കുളമുള്ളതിൽ കുഞ്ഞ്യേക്കനെ അനുസ്മരിച്ചു

എടച്ചേരി : സോഷ്യലിസ്റ്റ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കുളമുള്ളതിൽ കുഞ്ഞ്യേക്കനെ എൽ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എടച്ചേരി നോർത്തിൽ പ്രകടനം നടത്തി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി ഇ പി ദാമോധരൻ ഉൽഘാടനം ചെയ്തു. മേഖലാ കമ്മറ്റി പ്രസിഡൻ്റ് ടി കെ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങില്...