മാർബിൾ കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു; ദുരന്തം ഒഴിവായത് തലനാരിയക്ക്

നാദാപുരം : ചെക്യാട് കുറുവന്തേരിയിൽ മാർബിൾ കയറ്റിവന്ന ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു. ദുരന്തം ഒഴിവായത് തലനാരിയക്ക്. കുറുവന്തേരി കല്ലിക്കണ്ടിക്കടുത്ത് ഞാലിയോട്ടു കുന്നുമ്മൽ മൊയ്തുവിൻ്റെ മകൻ അബ്ദുള്ളയുടെ വീട്ടിലേക്ക് കൊണ്ടുവന്ന മാർബിൾ പൂർണമായും തകർന്നു നശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. വ്യാഴാഴ്ച്ച സന്ധ്യയോടെയാണ് അപകടം. 28 ഷീ...

കന്നിവോട്ട് ചെയ്ത് 61കാരൻ

ചെക്യാട് : നാടെങ്ങും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഇന്ന് ഒരു കന്നി വോട്ടിൻ്റെ അനുഭവം പങ്കുവയ്ക്കുകയാണ് ചെക്യാട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വോട്ടർ 61കാരനാ യ കല്ലുവരേമ്മൽ കണ്ണൻ. 31 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിലെ തിരക്കുകളിൽ നിന്ന് ഈ വർഷത്തെ തെരഞ്ഞെടുപ്പിനാണ് ആദ്യമായി നാട്ടിലെക്കെത്തുന്നത്. ഇതു വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ നാട്ട...

നാടിന്റെ വികസനമാണ് എന്റെ ലക്ഷ്യം-കോമത്ത് ഹംസ

  പാറക്കടവ്:പരസ്യ പ്രചരണങ്ങൾക്കും പര്യടനങ്ങൾക്കും കൊട്ടിക്കലാശ ങ്ങൾക്കുമെല്ലാം അവസാനമായി. ഇനി നാളെ ഓരോവോട്ടർമാരും പുതു പ്രതീക്ഷയോടെ പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിന് ഒരു നാൾ ശേഷിക്കെ ഏറെപ്രതീക്ഷയും 150 ൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിശ്വാസവുമുണ്ടെന്ന് ചെക്യാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് താനക്കോട്ടൂർ നിയോജക മണ്ഡലം മുസ...

പാറക്കടവിൽ പ്രതിഭകൾ സംഗമിച്ചു; മികവിനെ ആദരിച്ച് എം പി ചാരിറ്റബിൾ ട്രസ്റ്റ്

പാറക്കടവ് : പാറക്കടവിൻ്റെ ചരിത്രത്തിൽ ആദ്യമായി ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ ഉന്നത വിജയികളെയും ആദരിച്ചുകൊണ്ട് എം പി ചാരിറ്റബിൾ ട്രസ്റ്റ് അവാർഡ് ദാന ചടങ്ങ്. കോവിഡ് മഹാമാരി നിലനിൽക്കുന്നതിനാൽ വളരെ ലളിതമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കൊച്ച...

ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്

നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്കും ഇന്ന്‍  കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...

ചെക്യാട് കോവിഡ് വ്യാപന ക്ലസ്റ്ററാക്കി ;നിരീക്ഷണത്തിലുള്ള എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തും

  നാദാപുരം: ചെക്യാട് പഞ്ചായത്ത് കോവിഡ് വ്യാപന ക്ലസ്റ്ററാക്കി കലക്ടററുടെ ഉത്തരവ്. നിരീക്ഷണത്തിലുള്ള എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും തീരുമാനം. രോഗികളുടെ വർദ്ധനവ് മുന്നിൽ കണ്ട് ജാഗ്രതയോടെയുള്ള മുന്നൊരുക്കവുമായി ജില്ലാ ഭരണകൂടം രംഗത്ത്. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർദ്ധനവ് പരിഗണിച്ച് ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങ...

ചെക്യാട് തിങ്കളാഴ്ച്ച വീണ്ടും കോവിഡ് പരിശോധന; ഡോക്ടറുടെ സമ്പർക്ക പട്ടിയിൽ മുന്നൂറോളം പേർ

  നാദാപുരം: ചെക്യാട് നിരീക്ഷണത്തിലുള്ള പകുതിപ്പേരും പരിശോധനയ്ക്കെത്താതത് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നു. തിങ്കളാഴ്ച വീണ്ടും പരിശോധന നടത്തും. കോവിഡ് സ്ഥീരികരിച്ച ആളുടെ വിവാഹവീടുമായി ബന്ധപ്പെട്ട് ചെക്യാട് ഗ്രാമപ്പഞ്ചായത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത് മുന്നൂറോളം പേർ എന്നാൽ, ആരോഗ്യവകുപ്പ് നടത്തിയ ആൻറിജൻ പരിശോധനയ്ക്ക് എത്തിയതാകട്ടെ പകുതിയാ...

ചെക്യാട് ഡോക്ടർക്ക് കോവിഡ്; കല്യാണത്തിൽ പങ്കെടുത്ത നാൽപ്പതു പേർ നിരീക്ഷണത്തിൽ

നാദാപുരം: ചെക്യാട് പഞ്ചായത്തിൽ യുവ ഡോക്ടർക്ക് ആൻ്റിജൻ പരിശോധനയിൽ കോവിഡ് പോസറ്റീവായി. ചെക്യാട് കൊയമ്പ്രം പാലത്തിനടുത്ത് കല്യാണത്തിൽ പങ്കെടുത്ത നാൽപ്പതു പേർ നിരീക്ഷണത്തിൽ. വധു- വരൻമാരും പ്രമുഖ രാഷ്ട്രീയ പാർടി നേതാക്കളും ജനപ്രതിനിധികളും ബന്ധുക്കളും നാട്ടുകാരും അടക്കം വലിയ സമ്പർക്ക പട്ടികയുണ്ട്. ചെക്യാട് -വളയം പഞ്ചായത്തുകളിലായി മാത്രം ഇരുന...