പിറന്നാൾ ആഘോഷിക്കാനിരുന്ന ഒരു വയസ്സുകാരന് കോവിഡ്

നാദാപുരം: ഒന്നാം പിറന്നാൾ ആഘോഷിക്കാനിരുന്ന കുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ വീട് കല്ലാച്ചി വിഷ്ണുമംഗത്തിനടുത്താണ്. ഇവിടെയുള്ള ഒരാൾക്ക് കല്ലാച്ചി മത്സ്യ മാർക്കറ്റിലെ സമ്പർക്കം വഴി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെക്യാട് കു...

വാണിമേലിൽ 12 പേർക്കും നാദാപുരത്തും പുറമേരിയിലും 22 പേർക്കും കോവിഡ്

നാദാപുരം: വാണിമേൽ പഞ്ചായത്തിൽ 12 പേർക്കും നാദാപുരത്തും പുറമേരിയിലും 11 പേർക്ക് വീതവും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു . കോഴിക്കോട് ജില്ലയില്‍ ഇന്ന്(ഒക്ടോബര്‍ 31) 834 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 16 പേര്‍ക്കുമാണ് പോസി...

ആരോഗ്യരംഗത്ത് കുതിച്ച് ചാട്ടം; എടച്ചേരിയിൽ അടിമുടി വികസനം

എടച്ചേരി : അര നൂറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ്‌ ജീവിതാനുഭവത്തിൽ എടച്ചേരിയിൽ അടിമുടി വികസനം ഉണ്ടാക്കിയതിൻ്റെ ആത്മാഭിമാനത്തൊടെയാണ് ടി.കെ അരവിന്ദാക്ഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പദം ഒഴിയുന്നത്. 48 വർഷമായി സി പി ഐ എം അംഗമാണ് ടി കെ അരവിന്ദാക്ഷൻ. എടച്ചേരി ഗ്രാമപഞ്ചായത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത് പിന്നിട്ട അഞ്ചു വർഷങ്ങളെ കുറിച്ച് പറയുമ്പോൾ അഭ...

വടകര പശുക്കള്‍ക്ക് ഇനി നല്ലക്കാലം ; വളയത്ത് ഗോശാല തുറന്നു

നാദാപുരം: കടത്തനാട്ടിലെ ക്ഷീരകർഷകരുടെ ഇഛാശക്തിയും സംസ്ഥാന സർക്കാറിൻ്റെ പിന്തുണയും ആയപ്പോൾ ഒരു ചരിത്ര ചുവട് വെപ്പിന് കൂട്ടി നാട് സാക്ഷിയാകുന്നു. ഏറെ ജൈവിക പ്രാധാന്യമുള്ള വടകര പശു സംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടത്തിന് വളയത്ത് ശനിയാഴ്ച്ച തുടക്കമായി. മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്ത വളയം ചുഴലിയിൽ, പത്ത് വടകര പശുക്കളെയും രണ്ട് കാളകളെയും വച്ച് ആര...

എല്ലാറ്റിലും ഇടുങ്ങിയ രാഷ്ട്രീയം; വളയത്ത് ഒരു ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു -ടി എം.വി ഹമീദ്

വളയം: കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരു ഭരണ മാറ്റം ആഗ്രഹിക്കുന്ന സമൂഹം വളയത്തുണ്ട്. അവിടെയാണ് യുഡിഎഫ് ജന അഭിലാഷത്തിനൊപ്പം പ്രവർത്തനം ശക്തമാക്കും. "നിങ്ങൾ പറയൂ.... ജനം അറിയട്ടെ" യെന്ന ട്രൂ വിഷൻ ന്യൂസ് പരമ്പരയിൽ ദിവ്യ സുരേന്ദ്രന് അനുവദിച്ച അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു മുസ്ലിം ലീഗ് നേതാവായ ടി.എം.വി ഹമീദ്. പ്രതിപക്ഷത്തിന് ആവശ്യങ്ങൾ ഒന...

സിപിഎം ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തുന്നു – യുഡിഎഫ്

നാദാപുരം: പഞ്ചായത്തിൽ സി പി എം വ്യാപകമായി വ്യാജ വോട്ടുകൾ ചേർക്കുന്നുവെന്നും ഭരണ സ്വാധീനമുപയോഗിച്ച്‌ ഉദ്യോഗസ്ഥന്മാരെ ഇതിന് ഭീഷണിപ്പെടുത്തുകയാണെന്നും നാദാപുരം പഞ്ചായത്ത്‌ യുഡിഎഫ് നേതൃയോഗം പ്രസ്താവിച്ചു. നേരത്തെ വോട്ട്‌ ചേർക്കാനും തള്ളാനും അവസരം നൽകിയപ്പോൾ സെപ്തംബർ 9 മുതൽ 14 വരെയുള്ള തിയ്യതികളിൽ പഞ്ചായത്ത്‌ സെക്രടറി ഹിയറിംഗ്‌ നടത്തി യോഗ്യമല്ലെന...

നാദാപുരത്ത് പുതുതുതായി ചേർത്തത് കള്ള വോട്ടുകൾ; നടപടി വേണമെന്ന് സി പി ഐ എം.

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫുകാർ വ്യാപകമായി കള്ളവോട്ട് ചേർത്തതിനെതിരെ തിരഞ്ഞെടുപ്പ് വിഭാഗം നിയമ നടപടികൾ സ്വീകരിക്കണമെന്ന് സി പി ഐ എം നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 1, 2, 6 വാർഡുകളിലാണ് നിരവധി ഇരട്ട വോട്ടുകളും മറ്റ് വാർഡുകളിൽ സ്ഥിരതാമസക്കാരായവരുടെ വോട്ടുകൾ ചേർത്ത് വരുന്നത്. നിലവിലുള്ള പട്ടികയിൽ ഡബിൾ വോട്ടിനെതിരെ...

ചെറുമോത്തെ പ്രളയത്തിന് ശാശ്വത പരിഹാരം വേണം -യു.ഡി.എഫ്

വളയം: വിഷ്ണുമംഗലത്ത് നിർമിച്ച അശാസ്ത്രീയ ബണ്ട് കാരണം ചെറുമോത്ത് കേരിത്താഴ-കുറുമാഞ്ഞി ഭാഗങ്ങളിൽ പുഴയിൽ ചളിയും തുരുത്തുകളും രൂപപ്പെട്ടത് കാരണം പുഴ കവിഞ്ഞ് വർഷം തോറും ചെറുമോത്ത് പ്രദേശത്ത് ഉണ്ടാകുന്ന പ്രളയത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വളയം പഞ്ചായത്ത് യു.ഡി.എഫ്. നേതൃയോഗം അവശ്യപ്പെട്ടു. പ്രളയവും അതേതുടർ...

ന്യൂറോളജി വിഭാഗം ഡോ.രാജീവ്‌ നമ്പ്യാര്‍ നാദാപുരം ന്യൂക്ലിയസില്‍ പരിശോധന പുനരാരംഭിച്ചു

നാദാപുരം: നാദാപുരം ന്യൂക്ലിയസില്‍ ന്യൂറോളജി വിഭാഗം ഡോ.രാജീവ്‌ നമ്പ്യാര്‍( MBBS,MD,DM) ) പരിശോധന പുനരാരംഭിക്കുന്നു.എല്ലാ ഞായറാഴ്ച്ചകളിലും ഡോക്ടറുടെ സേവനം ഹെല്‍ത്ത്‌കെയറില്‍ ലഭ്യമായിരിക്കും. ബുക്കിംഗ് നമ്പര്‍ : 0496 255 0354, 8589 05 0354

ജനറല്‍ സര്‍ജറി വിഭാഗം ഡോ.വൈശാഖ് റെമിന്‍ തൊട്ടില്‍പ്പാലം ഇഖ്റയില്‍ ചാര്‍ജെടുത്തിരിക്കുന്നു

നാദാപുരം : ജനറല്‍ സര്‍ജറി വിഭാഗം ഡോ വൈശാഖ് റെമിന്‍ ( MBBS ,MS ) തൊട്ടില്‍പ്പാലം ഇഖ്റയില്‍ പുതുതായി ചാര്‍ജെടുത്തിരിക്കുന്നു. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. 24 മണിക്കൂറും സര്‍ജന്റെ സേവനം ലഭ്യമാണ്.ബുക്കിംഗ് നിര്‍ബന്ധമാണ്‌. പരിശോധന സമയം :രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ബുക്കിംഗ് നമ്പര്‍ : 9061 0345 6...