Tag: കൊവിഡ്
മകളുടെ കല്ല്യാണ പന്തലിൽ അച്ഛൻ്റെ അവസാന യാത്ര; കണ്ണീരടക്കാനാകാതെ ഗ്രാമം
നാദാപുരം : ഒരു നാടിൻ്റെ ജനനേതാവ്, നിരവധി പേർക്ക് അറിവ് പകർന്ന ഗുരുനാഥൻ കണ്ണിമ വെട്ടും നേരത്ത് വിടവാങ്ങിയപ്പോൾ, ഉചിതമായ അന്ത്യോപരമർപ്പിക്കാൻ പോലും കോവിഡെന്ന മഹാമാരി വിലങ്ങ് തടിയായി. ഒടുവിൽ മകളുടെ കല്ല്യാണ പന്തലിൽ അച്ഛൻ്റെ അവസാന യാത്ര, കണ്ണീരടക്കാനാകാതെ കുടുംബവും നാട്ടുകാരും. ഇന്ന് പുലർച്ചെ വിടവാങ്ങിയ വളയത്തെ കത്തിര്യ വീട്ടിൽ കണ്ണൻ മാസ്റ...
നാദാപുരത്ത് 11 പേര്‍ക്കും വാണിമേലില്‍ 17 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്
നാദാപുരം : നാദാപുരത്ത് ഇന്ന് 11 പേര്‍ക്കും വാണിമേലില്‍ 17 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഒരു ചെക്യാട് സ്വദേശിക്കും ഇന്ന് കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 777 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥ...
ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്
നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇന്ന് കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...
കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതതിന് പുതിയ മാർഗനിർദേശങ്ങൾ
നാദാപുരം : കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ സാംബശിവറാവു പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത...
വാണിമേലിലെ 10 സമ്പര്‍ക്കരോഗികള്‍ ഉള്‍പ്പെടെ നാദാപുരത്ത് 13 പേര്‍ക്ക് കൊവിഡ്
നാദാപുരം : വാണിമേലിലെ 10 സമ്പര്‍ക്കരോഗികള്‍ ഉള്‍പ്പെടെ നാദാപുരത്ത് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികള്‍ കൂടാതെ വാണിമേലില്‍ വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ. കൂടാതെ നാദാപുരത്ത് വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം ബാധിച്ചു. ജില്ലയില്‍ ഇന്ന് 811 പോസിറ്റീവ് കേസുകള്‍...
ഹൃദയ ശസ്ത്രക്രീയക്ക് പോയ അച്ഛനും മകനും കൊവിഡ് ;വളയത്ത് നിരവധിപേര്‍ നിരീക്ഷണത്തില്‍
നാദാപുരം: ഹൃദയ വാല്‍വ് മാറ്റിവെക്കല്‍ ശാസ്ത്രക്രീയയ്ക്കായിപ്പോയ അച്ഛനും പരിചരിക്കാന്‍ പോയ മകനും കൊവിഡ് സ്ഥിരീകരിച്ചു. വളയത്ത് ഇരുപതോളം പേര് നിരീക്ഷണത്തില്‍ .കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രീയക്കായി പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പേ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇവര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായ...
വാണിമേലിൽ 10 പേർക്കും നാദാപുരത്ത് 7 പേർക്കും കോവിഡ്
നാദാപുരം: വാണിമേൽ പഞ്ചായത്തിൽ 10 പേർക്കും നാദാപുരത്ത് ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേരടക്കം 7 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 971 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്...
കളക്ഷന്‍ ഏജന്റിന് കൊവിഡ് ; വാണിമേല്‍ സഹകരണ ബാങ്ക് അടച്ചു, ജീവനക്കാര്‍ നീരിക്ഷണത്തില്‍
നാദാപുരം: കൊവിഡ് വ്യാപനം ശക്തമായ വാണിമേല്‍ പഞ്ചായത്തിലെ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിന് കൊവിഡ് സ്ഥിരികരിച്ചു. ഇതേ തുടര്‍ന്ന് ബാങ്ക് അടച്ചുപൂട്ടി.ജീവനക്കാരും ഭരണസമിതി അംഗങ്ങളും നിരീക്ഷണത്തിലേക്ക് മാറി. ഇന്ന് നടത്തിയ പരിശോധനയില്‍ വാണിമേല്‍ സഹകരണബാങ്ക് ജീവനക്കാരന് കൂടിയായ കളക്ഷന്‍ ഏജന്റിനു കൊവിഡ് സ്ഥിരികരിച്ചത്. ശനിയാഴ്ച്ചവരെ ബാങ്ക് അടച്ച...
രണ്ട് നേതാക്കൾക്ക് രോഗം; നാദാപുരത്തിന് ആയുധമായി കോവിഡും
നാദാപുരം : രാഷ്ട്രീയ കൊലപാതകങ്ങളുടെയും സംഘർഷങ്ങളുടെയും ചരിത്രം ഉറങ്ങുന്ന നാദാപുരത്ത് മഹാമാരിയും രാഷ്ട്രീയ ആയുധമാക്കുന്നു. തെരഞ്ഞെടുപ്പുകൾ അടുത്തതോടെ സോഷ്യൽമീഡിയിലാണ് രാഷ്ട്രീയ പോര് സജീവമായത്. പ്രവാസികളെ മുൻ നിർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കാൽ യു ഡി എഫ് ശ്രമിക്കുമ്പോൾ തൂണേരി പഞ്ചായത്തിനെയും പരിസര പ്രദേശങ്ങളെയും കോവിഡ് സമൂഹ വ്യാപന മുന...