കുളമുള്ളതിൽ കുഞ്ഞ്യേക്കനെ അനുസ്മരിച്ചു

എടച്ചേരി : സോഷ്യലിസ്റ്റ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന കുളമുള്ളതിൽ കുഞ്ഞ്യേക്കനെ എൽ ജെ ഡി എടച്ചേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എടച്ചേരി നോർത്തിൽ പ്രകടനം നടത്തി തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം എൽ ജെ ഡി സംസ്ഥാന ജന: സിക്രട്ടറി ഇ പി ദാമോധരൻ ഉൽഘാടനം ചെയ്തു. മേഖലാ കമ്മറ്റി പ്രസിഡൻ്റ് ടി കെ ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങില്...

സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി എൽ.ജെ.ഡി സമരജ്വാല നടത്തി

എടച്ചേരി:കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എടച്ചേരി ടൗണിൽ പ്രതിഷേധ സമരജ്വാലയും പ്രകടനവും നടത്തി. യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ സജിത്കുമാർ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി ...