കോവിഡ് ചെക്യാട് നിയന്ത്രണം ശക്തമാക്കാൻ – സർവ്വ കക്ഷി തീരുമാനം

നാദാപുരം : ചെക്യാട് പഞ്ചായത്തിൽ കോവിഡ് നിയന്ത്രണം ശക്തമാക്കാൻ സർവ്വ കക്ഷി തീരുമാനം. പ്രസിഡന്റ്‌ നസീമ കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വ കക്ഷി യോഗത്തിൽ വൈസ് പ്രസിഡന്റ്‌ കെ പി കുമാരൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പാണ്ടി, സെക്രട്ടറി സുനിൽ പി ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഹമ്മദ് കുറുവയിൽ, മെഡിക്കൽ ഓഫിസർ അനിൽകുമാർ, വളയ...

കോവിഡ് നിയന്ത്രണം വളയത്ത് കടകൾ ഏട്ട് മണിക്ക് മുമ്പായി അടക്കണമെന്ന് സർവ്വ കക്ഷി തീരുമാനം

വളയം : ഗ്രാമപഞ്ചായത്തിൽ കോവിഡ് നിയന്ത്രണം കർശനമാക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം തീരുമാനിച്ചു. കല്യാണം, ഗൃഹ പ്രവേശനം, പൊതു പരിപാടികൾ തുടങ്ങിയവ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത്ത് പോലീസ്, ആരോഗ്യ വകുപ്പ് ...