ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് നാളെ സ്വീകരണം

പാറക്കടവ് : ചെക്യാട് സർവീസ് സഹകരണ ബാങ്ക് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു. ചെക്യാട് ഗ്രാമപഞ്ചായത്ത് 15 വാർഡ് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. കെ സുരേഷ് , നാദാപുരം ഡിവിഷൻ മെമ്പർ സി.വി.എം നജ്മ, ചെറുമോത്ത് ബ്ലോക്ക് മെമ്പർ നജ്മ യാസർ, കല്ലുനിര ഡിവിഷൻ മെമ്പർ അംബുജം, പാറക്കടവ് ഡിവിഷൻ മെമ്പർ ഉമേഷ് എന്നിവർക്കാണ് സ്വീകരണ...

ഭരണരംഗത്തെ ആദ്യ ചുവട് വെപ്പ്; അഡ്വ.ജ്യോതി ലക്ഷ്മി

പുറമേരി: ഭരണരംഗത്തെ ആദ്യ ചുവട് വെപ്പാണെങ്കിലും കൃത്യമായ വികസന കാഴ്ചപ്പാടുള്ള പ്രസിഡണ്ടാണ് പുറമേരിയിലെ ജ്യോതി ലക്ഷ്മി. ആദ്യപടിയായി തന്നെയോഗം ചേരണം അതിൽ ഇൻവിജിലേറ്റേഴ്സിനെയും വിളിച്ചിട്ട് നിലവിൽ മാർച്ച് കൊണ്ടു ചെയ്തു തീർക്കേണ്ട വർക്കുകൾ ചെയ്തു തീർക്കുമെന്നും,കാർഷിക മേഖലയായ പുറമേരിയുടെ മണ്ണിൽ യുവാക്കളെയും ഉൾപ്പെടുത്തി കൊണ്ട് വികസനങ്ങൾക്ക...

വികസന പ്രവർത്തനങ്ങൾക്കും സമാധാനത്തിനും തന്ന അംഗീകാരമാണ് തങ്ങളുടെ വിജയം – വി.വി മുഹമ്മദലി

നാദാപുരം:താൻ പ്രസിഡൻ്റായി അധികാരത്തിലുള്ളതു വരെ ഓരോ വികസന പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുട്ടന്നുമെന്ന് വി.വി മുഹമ്മദലി . 2021, 2022 ഒരു വർഷത്തെ പ്ലാൻ ഫണ്ട് എന്ന രീതിയിൽ നാദാപുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളും ഹരിതവൽക്കരണത്തിൻ്റെ ഭാഗമായി വീടുകൾ പ്ലാസ്റ്റിക് വിമുക്കമാക്കൽ, നാദാപുരം ബസ് സ്റ്റാൻഡ് നവീകരണം, നൂതനമായ കാർഷിക മേഖല...

വളയം ഇനി കെ.പി പ്രദീഷ് നയിക്കും

വളയം;കർഷക സമര പോരാട്ട ഭൂമിയായ വളയം ഇനി കെ.പി പ്രദീഷ് നയിക്കും.ഇന്ന് വളയം പ്രസിഡൻ്റായി കെ.പി പ്രദീഷ് സത്യപ്രതിജ്ഞ ചെയ്തു. വർഷങ്ങളായി ഇടതു മുന്നണി ഭരിക്കുന്ന വളയത്തിൻ്റെ മണ്ണ് ഈ തവണയും ഇടതുമുന്നണിപിടിച്ചെടുത്തിരുന്നു. . വളയത്ത് വൻ ഭൂരിപക്ഷത്തിലായിരുന്നു കെ.പി പ്രദീഷിൻ്റെ വിജയം. വളയത്തിൻ്റെ വികസന കാഴ്ചകൾക്ക് ഇനി പുത്തൻ ചുവട് വെക്...

ചെക്യാടിൻ്റെ സാരഥിയായി കൊട്ടാരത്തിൽ നസീമ

ചെക്യാട്: കൊട്ടാരത്തിൽനന്‍ നസീമ പ്രസിഡണ്ടായി തെരഞ്ഞടുക്കപ്പെട്ടു. 10/3 വോട്ടിന് ജയിച്ചു. ലീഗ് റബലുകളായ രണ്ട് പേർ വോട്ടടുപ്പിൽ നിന്ന് വിട്ടുനിന്നു. മൂന്നാം തവണയും വിജയിച്ച സി എച്ച് സെമീറ പ്രസിഡണ്ട് ആവണമെന്ന് ആവശ്യവുമായി ദിവസങ്ങളായി തുടരുന്ന സമ്മർദ്ദമാണ് ഫലം കാണാതെ പോയത്. നാലുവർഷം നസീമയും ഒരു വർഷം സമീറയും പ്രസിഡണ്ട് ആവാമെന്ന പഞ്ചായത്ത...

വളയത്തിൻ്റെ മണ്ണിൽ ജംഷീദ് അലി എത്തുന്നു

നാദാപുരം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ നാദാപുരം സബ് ജില്ല മുപ്പതാം വാർഷിക സമ്മേളനം 2021 ജനുവരി 9,10 തീയ്യതികളിൽ വളയം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്, നടക്കുകയാണ്. ജനുവരി 9 വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതു യോഗത്തിൽ ഡി വൈ എഫ് ഐ തിരൂരങ്ങാടി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറിയും, പ്രാസംഗികനുമായ സി. ജംഷീദ് അലി സംസാരിക്കും.

സഫീറയെ കൈയൊഴിഞ്ഞു; ചെക്യാട് ഇനി നസീമ തന്നെ പ്രസിഡന്റ്

സഫീറയെ കൈയൊഴിഞ്ഞു; ചെക്യാട് ഇനി നസീമ തന്നെ പ്രസിഡന്റ് ചെക്യാട് : കൊട്ടാരത്തിൽ നസീമ തന്നെ ഇനി പ്രസിഡണ്ട് ആവും. മൂന്ന് മുസ്ലിംലീഗ് മെമ്പർമാരുടെ സമ്മർദ്ദം ഫലത്തിൽ എത്തിയില്ല. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി കൊട്ടാരത്തിൽ നസീമ നാളെ അധികാരമേൽക്കും. മൂന്നാം തവണയും വിജയിച്ച സി എച്ച് സെമീറ പ്രസിഡണ്ട് ആവണമെന്ന് ആവശ്യവുമായി ദിവസങ്ങളായി തുടരുന...

ഇത് രണ്ടാമൂഴം;പി. സുരയ്യ വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാകും

നാദാപുരം: ഇത് രണ്ടാമൂഴം പി. സുരയ്യവാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാകും. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പി. സുരയ്യയെ തിരഞ്ഞെടുത്തു. വാണിമേലിൽ ചേർന്ന ലീഗ് നേതൃയോഗത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. വനിതാ ലീഗിന്റെ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായ സുരയ്യ നേരത്തെ ഗ്രാമപ്പഞ്ചായത്ത് അംഗം, ബ്ലോക്ക...

നാദാപുരം 5 പേര്‍ക്കും, തൂണേരി 6 പേര്‍ക്കും ഇന്ന്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ്

നാദാപുരം: നാദാപുരം 5 പേര്‍ക്കും, തൂണേരി 6 പേര്‍ക്കും ഇന്ന്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ്. ജില്ലയില്‍ ഇന്ന് 598 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 4 പേർക്കുമാണ് പോസിറ്റിവായത്. 16 പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം ...

കോവിഡ് തോറ്റു മടങ്ങുമോ ? ജനനേതാക്കളെ അധികാരത്തിലേറ്റാനും ആയിരങ്ങൾ.

നാദാപുരം : തെരഞ്ഞെടുപ്പ് കഴിഞ്ഞു. ആഘോഷ ആരവങ്ങൾക്കിടയിൽ ആളുകൾ മറന്ന കോവി ഡിനെ കുറിച്ച് ഇനി അൽപ്പം ചിന്തിക്കാം. കോവിഡ് തോറ്റു മടങ്ങുമോ...? അതോ ജനം തോൽക്കുമോ...? ജനനേതാക്കളെ അധികാരത്തിലേറ്റാനും ആയിരങ്ങൾ ഒത്തു ചേർന്നു. ഒടുവിൽ ഇന്നലെ വിവിധ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ കണ്ട കാഴ്ച്ചയും ഈ ചോദ്യങ്ങൾ തന്നെയാണ് ഉയർത്തുന്നത്. തുണേരി ഗ്രാമപഞ്ചായത്...

കുമാരസംഭവം ; സത്യപ്രതിജ്ഞയിലും വേറിട്ട ഒരാളായി കെ പി

നാദാപുരം : നാട്ടുകാര്‍ ഒന്നടങ്കം പറയുകയാണ് ഈ കുമാരന്‍ ഒരു സംഭവമാണെന്ന്... എല്ലാറ്റിലും വേറിട്ട ചരിത്രം തീര്‍ക്കുന്ന അനുഭവമാണ് ചെക്യാട്ടെ യുവ കോണ്‍ഗ്രസ്‌ നേതാവ് കെ പി കുമാരന്‍റെത്. ഒടുവില്‍ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിലും ജിജ്ഞാസ നിറഞ്ഞ നിമിഷങ്ങള്‍ തീര്‍ത്താണ് കുമാരന്‍ ജനസാരഥി എന്ന പദം വീണ്ടും അലങ്കരിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് ഇടതുപക്...

ആഘോഷം കഴിഞ്ഞെത്തിയപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യാനാവാതെ കെ.പി കുമാരന്‍

നാദാപുരം: ചെക്യാട് പഞ്ചായത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ച കോണ്‍ഗ്രസ്‌ നേതാവ് കെ .പി കുമാരന് ഗ്രാമപഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ ആയില്ല . അനുകൂലികളുടെ ആഹ്ലാദ പ്രകടനവും ആഘോഷവും കഴിഞ്ഞെത്തിയപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചിരുന്നു. ചെക്യാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ നിന്നാ...

നാദാപുരത്ത് മുഹമ്മദലിയും വാണിമേലിൽ സുരയ്യയും പ്രസിഡന്റാകും

നാദാപുരം : യു.ഡി.എഫ്. വിജയിച്ച നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ വി.വി. മുഹമ്മദലിയും വാണിമേലിൽ പി. സുരയ്യയും പ്രസിഡന്റാകാൻ ഏറെ സാധ്യത. യു.ഡി.എഫ്. മികച്ചവിജയം നേടിയ തൂണേരി ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞതവണപോലെ അധ്യക്ഷസ്ഥാനം മുസ്‌ലിം ലീഗും കോൺഗ്രസും പങ്കുവെക്കും. നാദാപുരം ടൗൺ വാർഡിൽനിന്ന് 428 വോട്ടിനാണ് മുഹമ്മദലി വിജയിച്ചത്. നിലവിൽ മുസ്‌ലിം യൂത്ത് ലീഗ്...

അരൂർ ചുവന്ന് തന്നെ ; ഇടതു സാരഥികൾക്ക് നാടിൻ്റെ വരവേൽപ്പ്

നാദാപുരം : അരൂർ ഗ്രാമം ചുവന്ന് തന്നെയെന്ന് തളിയിച്ച ഇടതു സാരഥികൾക്ക് നാടിൻ്റെ സ്നേഹോഷ്മള സ്വീകരണം. ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച ഇടതുമുന്നണി പ്രതിനിധികൾക്ക് അരൂരിൽ സ്വീകരണം നൽകി. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായി തിരഞ്ഞെടുത്ത എൻ.എം. വിമല, ബിന്ദു പുതിയോട്ടിൽ, വി.ടി. ഗംഗാധരൻ, എം.എം. ഗീത, എൻ.ടി. രാജേഷ്, കൂടത്താങ്കണ്ടി രവി എന്ന...

പുതിയോട്ടിൽ കുടുംബത്തിലെ പെൺ കരുത്തിൽ മുസ്ലിം ലീഗിന് നാല് സാരഥികൾ

നാദാപുരം : വാണിമേലിലെ പുതിയോട്ടിൽ കുടുംബത്തിൽനിന്ന് മത്സരിച്ച നാലുപേരും വിജയിച്ചു. വനിതാ ലീഗ് നേതാക്കളായ പി. സുരയ്യ, പി. നസീമ, പി. ഹാജറ യൂസഫ്, ഷഹബത്ത് ജൂന എന്നിവരാണ് വിവിധ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പരേതനായ പുതിയോട്ടിൽ മൂസ്സഹാജിയുടെയും മാമി ഹജ്ജുമ്മയുടെയും മക്കളായ നാരോന്റവിട നസീമ വളയം ഗ്രാമപ്പഞ്ചായത്ത് അംഗമാ...

ജാതിയേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ ഇലക്ഷൻ കമ്മീഷന് മുസ്ലിം ലീഗിൻ്റെ പരാതി

നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്ത് ജാതിയേരി ഒമ്പതാം വാർഡിൽ മത്സരിച്ച സ്ഥാനാർത്ഥി വിജയ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രകടനത്തിൽ മുസ്ലിം ലീഗ് പതാകയും മുസ്ലിം ലീഗ് നാമം ഉന്നയിച്ച് കൊണ്ടുള്ള മുദ്രാവാക്യം മുഴക്കി പാർട്ടിയെ അപമാനപ്പെടുത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് വഴി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ ഖാലിദ് മ...

ഇയ്യങ്കോട് മുസ്ലിം ലീഗ് എസ് ഡി പി ഐ സംഘർഷം ; നിരവധി പേർക്ക് പരിക്ക്

നാദാപുരം : നാദാപുരം പഞ്ചായത്തിലെ രണ്ടാം വാർഡായ ഇയ്യങ്കോട് മുസ്ലിം ലീഗ് പ്രവർത്തകരും എസ് ഡി പി ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. രണ്ടുകേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. ത്രികോണ മത്സരം നടന്ന ഇയ്യങ്കോടിൽ വാർഡിൽ യൂത്ത് ലീഗ് നേതാവ് സി കെ നാസറാണ് വിജയിച്ചത്. ഇവിടെ എസ് ഡി പി ഐ ശക്തമായ മത്സരം കാഴ്ച വെച്ചിരുന്നു. ഇവിട...

തൂണേരി പഞ്ചായത്തില്‍ ജനം യുഡിഎഫിനൊപ്പം

തൂണേരി : തൂണേരി പഞ്ചായത്തില്‍ ജനം യുഡിഎഫിനൊപ്പം. പതിനഞ്ചില്‍ 6 സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാന്‍ സാധിച്ചുള്ളൂ. ബാക്കി 9 സീറ്റും യുഡിഎഫ് പിടിച്ചെടുത്തു. UDF 001 MUDAVANTHERI WEST won 1 - വളപ്പില്‍ കുഞ്ഞമ്മദ് മാസ്റ്റര്‍ 680 2 - പി എം നാണു 417 002 KALATHARA won 4 - ലിഷ കുഞ്ഞിപ്പുരയില്‍ 457 3 - കല്ലോട്ട് ബിന്ദു 350 003 MUDAVANTHER...

ചെക്ക്യാട് പഞ്ചായത്തില്‍10 സീറ്റ് നേടി യുഡിഎഫ് – ലീഡ് നിലയും വിജയികളും

ചെക്ക്യാട് : ചെക്ക്യാട് പഞ്ചായത്തില്‍ യുഡിഎഫിന് വന്‍ വിജയം. 15 വാര്‍ഡില്‍ 10 നേടിയാണ്‌ യുഡിഎഫ് വിജയവഴി പിന്നിട്ടത്. ലീഡ് നിലയും വിജയികളും LDF 003 KAYALOTT THAZHE won 2 - ബീജ 528 3 - ഷിജിന 516 004 KANDI VATHUKKAL won 2 - മോഹന്‍ദാസ് 578 3 - സുമിത്ര രാജു അരുണ്ട 323 005 KIZHAKKE KURUVANTHERI won 1 - കെ.ടി.കെ.ഷൈനി 702 2 - സിനി 573 ...

നാദാപുരം പഞ്ചായത്തില്‍ യുഡിഎഫ് നേട്ടം – ലീഡ് നിലകളും വിജയികളും

നാദാപുരം : നാദാപുരം പഞ്ചായത്തില്‍ യുഡിഎഫ് കുതിപ്പ്. 22  വാര്‍ഡില്‍ 17 വാര്‍ഡും യുഡിഎഫ് പിടിച്ചെടുത്തു. LDF  004 VISHNUMANGALAM WEST won 1 - വി.പി. കുഞ്ഞിരാമന്‍ 622 2 - ചന്ദ്രന്‍ 325 005 KUTTIPRAM won 1 - ദിലീപ് കുമാര്‍ 627 3 - വി.വി. റിനീഷ് 454 008 CHELAKKAD NORTH won 2 - എ.കെ. ബിജിത്ത് 678 1 - ദിവിന്‍രാജ് കെ 77 010 KALLACH...

എടച്ചേരി പഞ്ചായത്ത് – ലീഡ് നിലയും വിജയികളും

നാദാപുരം: എടച്ചേരി പഞ്ചായത്ത് - ലീഡ് നിലയും വിജയികളും LDF 001 KAYAPPANACHI won 3 - സി. പി. ശ്രീജിത്ത് 683 2 - രാഹുലന്‍ 337 002 IRINGANNUR WEST won 3 - എം.രാജന്‍ 734 2 - ശാഫി തറമല്‍ 277 003 IRINGANNUR HIGH SCHOOL won 1 - ശ്രീജ പാലപ്പറമ്പത്ത് 755 3 - സുമലത 302 005 HEALTH CENTER won 2 - കെ.ടി.കെ.രാധ 590 1 - യമുന തെക്കെവണ്ണാണ്...

കല്ലാച്ചി ഡിവിഷനിൽ തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് രാജീന്ദ്രൻ കപ്പളിക്ക് ഉജ്ജ്വല വിജയം

നാദാപുരം : തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് കല്ലാച്ചി ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർഥി രാജീന്ദ്രൻ കപ്പള്ളി വിജയിച്ചു. തൂണേരി ബ്ലോക്ക്‌ ഭരണം എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫിന് 9 സീറ്റുകളിലും 7 സീറ്റുകളിലും ആണ് ജയിച്ചത്. യു ഡി എഫ് സ്ഥാനാർഥി കെ എം രഘുനാദിനെ ആണ് തോൽപ്പിച്ചത്

വളയം ഒന്നാം വാര്‍ഡില്‍ വോട്ടുകള്‍ എണ്ണി തുടങ്ങി ; 12 വോട്ടില്‍ 4 എണ്ണം അസാധു ( 8.30 AM)

നാദാപുരം : വളയം ഗ്രാമപഞ്ചായത്തില്‍ നിര്‍ണായക പോരാട്ടം നടക്കുന്ന ഒന്നാം വാര്‍ഡില്‍ വോട്ടെണ്ണല്‍ ആദ്യ ഘട്ടത്തില്‍ 12 വോട്ടില്‍ 4 എണ്ണം അസാധു യുഡിഎഫ് വിമത സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തോടെയാണ് ഒന്നാം വാര്‍ഡിലെ  പോരാട്ടം മുറുകിയത്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി ; ആദ്യ റൌണ്ടുകള്‍ എണ്ണുന്ന വാര്‍ഡുകള്‍ ഇതാണ്

നാദാപുരം : പുറമേരി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഓപ്പണ്‍ വോട്ടുകള്‍ എണ്ണി തുടങ്ങി.ആദ്യ റൌണ്ടില്‍ വളയം പഞ്ചായത്തില്‍ 1,6, 13, വാര്‍ഡുകള്‍ ആണ് എണ്ണുന്നത്. എടച്ചേരി പഞ്ചായത്തില്‍ 1 ,5, 8 12, വാര്‍ഡുകള്‍ ആണ് ആദ്യം എണ്ണുന്നത്.

നാദാപുരം മേഖലയില്‍ സംഘര്‍ഷ സാധ്യതയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

നാദാപുരം : വോട്ടെണ്ണലിനെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ പലയിടത്തും സംഘര്‍ഷ സാധ്യത ഉള്ളതായി പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇതിനിടയില്‍ ഇന്നലെ രാത്രി വളയത്ത് രണ്ടിടത്ത് ബോംബേറും ഉണ്ടായി ,വളയം ചെറുമോത്തും കുഴുതേരിക്കടുത്തുമാണ് അഞ്ജാത സംഘം ബോംബ്‌ എറിഞ്ഞത്. സ്ഥലത്ത് രാത്രി തന്നെ പോലീസ് എത്തി പരിശോധന നടത്തി. ശക്തമയ മത്സരങ്ങള്‍ നടക്...

വോട്ടെണ്ണൽ പുറമേരിയിൽ; ആദ്യ ഫല സൂചനകൾ 8.15 മുതൽ

നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ 16ന് രാവിലെ എട്ടു മുതൽ ആരംഭിക്കും. ആദ്യ ഫല സൂചനകൾ 8.15 മുതൽ ലഭിച്ചുതുടങ്ങും. ഒമ്പതോടെ കുറവ് വാർഡുകളുള്ള പഞ്ചായത്തുകളുടെ ഫലം പുറത്തുവരും. ഉച്ചയോടെ മുഴുവൻ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. ജില്ലയിൽ20 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിൽ 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിൾ എ...

പോലീസിന്റെ അനാവശ്യമായ ഹറാസിസിങ്ങാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് യു ഡി എഫ്‌ കമ്മിറ്റി

നാദാപുരം : പോലീസിന്റെ അനാവശ്യമായ ഹറാസിസിങ്ങാണ്  പഞ്ചായത്തിലെ ചിലബൂത്തുകളിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് നാദാപുരം പഞ്ചായത്ത്‌ യു ഡി എഫ്‌ കമ്മിറ്റി പ്രസ്താവിച്ചു. ക്യൂവിൽ വോട്ട്‌ ചെയ്യാൻ നിൽക്കുന്നവരെ പോലും തല്ലിയോടിക്കുകയായിരുന്നു പോലീസ്‌. ബൂത്ത് സന്ദർശനം നടത്തുന്ന വനിതാസ്ഥാനാർത്ഥിയെ പോലും പോലീസ്‌ വെറുതെ വിട്ടിട്ടില്ല. കോവിഡ്‌ പ്രതിസന്ധിക്കിട...

ജാതിയേരി ഔദ്യോഗിക വിഭാഗത്തിന് അനുകൂലിച്ചതിന് കുടി വെള്ളം മുടക്കി.

ജാതിയേരി : ജാതിയേരി ഔദ്യോഗിക വിഭാഗത്തിന് അനുകൂലിച്ചതിന് കുടി വെള്ളം മുടക്കി. മുസ്ലിം ലീഗ് വാർഡ് ഭാരവാഹിയുടെ കുടി വെള്ളത്തിന് ഉപയോഗിക്കുന്ന പമ്പ് സെറ്റ് നശിപ്പിക്കുകയും കുടി വേള്ളം മുടക്കുകയും ചെയ്തു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷൻ പ്രചരണത്തിൽ പങ്കെടുത്തതിൽ തന്നോട് പ്രതികാരം തീർക്കാനാണ് ഇത്തരം നീജ പ്രവര്‍ത്തി ചെയ്യ്തത്. വർഷങ്ങളായി താ...

തെരുവൻപറമ്പ് സംഘര്‍ഷം ; പരിക്കേറ്റവരെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു

നാദാപുരം: തെരുവൻപറമ്പ് പോലീസ് അതിക്രമത്തിൽ പരിക്കേറ്റ തൂണേരി ബ്ലോക്ക് നാദാപുരം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി നജ്മ ബീവിയെയും സുഹറ പുതിയാറക്കലിനേയും നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് സൂപ്പി നരിക്കാട്ടെരി , വൈസ് പ്രസിഡൻ്റ് ബംഗ്ളത്ത് മുഹമ്മദ് എന്നിവര്‍   സന്ദർഷിച്ചു. കടകള്‍ അടുപ്പിക്കാനുള്ള പോലീസ് നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി പ്...

തെരുംവന്‍പറമ്പില്‍ സംഘര്‍ഷം; പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ തെരുംവന്‍പറമ്പില്‍ സംഘര്‍ഷം. കടകള്‍ അടുപ്പിക്കാനുള്ള പോലീസ് നടപടിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. പോലീസ് ലാത്തി വീശുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘര്‍...

കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ്; ആവേശത്തിമർപ്പിൽ ഗ്രാമങ്ങൾ

നാദാപുരം: വാശിയേറിയ തെരഞ്ഞെടുപ്പ് ചൂടിലാണ് ഗ്രാമങ്ങൾ. വീറും വാശിയും വോട്ടാക്കി മാറ്റാൻ മുന്നണികൾ വോട്ടിംഗ് ദിവസവും ആവേശചൂടിലാണ്. വീറുള്ള രാഷ്ട്രീയ ചൂടിൽ മുന്നണികൾ വോട്ടർമാരെ അവസാന നിമിഷവും സ്വാധീനിക്കുന്ന കാഴ്ച എങ്ങും ദൃശ്യമാണ്.   കാലത്ത് ആറ് മണിക്ക് ബൂത്തുകളാൽ നീണ്ട നിര കണ്ടെങ്കിലും ഇപ്പോൾ തിരക്കനുഭവപ്പെടുന്നില്ല. രാഷ്ട്രീയത്ത...

കന്നിവോട്ട് ചെയ്ത് 61കാരൻ

ചെക്യാട് : നാടെങ്ങും തെരഞ്ഞെടുപ്പ് ആവേശത്തിലാണ്. ഇന്ന് ഒരു കന്നി വോട്ടിൻ്റെ അനുഭവം പങ്കുവയ്ക്കുകയാണ് ചെക്യാട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വോട്ടർ 61കാരനാ യ കല്ലുവരേമ്മൽ കണ്ണൻ. 31 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിലെ തിരക്കുകളിൽ നിന്ന് ഈ വർഷത്തെ തെരഞ്ഞെടുപ്പിനാണ് ആദ്യമായി നാട്ടിലെക്കെത്തുന്നത്. ഇതു വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ നാട്ട...

പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി ;മൊബൈല്‍ വെളിച്ചത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു

നാദാപുരം : പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി മൊബൈല്‍ വെളിച്ചത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു . നാദാപുരം മേഖലയില്‍ പല സ്ഥലങ്ങളിലും വൈദ്യതി മുടങ്ങി മൊബൈല്‍ ല്‍ ആണ് പല വോട്ടര്‍മാരും വോട്ട് ചെയ്യ്തത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത് . സാമൂഹിക അകലം പാലിച്ചുവേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. ...

നാടറിഞ്ഞ നാട്യങ്ങളില്ലാത്ത നാട്ടുകാരൻ – കെ.പി കുമാരൻ

  പാറക്കടവ്: തോൽവിയും വിജയവും രാഷ്ട്രീയത്തിലായാലും ഒരു പൊതു പ്രവർത്തകന് സാധാരണയാണ്.കഴിഞ്ഞ അഞ്ച് വർഷം എന്നെയറിഞ്ഞ എൻ്റെ പ്രവർത്തനങ്ങളെ ഏറ്റുവാങ്ങിയ നാട്ടുകാരാണ് എനിക്കൊപ്പമുള്ളത്. അതിനാൽ തന്നെ നാളെ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 200 ൽ പരം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ചെക്യാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് സ്ഥാനാരത്ഥി ...

നന്മയുള്ളവർ ജയിക്കട്ടെ-മൂന്ന് സ്ഥാനാർത്ഥികൾക്കുമായി ഒരു ബോർ‍ഡ്

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ  എട്ടാം വാർഡിലെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾക്കായി ഒന്നിച്ചൊരുബോർ‍ഡ് തീർത്തിരിക്കുകയാണ് യുവകൂട്ടായ്മ. 'നന്മയുള്ളവർ ജയിക്കട്ടെ നാട് വികസിക്കട്ടെ' എന്ന തലക്കെട്ടോടെയാണ് ബോർ‍ഡ് ഉയർത്തിയത്. കിഴക്കേടത്ത് അൻഷാദ്, കെ.പി. അശ്വന്ത്, ഷിജിൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന യുവകൂട്ടായ്മയാണ് ഇതിനുപിന്ന...

നാടിന്റെ വികസനമാണ് എന്റെ ലക്ഷ്യം-കോമത്ത് ഹംസ

  പാറക്കടവ്:പരസ്യ പ്രചരണങ്ങൾക്കും പര്യടനങ്ങൾക്കും കൊട്ടിക്കലാശ ങ്ങൾക്കുമെല്ലാം അവസാനമായി. ഇനി നാളെ ഓരോവോട്ടർമാരും പുതു പ്രതീക്ഷയോടെ പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിന് ഒരു നാൾ ശേഷിക്കെ ഏറെപ്രതീക്ഷയും 150 ൽ കുറയാത്ത ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന വിശ്വാസവുമുണ്ടെന്ന് ചെക്യാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് താനക്കോട്ടൂർ നിയോജക മണ്ഡലം മുസ...

ചിന്തകൾ മാറ്റത്തിനാകട്ടെ; മാറ്റം നല്ലതിനാകട്ടെ ; നാദാപുരത്തെ ഉണർത്തി ഹൃസ്വം ചിത്രം

നാദാപുരം: വോട്ടർമാരുടെ ചിന്തകൾ മാറ്റത്തിനാകട്ടെ,മാറ്റം നാടിൻ്റെ നല്ലതിനാകട്ടെ എന്ന സന്ദേശവുമായി നാദാപുരത്തെ ഉണർത്തി എൽ ഡി എഫ് ഹൃസ്വം ചിത്രം പുറത്തിറങ്ങി. യു ഡി എഫ് മാറി മാറി ഭരിച്ച നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പതിനാലാം വാർഡിലെ ശോചനീയാവസ്ഥകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എൽഡിഎഫ് ഹ്രസ്വചിത്രം പുറത്തിറക്കിയത്. വികസനത്തിന്റെ വെളിച്ചം വീഴാത്ത വാർഡിനെ ...

ജാതിയേരി ചരിത്രം തിരുത്തുമോ…? വോട്ടർമാരുടെ മനസ്സറിയാനാകാതെ നേതാക്കൾ

നാദാപുരം : നാടിൻ്റെ വികാരം മനസ്സിലാക്കാത്ത നേതാക്കൾക്കെതിരെ പൊട്ടിതെറിച്ച മുസ്ലിം ലീഗിൻ്റെ ഉരുക്കു കോട്ടയായ ജാതിയേരി മാറ്റമില്ലാത്ത ചരിത്രം തിരുത്തി കുറിക്കുമോ? രാഷ്ട്രീയ സാമൂഹിക നിരീക്ഷകർ ഉറ്റു നോക്കുകയാണ് ഈ ഹരിത ഗ്രാമത്തെ. എന്ത് സംഭവിക്കും എന്നത് അറിയില്ല. വോട്ടർമാരുടെ മനസ്സ് മുഴുവൻ വായിച്ചെടുക്കാൻ രാഷ്ട്രീയ നേതാക്കൾക്കും കഴിയുന്നില്ല. ജ...

നജ്മക്ക് മാലയുടെ സ്നേഹോപഹാരം

നാദാപുരം :കോഴിക്കോട് ജില്ലാ ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി സി വി എം നജ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മാതൃഭൂമി മിഡിലീസ്റ്റ് മുൻ ബ്യൂറോ ചീഫും എഴുത്തുകാരനും കെ എം സി സിസ്ഥാപക നേതാക്കളിൽ പ്രമുഖനുമായ അഡ്വ.ബേവിഞ്ച അബ്ദുല്ലയുടെ സ്നോപഹാരമായി തെയ്യാർ ചെയ്യപ്പെട്ട ഗാനം റിലീസ് ചെയ്തു.,, മാധ്യമ പ്രവർത്തകനും എഴുത്തുകാരനും കെ എം സി സി ഓവർസീസ് ചീഫ് ഓർഗനൈസറ...

വികസനം ഔദാര്യമല്ല അവകാശമാണ് ; എസ്.എസ്.എഫ് വികസന രേഖ ശ്രദ്ധേയം.

നാദാപുരം: കോവിഡ്, 19ന് ശേഷമുള്ള സാമ്പത്തിക സാമൂഹിക രംഗത്തെ വലിയ മാറ്റങ്ങളെ കൃത്യമായി ഉൾകൊള്ളാനും വികസന നയങ്ങളിലും മുൻഗണനാ ക്രമങ്ങളിലും വേണ്ട രൂപത്തിലുള്ള ഇടപെടലുകളുമുണ്ടാകേണ്ടത്. അനിവാര്യമായ കാലയളവിലേക്കുള്ള ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസനം ഔദാര്യമല...