മന്ത്രിയുടെ ആശംസ അറിയിച്ചത് ലീഗ് നേതാവ്; കൊറ്റാലയുടെത് ഗുരുതര ചട്ടലംഘനം – ടി പ്രദീപ് കുമാർ

നാദാപുരം : വാണിമേലിൽ യുഡിഎഫ് ഭരണവും ഒപ്പം ചട്ടലംഘനവും വീണ്ടും തുടങ്ങിയതായി ടി.പ്രദീപ് കുമാർ. ജനപ്രതിനിധികളുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ വകുപ്പ് മന്ത്രിയുടെ ആശംസ സന്ദേശം വായിച്ച അശറഫ് കൊറ്റലയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്നും എൽ ഡി എഫ് വാണിമേൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി. പ്രദീപ്കുമാർ പ്രസ്ഥാപനയിൽ പറഞ്ഞു. വാണിമേലിൽ പുതുതായി തെരഞ്ഞ...

സാവരിയ നിര്യാതയായി

നാദാപുരം : വാണിമേൽ നിടുംപ്പറമ്പിലെ വെളുത്തപ്പറമ്പത്ത് പ്രമോദിന്റെ മകൾ സാവരിയ (11) നിര്യാതയായി. മാതാവ്.ശ്രീഷ. സഹോദരി സൂര്യ.

വാണിമേല്‍ പഞ്ചായത്തില്‍ 16ല്‍ 9 സീറ്റും നേടി യുഡിഎഫ് – ലീഡ് നിലയും വിജയികളും

വാണിമേല്‍ : വാണിമേല്‍ പഞ്ചായത്ത് ലീഡ് നിലയും വിജയികളും LDF 006 PUTHUKKUDI won 1 - ശിവറാം സി.കെ 650 3 - സിദ്ദീഖ് വെള്ളിയോട് 402 007 NEDUMPARAMB won 2 - മിനി കെ.പി 641 1 - അയന ബാലന്‍ 312 008 CHITTARI won 2 - ചന്ദ്രബാബു എ 560 1 - അനീഷ് 265 009 PALOOR won 2 - ജാന്‍സി 346 1 - ജാനീസ് ജെയിംസ് 300 011 KARUKULAM won 3 - ശാരദ പി ...

നജ്മയെ നെഞ്ചിലേറ്റി വാണിമേൽ

  വാണിമേൽ: രാഷ്ട്രീയ പരിചയ സമ്പത്തും, മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ടും വാണിമേൽ പഞ്ചായത്തിൻ്റെ മനം കവർന്ന് മുന്നേറുകയാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷനിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി.എം നജ്മ. പരിചയ സമ്പത്തും യുവത്വവും തമ്മിലുള്ള പോരാട്ടം നാദാപുരം ഡിവിഷനിൽ മുറുകുമ്പോൾ ഇനി ആർക്ക് വിജയം എന്ന് ഉറപ്പു വരുത്തുവാൻ ദിവ...

കുളിർക്കാറ്റും തെളിനീർ പളുങ്കും; തിരികെ മടങ്ങാൻ മടിച്ച് സഞ്ചാരികൾ

 നാദാപുരം : തിരികക്കയം എന്നൊരു വിനോദ സഞ്ചാര കേന്ദ്രമുണ്ട് വാണിമേലിൻ്റെ മടിതട്ടിൽ. പ്രകൃതി കോറിയിട്ട ചിത്രം പോലെ മനോഹരമായൊരിടം. കുളിർക്കാറ്റും തെളിനീർ പളുങ്കും ചെറുകാടിൻ്റെ മനോഹാരിതയും കാട്ടരുവിയുടെ കള....കള...നാദവും. ഒരിക്കൽ വന്നാൽ തിരികെ മടങ്ങാൻ മടിച്ച് സഞ്ചാരികൾ. എന്നാൽ വിനോദ സഞ്ചാര മേഖലയിൽ ഏറെ വികസന സാധ്യതകൾ ഉള്ള തിരികക്കയത്തിൽ ഇനിയ...

ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്

നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്കും ഇന്ന്‍  കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...

ആര് ജയിക്കും? ആര് ഭരിക്കും ? വാണിമേലിനെ അടുത്തറിയാം

നാദാപുരം: പത്ത് വർഷമായി യുഡിഎഫ് പിടിച്ചെടുത്ത വാണിമേൽ പഞ്ചായത്ത് വീണ്ടെടുക്കാനാകുമെന്ന ആത്മ വിശ്വാസം എൽ ഡി എഫിന് ഉണ്ടോ? വാണിമേൽ പച്ചക്കോട്ട തന്നെയെന്ന് ഉറക്കെ പറയാൻ മുസ്ലിം ലീഗിനും യുഡിഎഫിനും ആകുമോ? വണിമേൽ ഇനി ഇടത്തോട്ടോ വലത്തോട്ടോ ട്രൂവിഷൻ ന്യൂസ് പരിശോധിക്കുന്നു. നാദാപുരത്തെ വിപ്ലവ മണ്ണാണ് വാണിമേൽ. സാമൂഹ്യ മാറ്റത്തിനായി ഒട്ടേറെ സമര പോരാട...

115-ഓളംപേർ നിരീക്ഷണത്തിൻ; വാണിമേൽ മരണവീട്ടിൽ ആളുകൾ എത്തുന്നവിവരം അറിയിച്ചിട്ടും നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍

നാദാപുരം: 115-ഓളംപേർ നിരീക്ഷണത്തിൻ , വാണിമേൽ മരണവീട്ടിൽ ആളുകൾ എത്തുന്നവിവരം അറിയിച്ചിട്ടും നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍. വാണിമേൽ പരപ്പുപാറയിൽ രോഗം സ്ഥിരീകരിച്ച സ്ത്രീ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭർത്താവിനോടൊപ്പം കൂട്ടിരിപ്പിന് പോയിരുന്നു. ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് ഓഗസ്റ്റ് 4 മുതൽ 8 വരെ വീട്ടിലെ മരണാനന്തരച്ചടങ്ങിൽ 115-ഓള...

ലഹരി മാഫിയക്കെതിരെ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മകൾ വേണം; യൂത്ത് കോൺഗ്രസ്‌

വാണിമേൽ : സ്കൂൾ പരിസരങ്ങളും ടൗണുകളും കേന്ദ്രീകരിച്ച് അഴിഞ്ഞാടുന്ന കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി മാഫിയകൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം മാഫിയകൾക്കെതിരെ വിവിധ രാഷ്ട്രീയ യുവജന സംഘടനകളുമായ് ചേർന്ന് സമരരംഗത്തിറങ്ങാൻ തയ്യാറാണെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. ലോക് ഡൗൺ മറവിൽ ഇത്തരം സംഘങ്...

ഭൂമിവാതുക്കല്‍ ടൗണ്‍ വികസനം പാതിവഴിയില്‍

വാണിമേല്‍: ഭൂമിവാതുക്കല്‍ ടൗണ്‍ വികസനം പാതിവഴിയില്‍ നിലച്ചതോടെ മോട്ടോര്‍ തൊഴിലാളികള്‍ ദുരിതത്തില്‍. പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത വാണിമേല്‍ പഞ്ചായത്ത് നടപടിക്കെതിരെ മോട്ടോര്‍ തൊഴിലാളികളുടെ ഉജ്വല മാര്‍ച്ച്. ടൗണ്‍ ഉള്‍പ്പെടെ ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തിലാണ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ വാണ...