തൂണേരിയില്‍ ഭരണത്തുടർച്ചയ്ക്ക് ഉറപ്പുണ്ടെന്ന് വളപ്പിൽ കുഞ്ഞമ്മദ്

തൂണേരി : പദ്ധതിനിർവഹണത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ പഞ്ചായത്താണ് തൂണേരി.ഐ എസ് ഒ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. സംസ്ഥാനത്തും ഒന്നാം സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട്. ജൈവകൃഷിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിനാൽ ഭരണ തുടർച്ചയുണ്ടാവുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്ന് വള്ളപ്പ...

രണ്ട് പതിറ്റാണ്ടിൻ്റെ അനുഭവം വികസന വഴിയിൽ തുണയായി -പി കെ ശൈലജ

എടച്ചേരി : അഞ്ച് വർഷം കൊണ്ട് നല്ല രീതിയിലുള്ള പ്രവർത്തനം ചെയ്യാൻ വേണ്ടി സാധിച്ചിട്ടുണ്ട്. ഏകദേശം പതിനൊന്നര കോടിയോളം രൂപ ജില്ലാ പഞ്ചായത്ത് എടച്ചേരി ഡിവിഷനിൽ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്. എല്ലാ രംഗത്തെയും യോജിപ്പിച്ചുകൊണ്ട് പ്രവർത്തനം നടത്താൻ സാധിച്ചിട്ടുണ്ടെന്ന് പി കെ ശൈലജ പറഞ്ഞു. 1995 മുതൽ 2015 വരെ താൻ പഞ്ചായത്ത്‌ മെമ്പർ ആ...

ഇടപ്പെടുന്നത് ബഹുസ്വര രാഷ്ട്രീയ ശൈലി-പുന്നക്കൽ

നാദാപുരം: സമകാലിക രാഷ്ട്രീയത്തിൽ ബഹുസ്വരതയാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ശൈലിയെന്ന് അഹമ്മദ് പുന്നക്കൽ. എല്ലാ പാർട്ടികളുമായും പഞ്ചായത്തുകളുമായും ജാതികളുമായും വിഭാഗങ്ങളുമായും ഇടകലർന്നു കൊണ്ടുള്ള ഒരു ബഹുസ്വര രാഷ്ട്രീയമാണ് ആണ് നമ്മുടെ പ്രധാനപ്പെട്ട ശൈലി. അതുകൊണ്ടുതന്നെ ജനങ്ങളുമായും എക്കാലവും പങ്കുചേരാൻ സാധിച്ചിട്ടുണ്ടെന്ന് ട്രൂ വിഷൻ ന്യൂസുമാ...

കെ പി പ്രദീഷ് നയിക്കും; വളയത്ത് സിപിഎം സ്ഥാനാർഥി പട്ടികയായി

നാദാപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിഘോഷങ്ങൾ ആരംഭിക്കാനിരിക്കെ വളയത്ത് സിപിഎം ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് ധാരണയായി. ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന കെപി പ്രദീഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. സിപിഎമ്മിനെ ശക്തികേന്ദ്രമായ നീലാണ്ട് വാർഡിൽ നിന്നാണ് കെപി പ്രദീഷ് ജനവിധി തേടുക. ലോക്കൽ കമ്മിറ്റിയിലെ പുതിയ അംഗമായ കെ. വിനോദൻ രണ...

കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്തെന്ന് യുഡിഎഫ്

പുറമേരി : സംസ്ഥാന ഗവൺമെന്റ് ഭരിക്കുന്ന പാർട്ടിയാണ് പുറമേരി പഞ്ചായത്ത് ഭരിക്കുന്നത്.എന്നിട്ടും 100% കഴിവുകേടിന്റെ പര്യായമാണ് പുറമേരി പഞ്ചായത്ത് എന്ന് കോൺഗ്രസ് ഡി സി സി അംഗവും യുഡിഎഫ് നേതാവുമായ സജീവൻ മാസ്റ്റർ. ഒരു നൂതന പദ്ധതിയോ പഞ്ചായത്തിന്റെതായ ഒരു പദ്ധതിയോ അല്ലെങ്കിൽ മാതൃകപരമായ ഒരു പ്രവർത്തനമോ പഞ്ചായത്തിന് ഇല്ലെന്ന് സജീവൻ മാസ്റ്റർ ട്രൂ വി...

സ്വകാര്യ മേഖലയെ വല്ലുന്ന ആശുപത്രികൾ:തൂണേരി ബ്ലോക്കിനെ മാറ്റിമറിച്ച 5 വർഷങ്ങൾ

നാദാപുരം : എല്ലാ ആശുപത്രികളിലും ആധുനിക  സൗകര്യങ്ങൾ... നാദാപുരം മേഖലയിൽ സർക്കാർ ആശുപത്രികളെ വെല്ലുന്ന സ്വകാര്യ ആശുപത്രികളില്ല. കേരളത്തിന്റെ ആരോഗ്യരംഗത്തെ കുതിപ്പിനൊപ്പം തൂണേരി ബ്ലോക്ക് പഞ്ചായത്തിനും അണിചേരാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസമെന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണൻ പറഞ്ഞു. ശാരീരികവും മാനസികവുമായി ...

പുറമേരിയില്‍  60 കോടിയോളം രൂപയുടെ വികസനം ;അച്യുതന്‍ പടിയിറങ്ങുന്നത് ആഹ്ലാദത്തോടെ

പുറമേരി: അവികസിത മേഖലയെന്ന് പരിഭവമുണ്ടായിരുന്ന അരൂരില്‍ സമഗ്ര വികസനമെത്തിച്ചും  ആരോഗ്യ മേഖലയിൽ വലിയ തരത്തിലുള്ള കുതിച്ചു ചാട്ടവും ആരോഗ്യമന്ത്രി കെ കെ ശൈലജയിൽ നിന്ന് അവാർഡും  ലഭിച്ചു അതുകൊണ്ട് തന്നെ അച്യുതന് അഭിമാനം ഏറെയുണ്ട് പ്രസിഡണ്ട്‌ പദത്തില്‍ നിന്ന് പുറമേരി ഗ്രാമപഞ്ചായത്തിന്‍റെ പടിയിറങ്ങുമ്പോള്‍. അരൂരിൽ പ്രവർത്തിക്കുന്ന പി എച്ച് സി കേ...