വീണ്ടും കോവിഡ് വ്യാപനം കല്ലാച്ചിയിൽ സിപിഐ എം നേതാവ് മരിച്ചു

നാദാപുരം: നാദാപുരം മേഖലയിൽ വീണ്ടും വീണ്ടും കോവിഡ് വ്യാപനം കല്ലാച്ചിയിൽ സിപിഐ എം പ്രാദേശീക നേതാവ് മരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കല്ലാച്ചിയിലെ ആദ്യ കാല ടാക്സി ഡ്രൈവർ ഇല്ലത്ത് കുമാരൻ 72 ആണ് മരിച്ചത്. സി പി ഐ എം കല്ലാച്ചി ബ്രാഞ്ച് അംഗവും മുൻ മന്ത്രിമാരായ ടി കെ ഹംസ, ടി ജെ തങ്കപ്പൻ എന്നിവരുടെ പേഴ്സണൽ...

നാദാപുരത്ത് 9 പേര്‍ക്കും പുറമേരിയില്‍ 6 പേര്‍ക്കും കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ സമ്പര്‍ക്കം വഴി 9 പേര്‍ക്കും പുറമേരിയില്‍ 6 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ വിദേശത്ത് നിന്ന്‍ എത്തിയ ഒരു വളയം സ്വദേശിക്കും കൊവിഡ് പോസിറ്റീവ്‌ ആയി. ജില്ലയില്‍ ഇന്ന് 822 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഏഴുപേര്‍ക്ക് പോസിറ്റ...

നാദാപുരത്ത് അഞ്ച് പേര്‍ക്കും വളയത്ത് ഏഴ് പേര്‍ക്കും കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ ഉറവിടം വ്യക്തമല്ലാത്ത 5 പേര്‍ക്കും വളയത്ത് സമ്പര്‍ക്കം വഴി 7 പേര്‍ക്കും ഇന്ന്‍ കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 683 പേര...

വളയത്ത് എസ് ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് കോവിഡ്

നാദാപുരം : രണ്ടുപോലീസുകാർക്ക് കൂടി കോവിഡ് ബാധിച്ചതിനെത്തുടർന്ന് വളയംസ്റ്റേഷനിൽ സന്ദർശകർക്ക് കർശനനിയന്ത്രണം. എസ്.ഐ.ക്കും മറ്റൊരു പോലീസുകാരനുമാണ് ബുധനാഴ്ച വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്റ്റേഷനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. ശബരിമലഡ്യൂട്ടി കഴിഞ്ഞുവന്ന പോലീസുകാരനാണ് ആദ്യം കോവിഡ് ബാധി...

മകളുടെ കല്ല്യാണ പന്തലിൽ അച്ഛൻ്റെ അവസാന യാത്ര; കണ്ണീരടക്കാനാകാതെ ഗ്രാമം

നാദാപുരം : ഒരു നാടിൻ്റെ ജനനേതാവ്, നിരവധി പേർക്ക് അറിവ് പകർന്ന ഗുരുനാഥൻ കണ്ണിമ വെട്ടും നേരത്ത് വിടവാങ്ങിയപ്പോൾ, ഉചിതമായ അന്ത്യോപരമർപ്പിക്കാൻ പോലും കോവിഡെന്ന മഹാമാരി വിലങ്ങ് തടിയായി. ഒടുവിൽ മകളുടെ കല്ല്യാണ പന്തലിൽ അച്ഛൻ്റെ അവസാന യാത്ര, കണ്ണീരടക്കാനാകാതെ കുടുംബവും നാട്ടുകാരും. ഇന്ന് പുലർച്ചെ വിടവാങ്ങിയ വളയത്തെ കത്തിര്യ വീട്ടിൽ കണ്ണൻ മാസ്റ...

വളയത്ത് 10 പേര്‍ക്കും നാദാപുരത്ത് 8 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ സമ്പര്‍ക്കം വഴി 8 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വളയത്ത് ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും സമ്പര്‍ക്കം വഴി 11 പേര്‍ക്കും, എടച്ചേരിയില്‍ 7 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ ഇന്ന് (25/12/2020) 588 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ...

നാദാപുരം 7 പേര്‍ക്കും വാണിമേല്‍ 10 പേര്‍ക്കും ഇന്ന്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ്

നാദാപുരം: നാദാപുരം 7 പേര്‍ക്കും വാണിമേല്‍ 10 പേര്‍ക്കും ഇന്ന്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ജില്ലയില്‍ ഇന്ന് 605 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ടുപേര്‍ക്കുമാണ് പോസിറ്റിവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. മ്...

നാദാപുരത്ത് 11 പേര്‍ക്കും വാണിമേലില്‍ 17 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ 11 പേര്‍ക്കും വാണിമേലില്‍ 17 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഒരു ചെക്യാട് സ്വദേശിക്കും ഇന്ന്‍ കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 777 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥ...

തൂണേരിയെ ഇടതുപക്ഷത്തേക്ക് നയിക്കാൻ ജാഥാ പ്രയാണം

നാദാപുരം: തൂണേരിയെ ഇടതുപക്ഷത്തേക്ക് നയിക്കാൻ നാടെങ്ങും ആവേശം വിതറി ജാഥാ പ്രയാണം. തൂണേരി പഞ്ചായത്ത് എൽഡിഎഫ് വാഹന പ്രചരണ ജാഥ മുടവന്തേരി നെല്ലികുളത്തിൽ മുക്കിൽ എൽജെഡി നാദാപുരം മണ്ഡലം സെക്രട്ടറി എം.പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ സ: നെല്ലിയേരി ബാലൻ, ഉപലീഡർ സ: ശ്രീജിത്ത് മുടപ്പിലായി, കെ.ചന്ദ്രിക, എൽഡിഎഫ് സ്ഥാനാർത്ഥികൾ സംസാരിച്ചു. ...

നാദാപുരത്ത് സമ്പര്‍ക്കം വഴിയുള്ള കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നു

നാദാപുരം : നാദാപുരത്ത് സമ്പര്‍ക്കം വഴിയുള്ള കൊവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്നു.എടച്ചേരി പുറമേരി എന്നിവടങ്ങളില്‍ 6 പേര്‍ക്ക് വീതവും വളയം ചെക്ക്യാട് എന്നിവടങ്ങളില്‍ 5 പേര്‍ക്ക് വീതവും ഇന്ന്‍ സമ്പര്‍ക്കം വഴി  കൊവിഡ് സ്ഥിരീകരിച്ചു.ഇതരസംസ്ഥാനത്ത് നിന്ന് എത്തിയവരില്‍ നാദാപുരത്ത് 2  പേര്‍ക്കും ചെക്ക്യാട് 2 പേര്‍ക്കും വളയത്തെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച...

കാവിലുംപാറ ഇന്ന് 13 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി കൊവിഡ് 19 സ്ഥിരികരിച്ചു

കുറ്റ്യാടി :കാവിലുംപാറ ഇന്ന് 13 പേര്‍ക്ക് കൂടി സമ്പര്‍ക്കം വഴി കൊവിഡ് 19 സ്ഥിരികരിച്ചു. അതേസമയം ജില്ലയില്‍ ഇന്ന് 516 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല...

ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഒരാള്‍ക്കും കൊവിഡ്

നാദാപുരം : ചെക്യാട് 5 പേര്‍ക്കും വാണിമേലില്‍ ഇത്തരസംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്കും ഇന്ന്‍  കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 2...

കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നതതിന് പുതിയ മാർഗനിർദേശങ്ങൾ

നാദാപുരം : കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ സാംബശിവറാവു പൊതുജനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത...

ജീവനക്കാരന് കോവിഡ്; കല്ലാച്ചി എസ് ബി ഐ ബാങ്ക് അടച്ചു

നാദാപുരം : ജീവനക്കാരന് കോവിഡ് 19 പോസറ്റീവ് ആയതിനെ തുടർന്ന് കല്ലാച്ചി എസ് ബി ഐ ബാങ്ക് ശാഖ അടച്ചു. ഇടപാടുകാർ ദുരിതത്തിലായി. കുറച്ച് ദിവസത്തേക്ക് ബാങ്ക് പ്രവർത്തിക്കുകയില്ലയെന്ന് കാണിച്ച് ശാഖാ മാനേജർ ബാങ്കിന് പുറത്ത് നോട്ടീസ് പതിച്ചു. എന്നാൽ ബാങ്ക് അടച്ച വിവരം അറിയാതെ വൃദ്ധരും സത്രീകളും ഉൾപ്പെടെയുള്ളവർ ഇവിടെ വന്ന് മടങ്ങുകയാണ്. അതേസമയം,...

എടച്ചേരിയില്‍ 10 പേര്‍ക്കും വളയത്ത് 7 പേര്‍ക്കും കൊവിഡ്

നാദാപുരം : എടച്ചേരിയില്‍ ഇന്ന്‍ 10 പേര്‍ക്കും വളയത്ത് 7 പേര്‍ക്കും സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചു. നാദാപുരത്ത് ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും എടച്ചേരിയില്‍ ഇതര സംസ്ഥാനത്ത് നിന്ന് 3 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 691 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അ...

നാദാപുരത്തിന് ഇന്ന്‍ ആശ്വാസദിനം; കൊവിഡ് രോഗികള്‍ കുറയുന്നു

നാദാപുരം : നാദാപുരത്തിന് ഇന്ന്‍ ആശ്വാസ ദിനം. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ചെക്ക്യാട് വിദേശത്ത്‌ നിന്ന് വന്ന ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന്‍ വന്ന രണ്ട് പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. വളയത്തും ഇന്ന് ഒരാള്‍ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അ...

വാണിമേലിലെ 10 സമ്പര്‍ക്കരോഗികള്‍ ഉള്‍പ്പെടെ നാദാപുരത്ത് 13 പേര്‍ക്ക് കൊവിഡ്

നാദാപുരം : വാണിമേലിലെ 10 സമ്പര്‍ക്കരോഗികള്‍ ഉള്‍പ്പെടെ നാദാപുരത്ത് 13 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികള്‍ കൂടാതെ വാണിമേലില്‍ വിദേശത്ത്‌ നിന്ന്‍ വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗബാധ. കൂടാതെ നാദാപുരത്ത് വിദേശത്ത്‌ നിന്നെത്തിയ ഒരാള്‍ക്കും രോഗം ബാധിച്ചു. ജില്ലയില്‍ ഇന്ന് 811 പോസിറ്റീവ് കേസുകള്...

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വളയം സ്വദേശി യുവാവ്  മരിച്ചു 

നാദാപുരം : സൗദി അറേബ്യയില്‍ കോവിഡ്  ബാധിച്ച് ചികിത്സയിലായിരുന്ന വളയം സ്വദേശി യുവാവ്  മരിച്ചു. വളയം കുറ്റിക്കാട്ടിലെ കുഴികണ്ടിയില്‍ പി കെ സുധീഷ്‌ (32) ആണ് മരിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ ന്യുമോണിയയാണ് മരണ കാരണം. ഇന്ന്‍ രാവിലെ സൗദിഅറേബ്യയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൃതുദേഹം നാട്ടിലെത്തിക്കുന്നില്ല. വൈകീട്ട് ബന്ധുക്കള...

നാദാപുരത്ത് സമ്പര്‍ക്ക രോഗികളടക്കം 18 പേര്‍ക്ക് കൊവിഡ്

നാദാപുരം : നാദാപുരത്ത് സമ്പര്‍ക്കം വഴി 11 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന്‍ വന്ന രണ്ട് പേര്‍ക്കും കൊവിഡ്  സ്ഥിരീകരിച്ചു. വിദേശത്ത്‌ നിന്ന് എത്തിയവരില്‍ 2 നാദാപുരം സ്വദേശികള്‍ക്കും ഒരു വളയം സ്വദേശിക്കും രോഗ ബാധ. വാണിമേലില്‍ ഇതര സംസ്ഥാനത്ത് നിന്ന്‍ വന്ന ഒരാള്‍ക്ക് കോവിഡ്‌ പോസിറ്റീവ് ആയി. ജില്ലയില്‍ ഇ...

വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും, നാദാപുരത്ത് സമ്പര്‍ക്കം വഴി 6 പേര്‍ക്കും കൊവിഡ്

നാദാപുരം : നാദാപുരത്ത് ഇന്ന്‍ സമ്പര്‍ക്കം വഴി 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്‍ വന്ന രണ്ട് പേര്‍ക്കും, വാണിമേലില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ജില്ലയില്‍ ഇന്ന് 402 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തി...

വാണിമേലിൽ 8 പേർക്കും ചെക്യാട് ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും കോവിഡ്

നാദാപുരം: വാണിമേൽ പഞ്ചായത്തിൽ 8 പേർക്കും ചെക്യാട് ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവ...

പുളിയാവ് മേഖലയിൽ കോവിഡ് വ്യാപനം ചെക്യാട് 6 പേർക്ക് രോഗം

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പുളിയാവ് മേഖലയിൽ കോവിഡ് വ്യാപനം . ഇന്ന് ചെക്യാട് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു .കഴിഞ്ഞ ദിവസം 40 പേരിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലാണ് 5 പേർക്ക് രോഗം . 45 പേരുടെ പിസി ആർ പരിശോധനാ ഫലം പുറത്ത് വരാനുണ്ട്. ജില്ലയില്‍ ഇന്ന് 830 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശ...

ജീവനക്കാരിക്ക് കോവിഡ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു

നാദാപുരം : ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ് നിർദേശ പ്രകാരം പഞ്ചായത്ത് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഓഫീസ് രണ്ട് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ല . തിങ്കളാഴ്ച മുതല്‍ അണുവിമുക്തമാക്കിയതിന് ശേഷം വീണ്ടും തുറന്ന് പ്രവർത്തിക്കും. നവംബർ 6 ന് നടക്കേണ്ടിയിരുന്നു വോട്ടർ പട്ടിക പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗ് ...

നാദാപുരത്ത് ഇന്ന് 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

നാദാപുരം: പഞ്ചായത്തിൽ വീണ്ടും കോവിഡ് വ്യാപനം .ഇന്ന് 26പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുപത്തി ഒന്നാ വാർഡിലും പത്താം വാർഡിലും അഞ്ച് പേർക്ക് വീതവും അഞ്ചാം വാർഡിൽ മൂന്നു പേർക്കും രോഗം. 2, 18, 15, 20 വാർഡ്കളിൽ രണ്ട് പേർക്ക് വീതവും 17, 13,9,6,7 വാർഡുകളിൽ ഒരാൾക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 951 പോസിറ്റീവ് കേസുകള്‍ കൂടി റ...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; വാണിമേലിൽ 130 പേർക്കെതിരേ നടപടി

നാദാപുരം: രോഗികളുടെ എണ്ണം വർദ്ധിച്ച വാണിമേൽ ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ 130 പേർക്കെതിരേ നടപടി എടുത്തതായി സെക്ടർ മജിസ്‌ട്രേറ്റ് സി.പി. ഹാരിസ് അറിയിച്ചു. മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയുമാണ് ഭൂരിഭാഗവും നടപടിയെടുത്തത്.

പിറന്നാൾ ആഘോഷിക്കാനിരുന്ന ഒരു വയസ്സുകാരന് കോവിഡ്

നാദാപുരം: ഒന്നാം പിറന്നാൾ ആഘോഷിക്കാനിരുന്ന കുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ വീട് കല്ലാച്ചി വിഷ്ണുമംഗത്തിനടുത്താണ്. ഇവിടെയുള്ള ഒരാൾക്ക് കല്ലാച്ചി മത്സ്യ മാർക്കറ്റിലെ സമ്പർക്കം വഴി കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെക്യാട് കു...

വളയം പഞ്ചായത്തിൽ ഗര്‍ഭിണിക്കും വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനും കൊവിഡ്

വളയം:  വളയം പഞ്ചായത്തിൽ കോവിഡ് വ്യാപനം തുടരുന്നു. വളയം ടൗണിലെ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനും ഒന്നാം വാർഡിൽ ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചത് പ്രദേശത്ത് ആശങ്ക ഉണ്ടാക്കുന്നു. 3 പേർക്കാണ് ഇന്നലെ കോവിഡ് പോസിറ്റീവ് ആയത്. വ്യാപാര സ്ഥാപനത്തിലെ യുവാവിന്റെ പിതാവിന് കോവിഡ് പരിശോധന ഫലം പോസിറ്റിവ് ആയിരുന്നു ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവി...

വളയത്തെ പ്രവാസിയുടെ മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം ഖബറടക്കും

  നാദാപുരം : ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ച വളയത്തെ പ്രവാസിയുടെ മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം ഖബറടക്കും. പന്ത്രണ്ട് ദിവസം മുൻപ് ഖത്തറിൽ നിന്ന് നാട്ടിലെത്തി ക്വാറന്റയിനിൽ കഴിയുകയായിരുന്ന വളയത്ത കുളങ്ങരത്ത് കരിം (54) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിൽ ക്വാറന്റയിനിൽ ഇരിക്കുകയായിരുന്ന ഇദ്ദേഹം ഇന്ന് രാത്രി എട്ടു മണിയോടെയാണ് മുറിയിൽ കുഴഞ...

കൊവിഡ് മുക്തമായ എടച്ചേരിക്ക് ഒരു ദു:ഖവാർത്ത;ഇരിങ്ങണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

നാദാപുരം: ഒരേ കുടുംബത്തിലെ അഞ്ച് പേർക്ക് കോവിഡ് ബാധിച്ച് ഹോട്ട് സ്പ്പോർട്ടായി മാറുകയും പിന്നീട് രോഗ മുക്തി നേടുകയും ചെയ്ത എടച്ചേരി പഞ്ചായത്തിന് ഒരു ദുരന്ത വാർത്ത .കൊവിഡ് 19 രോഗത്തിൽ ചികിത്സ തേടിയ ഇരിങ്ങണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു. ഇരിങ്ങണ്ണൂർ മംഗലശേരി ഹൗസിൽ താമസിക്കുന്ന എടച്ചരി കുന്നത്ത് ഫൈസൽ(46) ആണ് മരിച്ചത്. ന്യുമോണിയ ബാധിച്ച് അത്യാഹി...