ചെക്യാട് പ്രസിഡന്റ്‌ നിര്‍ണ്ണയത്തെ തുടര്‍ന്ന് ലീഗില്‍ തര്‍ക്കം ; രാജി ഭീഷണി മുഴക്കി ലീഗ് മെമ്പര്‍മാര്‍

നാദാപുരം : യു ഡി എഫിന് നിര്‍ണ്ണായക ഭൂരിപക്ഷം ലഭിച്ച ചെക്യാട് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗില്‍ തര്‍ക്കം രൂക്ഷമായി. കൊട്ടാരത്തില്‍ നസീമയെ നാലുവര്‍ഷം പ്രസിഡന്റ് ആക്കാനും തുടര്‍ന്നുള്ള അവസാന ഒരു വര്‍ഷം സി എച്ച് സമീറയെ പ്രസിഡന്റ് ആക്കാനുമാണ് പഞ്ചായത്ത് മുസ്ലിം ലീഗ് പാര്‍ലിമെന്ററി യോഗം തീരുമാനം എടുത്തത്. ഭൂരിപക്ഷ അംഗങ്ങള്‍ പിന്...

സ്ഥാനാർത്ഥിയുടെ കാലുവാരി; ചെക്യാട് 16 കുടുംബങ്ങൾ കോൺഗ്രസ്സ് വിട്ടു

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിൽ കോൺഗ്രസ്സിൽ വൻ പൊട്ടിത്തെറി . നൂറിലധികം വോട്ട് മറിച്ച് കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 16 കുടുംബങ്ങളിലെ അറുപതോളം പേർ പാർട്ടി വിട്ടു. ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ അട്ടിമറി വിജയമാണ് എൽ ഡി എഫി ൻ്റെ സ്ഥാനാർത്ഥി കെ.ടി കെ ഷൈനി നേടിയത്. കഴിഞ്ഞ തവണ ലഭിച്ചതിൻ്റെ അഞ...

കന്നിവോട്ട് ചെയ്ത് 61കാരൻ

ചെക്യാട് : നാടെങ്ങും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഇന്ന് ഒരു കന്നി വോട്ടിൻ്റെ അനുഭവം പങ്കുവയ്ക്കുകയാണ് ചെക്യാട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വോട്ടർ 61കാരനാ യ കല്ലുവരേമ്മൽ കണ്ണൻ. 31 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിലെ തിരക്കുകളിൽ നിന്ന് ഈ വർഷത്തെ തെരഞ്ഞെടുപ്പിനാണ് ആദ്യമായി നാട്ടിലെക്കെത്തുന്നത്. ഇതു വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ നാട്ട...

ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്

നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്കും ഇന്ന്‍  കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...

ചെക്യാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും വിമത സ്ഥാനാര്‍ത്ഥി 

നാദാപുരം : യു ഡി എഫില്‍ കനത്ത പോര് നിലനില്‍ക്കുന്ന ചെക്യാട് പഞ്ചായത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും വിമത സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഫായിസ് ചെക്യാടിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണ്ഡലം പ്രസിഡന്‍റ്  പാലോള്ളപറമ്പത്ത് പൊളിഞ്ഞോളി ദാമോദരനോദ്  സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ ജില്ല നേതൃത്വം നിര്‍ദേശം നല്...

കുഞ്ഞമ്മദ് ഹാജി കനിഞ്ഞു; ചെക്ക്യാട്ടെ പുതിയ ആരോഗ്യഉപകേന്ദ്രം ഈ മാസം അവസാനം നാടിന് സമര്‍പ്പിക്കും

നാദാപുരം : ചെക്ക്യാട്ടെ  കയലോട്ട് താഴെ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന     ആരോഗ്യഉപകേന്ദ്രത്തിന്റെ  ഉദ്ഘാടനം ഈമാസം അവസാനം നടക്കും. ചെക്യാട്  പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിൽ അനുവദിച്ച ഉപകേന്ദ്രങ്ങളിൽ സ്വന്തമായി കെട്ടിടമൊരുങ്ങിയ ആദ്യത്തേതാണിത് നാട്ടുകാർക്ക് ഓണസമ്മാനമായി ഓഗസ്റ്റ് അവസാനം നാടിന് സമർപ്പിക്കാനാണ് തീരുമാനം . കായലോട്ട് താഴ ...