിഞ്ഞു. ആഘോഷ ആരവങ്ങൾക്കിടയിൽ ആളുകൾ മറന്ന കോവി ഡിനെ കുറിച്ച് ഇനി അൽപ്പം ചിന്തിക്കാം. കോവിഡ് തോറ്റു മടങ്ങുമോ...? അതോ ജനം തോൽക്കുമോ...? ജനനേതാക്കളെ അധികാരത്തിലേറ്റാനും ആയിരങ്ങൾ ഒത്തു ചേർന്നു. ഒടുവിൽ ഇന്നലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ കണ്ട കാഴ്ച്ചയും ഈ ചോദ്യങ്ങൾ തന്നെയാണ് ഉയർത്തുന്നത്. തുണേരി ഗ്രാമപഞ്ചായത്...

നാദാപുരത്ത് 11 പേര്‍ക്കും വാണിമേലില്‍ 17 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ 11 പേര്‍ക്കും വാണിമേലില്‍ 17 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഒരു ചെക്യാട് സ്വദേശിക്കും ഇന്ന്‍ കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 777 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥ...

നാദാപുരത്ത് സമ്പര്‍ക്കം വഴിയുള്ള കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നു

നാദാപുരം : നാദാപുരത്ത് സമ്പര്‍ക്കം വഴിയുള്ള കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നു.എടച്ചേരി പുറമേരി എന്നിവടങ്ങളില്‍ 6 പേര്‍ക്ക് വീതവും വളയം ചെക്ക്യാട് എന്നിവടങ്ങളില്‍ 5 പേര്‍ക്ക് വീതവും ഇന്ന്‍ സമ്പര്‍ക്കം വഴി  കൊവിഡ് സ്ഥിരീകരിച്ചു.ഇതരസംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ നാദാപുരത്ത് 2  പേര്‍ക്കും ചെക്ക്യാട് 2 പേര്‍ക്കും വളയത്തെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച...

കാവിലുംപാറ ഇന്ന് 13 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി കൊവിഡ് 19 സ്ഥിരികരിച്ചു

കുറ്റ്യാടി :കാവിലുംപാറ ഇന്ന് 13 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി കൊവിഡ് 19 സ്ഥിരികരിച്ചു. അതേസമയം ജില്ലയില്‍ ഇന്ന് 516 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല...

ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്

നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്കും ഇന്ന്‍  കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതതിന് പുതിയ മാർഗനിർദേശങ്ങൾ

നാദാപുരം : കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ സാംബശിവറാവു പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത...

വാണിമേലിലെ 10 സമ്പര്‍ക്കരോഗികള്‍ ഉള്‍പ്പെടെ നാദാപുരത്ത് 13 പേര്‍ക്ക് കൊവിഡ്

നാദാപുരം : വാണിമേലിലെ 10 സമ്പര്‍ക്കരോഗികള്‍ ഉള്‍പ്പെടെ നാദാപുരത്ത് 13 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികള്‍ കൂടാതെ വാണിമേലില്‍ വിദേശത്ത്‌ നിന്ന്‍ വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ. കൂടാതെ നാദാപുരത്ത് വിദേശത്ത്‌ നിന്നെത്തിയ ഒരാള്‍ക്കും രോഗം ബാധിച്ചു. ജില്ലയില്‍ ഇന്ന് 811 പോസിറ്റീവ് കേസുകള്...

നാദാപുരത്ത് സമ്പര്‍ക്ക രോഗികളടക്കം 18 പേര്‍ക്ക് കൊവിഡ്

നാദാപുരം : നാദാപുരത്ത് സമ്പര്‍ക്കം വഴി 11 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന്‍ വന്ന രണ്ട് പേര്‍ക്കും കൊവിഡ്  സ്ഥിരീകരിച്ചു. വിദേശത്ത്‌ നിന്ന് എത്തിയവരില്‍ 2 നാദാപുരം സ്വദേശികള്‍ക്കും ഒരു വളയം സ്വദേശിക്കും രോഗ ബാധ. വാണിമേലില്‍ ഇതര സംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്ക് കോവിഡ്‌ പോസിറ്റീവ് ആയി. ജില്ലയില്‍ ഇ...

കൊവിഡ്; ചെക്ക്യാട് മരണം ആറായി, ഇന്ന്‍ വിടവാങ്ങിയത് നാട്ടുക്കാരുടെ ഇക്കാക്ക

നാദാപുരം : കൊവിഡ് വ്യാപനത്തിനിടയില്‍ ചെക്ക്യാട് പഞ്ചായത്തില്‍ മരണം ആറായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുറുവന്തേരി  സ്വദേശി മരിച്ചു. മഞ്ഞപ്പള്ളി വലിയ പറമ്പത്ത് അമ്മദ് ഹാജി( 70) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു മരണം. മൃതുദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടി തുടങ്ങി . ഭ...

വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും, നാദാപുരത്ത് സമ്പര്‍ക്കം വഴി 6 പേര്‍ക്കും കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ സമ്പര്‍ക്കം വഴി 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‍ വന്ന രണ്ട് പേര്‍ക്കും, വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തി...

ഹൃദയ ശസ്ത്രക്രീയക്ക് പോയ അച്ഛനും മകനും കൊവിഡ് ;വളയത്ത് നിരവധിപേര്‍ നിരീക്ഷണത്തില്‍

നാദാപുരം: ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശാസ്ത്രക്രീയയ്ക്കായിപ്പോയ അച്ഛനും പരിചരിക്കാന്‍ പോയ മകനും കൊവിഡ് സ്ഥിരീകരിച്ചു. വളയത്ത് ഇരുപതോളം പേര്‍ നിരീക്ഷണത്തില്‍ .കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രീയക്കായി പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പേ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇവര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായ...

കോവിഡ് 19 ; ചെക്യാട് മരണം രണ്ടായി , പുറമേരിയിലും വീട്ടമ്മ മരിച്ചു

നാദാപുരം : മേഖലയിൽ കോവിഡ് 19 മരണ സഖ്യ കുത്തനെ ഉയരുന്നു. ഇതിനകം മരിച്ചത് പത്ത് പേർ. ചെക്യാട് പഞ്ചായത്തിൽ രണ്ട് ദിവസങ്ങളിലായി രണ്ട് സ്ത്രീകൾ മരിച്ചു. പു മേരിയിൽ ഒരു വീട്ടമ്മയും മരിച്ചു. പുറമേരിയിലും പാറക്കടവിലുമാണ് ഇന്നലെ കൊവിഡ് ബാധിച്ച് രണ്ട് വീട്ടമ്മമാർ മരിച്ചത്. പുറമേരിയിലെ ഒറ്റ തെങ്ങുള്ളതിൽ മാമി (65) ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ഓട്...

വളയം സ്വദേശിക്കും കോവിഡ് 19: തൂണേരിയിലെ മത്സ്യ വ്യാപാരിയുമായി നിരവധി പേർക്ക് സമ്പർക്കം

നാദാപുരം: വളയത്ത് ആദ്യമായി കോവിഡ് 19റിപ്പോർട്ട് ചെയ്തു. തൂണേരിയിലെ മത്സ്യ വ്യാപാരിയുമായി നിരവധി പേർക്ക് സമ്പർക്കം.ഇവരിൽ ചിലരെ കോറൈൻ്റയിനിലേക്ക് മാറ്റി. 37 വയസ്സുള്ള വളയം സ്വദേശിയാണ് അഞ്ചാമത്തെ വ്യക്തി. ഇദ്ദേഹം ഗുജറാത്തില്‍ നിന്നും മിനി ബസ്സില്‍ യാത്ര ചെയ്ത് മെയ് 24 ന് രാത്രി തലശ്ശേരിയിലെത്തുകയും അവിടുന്ന് ആംബുലന്‍സില്‍ വളയം കൊറോണ കെയര്‍ ...

വെള്ളൂരിൽ മത്സ്യവിതരണക്കാരന് കോവിഡ് 19; തൂണേരിയിൽ ജാഗ്രത ശക്തമാക്കി

നാദാപുരം : ഒരിടവേളക്ക് ശേഷം നാദാപുരം മേഖലയ്ക്ക് അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥ. തൂണേരി പഞ്ചായത്തിലെ വെള്ളൂരിൽ കോവിഡ് 19 സ്ഥിരീകരിച്ചു. തലശ്ശേരി മത്സ്യ മാർക്കറ്റിൽ നിന്ന് മത്സ്യം മൊത്ത വിതരണത്തിനെടുത്ത് നാദാപുരം മേഖലയിലെ മത്സ്യവിതരണ കേന്ദ്രങ്ങളിൽ എത്തിക്കുന്ന വെള്ളൂർ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത് . ഒരു രോഗലക്ഷണവും പ്രകടിപ്പിച്...

നാദാപുരത്തിന് വീണ്ടും ആശ്വാസവാർത്ത ; എടച്ചേരി കോവിഡ് വിമുക്തമായി

നാദാപുരം : ജില്ലയില്‍ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവായ കേസുകൾ റിപ്പോർട്ട് ചെയ്ത നാദാപുരം നിയോജക മണ്ഡലത്തിന് വലിയ ആശ്വാസ വാർത്ത. ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്ത എടച്ചേരി ഗ്രാമപഞ്ചായത്ത് രോഗമുക്തമായി. ജില്ലയിൽ മൂന്ന് പേര്‍ കൂടി ഇന്ന് (ഏപ്രില്‍ 29) രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.എട...

നാദാപുരത്ത് വീണ്ടും ആശങ്ക; കക്കം വെള്ളിയിലെ പ്രവാസിക്ക് കോവിഡ്-19.

നാദാപുരം: വലിയ ആശങ്ക വേണ്ട .എങ്കിലും നാദാപുരത്തുകാർ വീണ്ടും അതീവ ജാഗ്രത പുലർത്തണം. ഇന്ന് കക്കം വെള്ളിയിലെ മധ്യവയസ്ക്കനായ പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ വ്യക്തി നാദാപുരം (56 വയസ്സ്) സ്വദേശിയാണ്. മാര്‍ച്ച് 21 ന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരി വഴിയാണ് കോഴിക്കോട് എത്തിയത്. കാറിലാണ് വീട്ടിലെത്തി...

ചെക്യാട് പുളിയാവിലെ പ്രവാസിയുടെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ് ; ആശങ്കയൊഴിഞ്ഞ് റാപ്പിഡ് സേന

നാദാപുരം: ചെക്യാട് പുളിയാവിലെ പ്രവാസിയുടെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന മകൻ്റെയും ആരോഗ്യ നില തൃപ്തികരം. പഞ്ചായത്ത് ദുരന്തനിവാരണ സേനയ്ക്ക് ആശങ്കയുടെ ദിനങ്ങൾ കഴിഞ്ഞതിൻ്റെ ആഹ്ലാദം. സാമൂഹിക വ്യാപനം എന്ന വലിയ ദുരന്തം വരെ മുന്നിൽ കണ്ട് ചെക്യാട്ടെ ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും ആശങ്...

കോവിഡ് 19 ടെസ്റ്റ് നെഗറ്റീവ് ; കല്ലാച്ചി സ്വദേശി ആശുപത്രി വിട്ടു

നാദാപുരം : ആശങ്കയിലായ നാദാപുരത്തുകാർക്ക് ഒരു ആശ്വാസ വാർത്ത കൂടി. കോവിഡ് 19 രോഗം സ്ഥിരീകരിച്ച ചെക്യാട് ജാതിയേരി സ്വദേശിക്കൊപ്പം ദുബായിൽ നിന്ന് നാട്ടിലെത്തിയ കല്ലാച്ചി സ്വദേശിയുടെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. ഐസലേഷനിൽ കഴിഞ്ഞ ഇതേ തുടർന്ന് ഇദ്ദേഹം ആശുപത്രി വിട്ടു. ദുബായിൽ നിന്ന് നാദാപുരത്തേക്ക് വന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിന...

കോവിഡ് രോഗിക്കൊപ്പം നാട്ടിലെത്തിയ കല്ലാച്ചി സ്വദേശി ആശുപത്രിയിൽ

നാദാപുരം : കോവിഡ് 19 രോഗം സ്ഥിരീകരിച്ച ചെക്യാട് ജാതിയേരി സ്വദേശിക്കൊപ്പം ദുബായിൽ നിന്ന് നാട്ടിലെത്തിയ കല്ലാച്ചി സ്വദേശി ഐസലേഷനിൽ ആശുപത്രിയിൽ. ദുബായിൽ നിന്ന് നാദാപുരത്തേക്ക് വന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ദുബായിൽ നിന്ന് നെടുബാശ്ശേരി ഏർപ്പോർട്ടിലാണ് ഇരുവരും എത്തിയത്. ...

പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ പേരിൽ റിപ്പോർട്ട് പ്രചരിച്ചു;എടച്ചേരി സ്വദേശി ആശങ്കയിൽ

നാദാപുരം: പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിൻ്റെ പേരിൽ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കോവിഡ് രോഗിയുമായുള്ള സമ്പർക്കമുള്ള എടച്ചേരി സ്വദേശി ആശങ്കയിൽ . ഇന്നലെ മുതലാണ് റൂട്ട് മാപ്പ് എന്ന തരത്തിലുള്ള സന്ദേശം വാട്സ് ആപ്പിലൂടെ പ്രചരിച്ചത്. കോവിഡ് സ്ഥിരീകരിച്ച മേകുന്ന് സ്വദേശിയായ പ്രവാസിയെ കോഴിക്കോട് വിമാനതാവളത്തിൽ നിന്ന് വീട്ടിലെത്തിച്...

ജാതിയേരിയിലെ കോവിഡ് രോഗി നല്ല ജാഗ്രത പുലർത്തി; കലക്ടർ റൂട്ട് മാപ്പ് പുറത്തുവിട്ടു

 നാദാപുരം : ചെക്യാട് പഞ്ചായത്തിലെ ജാതിയേരിയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗി നല്ല ജാഗ്രത പുലർത്തിയതായി സൂചന. കലക്ടർ റൂട്ട് മാപ്പ് പുറത്തുവിട്ടു. കലക്ടറുടെ കുറിപ്പ് ഇങ്ങനെ..... കോഴിക്കോട് ജില്ലയിൽ ഇന്ന് (27. 03.2020)ന് ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ആകെ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം 6 ആയി. കോവിഡ് 19 സ്ഥിതീകരി...

നാദാപുരത്തുകാര്‍ അതീവ ജാഗ്രത വേണം…. ചെക്ക്യാട് പഞ്ചായത്തില്‍ കൊറോണ സ്ഥിരികരിച്ചു.

നാദാപുരം : കരുതലും ജാഗ്രതയും ഇനി ശക്തമാക്കണം. നാദാപുരം നിയോജക മണ്ഡലത്തില്‍ ആദ്യമായി കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യ്തു. ചെക്ക്യാട് പഞ്ചായത്തിലെ കല്ലുമ്മല്‍ സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. കഴിഞ്ഞ ദിവസങ്ങളായി ഐസൊലേഷനിൽ കഴിഞ്ഞ പ്രവാസിയുടെ കൊറോണ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ആര...

കോവിഡ് രോഗിയുടെ സന്ദർശനം : സി സി ടിവി പരിശോധിച്ചു; നാദാപുരത്തുക്കാർ ഭയപ്പെടേണ്ട

  നാദാപുരം : കോവിഡ് 19 രോഗം സ്ഥിരീകരിച്ച പുറമേരി- കുനിങ്ങാടിനടുത്തെ പ്രവാസിയുടെ ആശുപത്രി സന്ദർശനം പൊതുവേ സുരക്ഷിതം എന്ന വിലയിരുത്തൽ. നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചു. ഈ രോഗി 17 ന് രാത്രി എട്ട് മുതല്‍ എട്ടര മണി വരെ നാദാപുരം ഗവ. ആശുപത്രിയില്‍ഉണ്ടായിരുന്നു . മാസ്ക്ക് ധരിച്ച് സ്വന്തം വാഹനം ഓടിച്ചാണ് ഇദ്ദ...

കോവിഡിനെ ചെറുക്കാൻ നാദാപുരത്ത് നിന്ന് ഒരു നല്ല പാഠം

നാദാപുരം: വീട്ടിലിരിക്കാനുള്ള സർക്കാർ നിർദേശം തള്ളി തെരുവിൽ ഇറങ്ങി വിലസുന്നവരെ നാടെങ്ങും പൊലീസ് വിരട്ടി ഓടിക്കുമ്പോൾ നാദാപുരത്ത് നിന്നൊരു നല്ല മാതൃക. കല്ലാച്ചിയിലാണ് ആളുകളെ കളത്തിലാക്കി വൈറസ് വ്യാപനം തടയാൻ ശ്രമം നടത്തിയത്. നാദാപുരം സഹകരണ ബാങ്കിൻ്റെ നീതി മെഡിക്കൽ സ്റ്റോർ അധികൃതരാണ് ഫൂട്ട്പാത്തിൽ കളം വരച്ച് മരുന്ന് വാങ്ങാൻ എത്തിയവരെ കോവിഡ് ...

കൊറോണ ചൂടിനിടയിൽ വാണിമേൽ ഉൾപ്പെടെ മലയോരത്ത് കനത്ത മഴ

 നാദാപുരം : കനത്ത ചൂടിനും കൊറോണ ജാഗ്രതക്കിടയിലും മലയോരത്ത് കുളിരായി വേനൽമഴ. മഹാമാരിയെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ അനുസരിച്ച് വീടിനകത്ത് കഴിയുന്നതിനിടെയാണ് അപ്രതീക്ഷിത അതിഥിയായി വീട്ടുമുറ്റത്ത് മഴ പെയ്തത്. വാണിമേൽ ,വിലങ്ങാട് ഉൾപ്പെടെയുള്ള കിഴക്കൻ മലയോരത്ത് ശക്തമായ മഴ ലഭിച്ചു. കത്തുന്ന വെയിലിൽ കുട്ടികളും പ്രായമായവരും വീടിനകത്ത് ...

പ്രിസ്ക്രിപ്ഷൻ വാട്സപ്പ് ചെയ്യൂ. മരുന്നുകൾ നെഫ്റോ കെയർ വീട്ടിലെത്തിക്കും

നാദാപുരം : കൊറോണ യെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ ചെയ്ത് വീട്ടിലിരിക്കുമ്പോൾ ആവശ്യമായ മരുന്നുകളെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ട. നിങ്ങൾക്ക് ആവശ്യമുള്ള നിത്യോപയോഗ മരുന്നുകൾ ആവശ്യമുള്ളവർ പ്രിസ്ക്രിപ്ഷൻ വാട്സപ്പ് ചെയ്താൽ 5 % ഡിസ്കൗണ്ടോടെ മരുന്ന് വീട്ടിൽ എത്തും. കല്ലാച്ചി നെഫ്റോ കെയർ ആണ് മരുന്നിനെക്കുറിച്ചുള്ള നാടിൻ്റെ ആശങ്ക മാറ്റാനുള്ള പദ...

കോഴിക്കോട് ജില്ലയിൽ ഇന്ന് (24ന് ) കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം പുറത്ത് വിട്ടു; ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറുമെന്നും കലക്ടർ

കോഴിക്കോട്: ജില്ലയിൽ ഇന്ന് ( 24.03.2020)കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം പുറത്ത് വിട്ടു. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറുമെന്നും കലക്ടറുടെ മുന്നറിയിപ്പ് 24ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ജില്ലയിൽ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം 5 ആയി. ഇന്ന്‌ രോഗം സ്ഥിതീകരിച്ച ഒരു കാസർഗോഡ് സ്വദേശിയും ബീച്ച് ഹോസ്പിറ്റലിൽ ചിക...

കോവിഡ് 19 സ്ഥിതീകരിച്ച കുനിങ്ങാട് സ്വദേശിയുടെ സന്ദർശനം ; നാദാപുരം ഗവ. ആശുപത്രിയിൽ രോഗികൾക്ക് നിയന്ത്രണം

  നാദാപുരം: കോവിഡ് 19 വൈറസ് രോഗബാധ സ്ഥിതീകരിച്ച പുറമേരി കുനിങ്ങാട് സ്വദേശിയുടെ സന്ദർശനത്തെ തുടർന്ന് നാദാപുരം ഗവ. ആശുപത്രിയിൽ രോഗികൾക്ക് കടുത്ത നിയന്ത്രണം. കോവിഡ് 19 സ്ഥിതീകരിച്ച വ്യക്തി കുനിങ്ങാട് സ്വദേശി മാർച്ച് 17 ന് രാത്രി 8 മണിക്കും 8.30 നും ഇടയിൽ നാദാപുരം ഗവ:ഹോസ്പിറ്റലിൽ ചികിത്സതേടിയിട്ടുണ്ട്. അവിടെനിന്ന് സോക്ടർ പരിശോധിച്ച് ഡോക്ടറുടെ ...

നാദാപുരത്ത് അതീവ ജാഗ്രത വേണം ; ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതായി കലക്ടർ

നാദാപുരം : നാദാപുരത്തും കോവിഡ് 19 റിപ്പോർട്ട് ചെയ്തു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. നാദാപുരത്തിനടുത്ത് കുനി ങ്ങാട് സ്വദേശിയുടെ ഉൾപ്പെടെ രണ്ട് പേരുടെ റൂട്ട് മാപ്പ് ജില്ലാ കലക്ടർ ഇന്ന് പുലർച്ചെ പുറത്ത് വിട്ടു. കലക്ടറുടെ കുറിപ്പ് ...... കോഴിക്കോട് ജില്ലയിൽ ഇന്ന് ( 23.03.220) ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട...